India
- Jan- 2022 -2 January
മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രഖ്യാപിക്കുന്നത് 5000 കോടി രൂപയുടെ പദ്ധതികൾ
ഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 4ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾ സന്ദർശിക്കും. കോടികൾ വിലമതിക്കുന്ന നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി…
Read More » - 2 January
രാജ്യവ്യാപകമായി രണ്ട് ദിവസം പൊതുപണിമുടക്ക്
തിരുവനന്തപുരം: അഖിലേന്ത്യ ട്രേഡ് യൂണിയന് സംയുക്ത സമിതി രാജ്യവ്യാപകമായി ആഹ്വാനം 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുമേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. ഫെബ്രുവരി 23, 24 ദിവസങ്ങളിലായി നടത്തുന്ന രാജ്യവ്യാപക…
Read More » - 2 January
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ : 120 ബിഎസ്എഫ് ബറ്റാലിയനുകളെ വിന്യസിച്ചു
അഗര്‍ത്തല : ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദര്‍ശിക്കുന്നത്. ബിഎസ്എഫ് കമാന്‍ഡന്റ്…
Read More » - 2 January
ഒമിക്രോണ്‍ വ്യാപനം : കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു
ചണ്ഡീഗഡ് : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ഈ മാസം 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.…
Read More » - 2 January
പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല: കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ
ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിന് വെല്ലുവിളിയുമായി കർഷക സംഘടനകൾ രംഗത്ത്. പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ…
Read More » - 2 January
ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍, അസാം കേന്ദ്രീകരിച്ച് ‘ട്രാന്‍സ്നാഷണല്‍ ഇസ്ലാമിക് സ്റ്റേറ്റ്’ രൂപീകരിക്കാന്‍ പാകിസ്താന്
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചടക്കിയതോടെ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് ‘ട്രാന്‍സ്നാഷണല്‍ ഇസ്ലാമിക് സ്റ്റേറ്റ്’ രൂപീകരിക്കാന്‍ പാകിസ്താന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് . ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍, അസാം,…
Read More » - 2 January
ദേശീയപാതാ വികസനത്തില്‍ മറ്റൊരു നാഴികക്കല്ല്, വരുന്നു കശ്മീര്‍ വരെ നീളുന്ന പാത : 40,000 കോടി രൂപയുടെ പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാത വികസനത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിറക്കുന്നു. ഡല്‍ഹിയിലേക്ക് വടക്കു പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര ദേശീയപാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 2 January
‘അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത്?’ വിമര്‍ശകനു വായടപ്പിച്ചുള്ള മറുപടിയുമായി നടി
ആരെ കെട്ടണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളതുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്
Read More » - 2 January
പ്രധാനമന്ത്രി ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ വൈറല്‍
മീററ്റ് : പ്രധാനമന്ത്രി നരേന്ദ്രമോദി ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപനം നടത്താനെത്തിയ…
Read More » - 2 January
ആ നിഗൂഢ ഗ്രാമത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം : നിരവധി തെളിവുകള്‍
മോസ്കോ : റഷ്യയിലെ ഒരു ചെറിയ ഗ്രാമം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പാരാനോര്‍മല്‍ സംഭവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്. അത്രയേറെ തവണയാണ്…
Read More » - 2 January
വീണ്ടും ഹലാല്‍ വിവാദം, മാവില്‍ തുപ്പി ‘ഹലാല്‍ ‘ തന്തൂരിറൊട്ടിയുണ്ടാക്കാന് ശ്രമം
ഭോപ്പാല്‍ : തന്തൂരി റൊട്ടി ഉണ്ടാക്കുന്ന മാവില്‍ തുപ്പിയെന്ന് പാചകക്കാരനെതിരെ പരാതി . തന്തൂരി റൊട്ടി ഉണ്ടാക്കുമ്പോള്‍ തൊഴിലാളി മാവില്‍ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read More » - 2 January
മുഖ്യമന്ത്രിയുടെ മകന് അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി സമ്പാദ്യം: 1.28 കോടിരൂപ സ്ഥിരനിക്ഷേപമെന്ന് സർക്കാർ വെബ്സൈറ്റ്
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന് അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി സമ്പാദ്യം. 75.36 ലക്ഷം ആസ്തിയാണ് നിതീഷ് കുമാറിന്റെ പേരിലുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ നിഷാന്തിന്റെ പക്കൽ…
Read More » - 2 January
പുതുവത്സര ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേര്
ലക്നൗ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുതുവത്സര ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേരാണെന്ന് റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ്…
Read More » - 2 January
നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി, വലിച്ചിഴച്ചു: നടുക്കുന്ന ദൃശ്യം
ഭോപ്പാല്‍: നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന് പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. ഭോപ്പാലിലെ തെരുവിൽ നടന്ന സംഭവത്തിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരനായ…
Read More » - 2 January
ബസ് അപകടത്തില്‍ 22 പേര് മരിച്ച സംഭവം: ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
ഭോപ്പാല്‍ : 22 പേര് മരിച്ച ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ശിക്ഷിച്ചത്.…
Read More » - 2 January
യുപിയില്‍ വീണ്ടും യോഗി ആദിത്യനാഥ് തന്നെ, ബിജെപിക്ക് തേരോട്ടം, കോണ്‍ഗ്രസിന് വന്‍ തകര്‍ച്ച : സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിലെത്തുമോ എന്നാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ഇതു വരെ പുറത്തുവന്ന സര്‍വേ…
Read More » - 2 January
‘ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നു: ഉടൻ നടപടിയെടുത്ത് ഐ ടി മന്ത്രി
ദില്ലി: ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നുവെന്ന പരാതിയിൽ നടപടിയെടുത്ത് ഐ ടി മന്ത്രി. ‘ബുള്ളി ഭായ്’ എന്ന പേരില്‍ പുതിയ ആപ്പ് വഴിയാണ്…
Read More » - 2 January
ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസിൽ, സത്യത്തിനും നീതിക്കും വേണ്ടി എന്തും ചെയ്യും: പുതുവത്സര ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി : കോൺഗ്രസ്സ് പ്രസ്ഥാനം എന്നും സത്യത്തിന്റേയും നീതിയുടേയും ഭാഗത്താണെന്നും ജീവതകാലം മുഴുവൻ എല്ലാവർക്കുമായി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി. സത്യത്തിനും നീതിക്കും മനുഷ്യാവകാശത്തിനുമായി താൻ എന്തും ചെയ്യുമെന്നും…
Read More » - 2 January
താമസം മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം, ശക്തി ലഭിച്ചത് അയാളുടെ ശരീരത്തിൽ നിന്ന്: അന്നപൂർണി എന്ന ആൾദൈവത്തിന്റെ കഥ
ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അമ്പരപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അന്നപൂർണിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ഇവരുടെ ഇടപെടലുകൾ എന്തൊക്കെയാണ് എന്നറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കുടുംബ…
Read More » - 2 January
പോലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും തകർത്തു, ചുമരിൽ മൂത്രമൊഴിച്ചു, ചെയ്തത് മിന്നൽ മുരളി ഒറിജിനൽ
കോട്ടയം: മിന്നൽ മുരളിയുടെ പേരിൽ പോലീസുകാരന്റെ വീട്ടിൽ ആക്രമണം. പുതുവര്‍ഷത്തലേന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നെഴുതിവെച്ച് ആക്രമണം നടത്തിയത്. Also Read:21-കാരിയെ തൊഴിലുടമ…
Read More » - 2 January
‘മൂന്ന് ഭാര്യമാരുള്ള അയാൾ എന്റെ മകളെ പീഡിപ്പിച്ചു’: അമ്മയുടെ പരാതി അവഗണിച്ച് പോലീസ്, വി.എച്ച്.പിയുടെ ഇടപെടലിൽ അറസ്റ്റ്
മംഗളൂരു: മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 49 കാരൻ അറസ്റ്റിൽ. ചൊക്കബെട്ടു സ്വദേശിയായ മുഹമ്മദ് ഷെരീഫ് സിദ്ദിഖ് (49) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ…
Read More » - 2 January
ചാരന്മാര്ക്ക് പിന്നില്‍ പാക് രഹസ്യന്വേഷണ ഏജന്‍സികൾ: വെളിപ്പെടുത്തലുമായി ആര്.ബി. ശ്രീകുമാർ
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഓ ചാരപ്രവര്‍ത്തന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്.ബി.ശ്രീകുമാര്‍ രംഗത്ത്. കേസിൽ ഇന്റിലിജന്‍സ് ബ്യുറോ ഡയറ്കടര്‍ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന…
Read More » - 2 January
കളക്ടറുടെ ഇടപെടൽ ഫലം കണ്ടു, ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി
ഉഡുപ്പി: വിവാദങ്ങൾക്കൊടുവിൽ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നൽകി ജില്ലാ കലക്ടർ. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വ്യത്യസ്തമായ ഉത്തരവ് പുറത്തിറക്കിയത്.…
Read More » - 2 January
‘വെറും ശിവൻകുട്ടി അല്ല, ഞങ്ങളുടെ ശിവൻകുട്ടിയണ്ണൻ’: മന്ത്രിയെ പുകഴ്ത്തി സംവിധായകൻ എം.എ നിഷാദ്
തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗിനെ അവഹേളിച്ച സംഭവം വലിയ വിവാദമാകുന്നതിനിടെ അനുനയിപ്പിക്കാനുള്ള ഇടപെടലുമായി അദ്ദേഹത്തെ ഫോണിൽ വിളിച്ചും നേരിൽ കണ്ടും സംസാരിച്ച മന്ത്രി…
Read More » - 2 January
15,000 മുതല്‍ 4 ലക്ഷം രൂപ വരെ, കന്യകമാർക്ക് വില കൂടും:ചെറുപ്പക്കാരികളെ ഒരു വര്‍ഷംവരെ വാടകയ്ക്ക് നൽകുന്ന ഇന്ത്യൻ ഗ്രാമം
ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്, മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം വളരെ ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. ‘ധദീച്’ എന്നാണ് ഇവിടുത്തുകാർ ഈ…
Read More »