India
- Dec- 2021 -2 December
ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക, ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്: കെ ടി ജലീൽ
മലപ്പുറം: ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കണമെന്ന് കെടി ജലീൽ. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണെന്നും, ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞുവെന്നും കെ ടി ജലീൽ പറഞ്ഞു.…
Read More » - 2 December
ഹിന്ദുത്വം ഒരു ജീവിതരീതി: ബാബർ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്ന് അസം മുഖ്യമന്ത്രി
അസം: ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും ബാബർ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്തിന് പുറത്ത് പ്രശ്നങ്ങൾ…
Read More » - 2 December
എന്നും വിദേശത്ത് പോയി കഴിയാനാകില്ല: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മമത: മറുപടിയുമായി കോൺഗ്രസ്
മുംബൈ : രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നും വിദേശത്ത് പോയി കഴിയാനാകില്ലെന്നായിരുന്നു രാഹുലിന്റെ പേരെടുത്ത് പറയാതെ മമതയുടെ പരിഹാസം.…
Read More » - 2 December
ഒമിക്രോണ്‍: സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചുവെന്ന് വീണ ജോർജ്ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മുഖ്യമന്ത്രിയുടെ…
Read More » - 2 December
ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ വരും, ജര്‍മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തിൽ…
Read More » - 2 December
കോൺഗ്രസ് നേതൃത്വം ഏതെങ്കിലും വ്യക്തിയുടെ ദൈവിക അവകാശമല്ല: വിമർശനവുമായി പ്രശാന്ത് കിഷോർ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ‘കോൺഗ്രസ് നേതൃത്വം ഏതെങ്കിലും വ്യക്തിയുടെ ദൈവിക അവകാശമല്ല. പ്രതിപക്ഷ നേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ…
Read More » - 2 December
ഏഴ് വർഷത്തിനിടെ റെക്കോർഡ് വിനോദ സഞ്ചാരികളുമായി ജമ്മു കശ്മീർ
ശ്രീനഗർ : ജമ്മു കശ്മീരിൽ കഴിഞ്ഞ മാസം എത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീർ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ…
Read More » - 2 December
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു : 14 സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്
റാഞ്ചി : രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുവെന്ന് സൂചന . തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ 14 സ്ഥലങ്ങളില്‍ എന്‍ഐഎ…
Read More » - 2 December
പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണിനോട് സംസാരിക്കുന്നത് ഹറാം, ഫോൺ വിളി പോലും പാടില്ല: സിംസാറുൽ ഹക്കിനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണിനോട് സംസാരിക്കുന്നത് ഹറാമാണെന്ന മത പണ്ഡിതന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. അന്യപുരുഷനോട് മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്നും, അത് പെണ്ണ്…
Read More » - 2 December
‘ഇത് ഗുജറാത്തല്ല, തലശേരിയാണ്’: ആർഎസ്എസിന്റെ മുദ്രാവാക്യങ്ങൾക്കെതിരെ എ എൻ ഷംസീർ
കണ്ണൂർ : തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ എ എൻ ഷംസീർ.…
Read More » - 2 December
‘തമിഴ്നാടിന് വെള്ളം,കേരളത്തിന്സുരക്ഷ’: മുല്ലപ്പെരിയാര്‍അണക്കെട്ട് ഡികമ്മിഷന്ചെയ്യണം, പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പണിയണമെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്.…
Read More » - 2 December
പാര്‍ലമെന്റിന് പുറത്ത് കറുത്ത മാസ്ക് ധരിച്ച് എംപിമാരുടെ പ്രതിഷേധം: രാഹുല്‍ ഗാന്ധിയും ചേര്‍ന്നു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇന്നും പ്രതിഷേധം…
Read More » - 2 December
‘പള്ളിയിൽ പ്രതിഷേധം വേണ്ട, അത് അപകടം ചെയ്യും’: സർക്കാരുമായി ചർച്ച ചെയ്യുമെന്ന് സമസ്ത
കോഴിക്കോട്: വഖഫ് പ്രതിഷേധം പള്ളികളിൽ നടത്തേണ്ടെന്ന് സമസ്ത. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 2 December
അവൾ ആത്മഹത്യ ചെയ്യില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തിൽ ദൂരൂഹതയെന്ന് കുടുംബം
ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിന്റെ ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ…
Read More » - 2 December
ജവാദ് ചുഴലിക്കാറ്റ് : റെഡ് അലർട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി : ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത്…
Read More » - 2 December
പോക്സോ കേസ് ഇരയായ ആറുവയസുകാരിയെ പ്രതിയെ തന്നെ ഏൽപ്പിച്ച പോലീസിന്റെ ക്രൂരത: അമ്മയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു
തിരുവനന്തപുരം: പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് പോലീസിന്റെ ക്രൂരതക്കെതിരെ ഡിജിപിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റൂറൽ എസ്പിക്ക് ഡിജിപി നിർദേശം നൽകി.…
Read More » - 2 December
2024-ൽ കോൺഗ്രസ് 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: ഗുലാം നബി ആസാദ്
ന്യൂഡൽഹി : 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയ സാധ്യത താൻ കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.…
Read More » - 2 December
ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ആര് ബിന്ദു
തിരുവനന്തപുരം: ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആര് ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍വല്‍ക്കരണം അനിവാര്യമാണെന്നും ഡിജിറ്റല്‍ വേര്‍തിരിവ്…
Read More » - 2 December
സൈജുവുമായി ‘ലഹരി ചാറ്റ്’: യുവതികളെ ചോദ്യം ചെയ്തു, സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ യുവതി നിരീക്ഷണത്തിൽ
കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനുമായി ഇന്‍സ്റ്റഗ്രാമില്‍ ‘ലഹരി ചാറ്റ്’ നടത്തിയ യുവതികളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി…
Read More » - 2 December
‘ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടി, മുഴുവന്‍ ആക്കാതെ അവസാനിപ്പിച്ചു’: മമതാ ബാനര്‍ജിക്കെതിരെ പരാതി
മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പരാതി. ബിജെപി നേതാവാണ് മുംബൈ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇരുന്നു കൊണ്ട് ദേശീയ ഗാനം…
Read More » - 2 December
മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്: അരുൺ കുമാർ
തിരുവനന്തപുരം: മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണെന്നും, അവിടെ ചോദ്യങ്ങളേ…
Read More » - 2 December
ബൂസ്റ്റർ ഡോസായി കോവിഷീൽഡ്: അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ, കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി. ഡ്രഗ്സ് കണ്ട്രോളര്…
Read More » - 2 December
ഇവിടെ തൊഴിലാളികൾക്ക് കൃത്യമായി വേതനമെന്ന് മുഖ്യൻ, മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ചു തരുന്നുണ്ടല്ലോയെന്ന് കമന്റ്
തിരുവനന്തപുരം: കേരളത്തിൽ തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ച് അങ്ങോട്ട് തന്നെ തരുന്നുണ്ടല്ലോയെന്നാണ്…
Read More » - 2 December
60ലക്ഷം പേരെ പട്ടിണിക്കിട്ട് കൊന്ന ലെനിൻ എന്ന ചെകുത്താനെ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടി പൊക്കി നടക്കുന്നു: കുറിപ്പ്
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമ്മേളനങ്ങളിൽ ലെനിന്റെ ചിത്രം ഉൾപ്പെടുത്തിയതിന് എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവതിയുടെ ഫേസ്ബുക് കുറിപ്പ്. 60 ലക്ഷം പേരെക്കൊന്ന ഈ ചെകുത്താനെ ഇങ്ങനെ പൊക്കി…
Read More » - 2 December
നെടുമ്പാശേരിയെ നിയന്ത്രിക്കാൻ ടാറ്റയും: എയർ ഇന്ത്യയുടെ ഓഹരിയും സ്വന്തമാക്കി
മുംബൈ: സർക്കാരിൽ നിന്ന് എയർ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്തം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നു ശതമാനം ഓഹരി പങ്കാളിത്വമാണ്…
Read More »