India
- Feb- 2025 -1 February
ആശ്വാസ വാര്‍ത്ത, പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം
കൊച്ചി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19…
Read More » - 1 February
പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്തു: പൊലീസുകാരൻ അറസ്റ്റിൽ
ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15…
Read More » - 1 February
പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു
ലക്നൗ: പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച യുവാവ് മരിച്ചു: . ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. പാടത്ത് കീടനാശിനി തളിച്ച ശേഷം…
Read More » - 1 February
27 കിലോ സ്വർണാഭരണങ്ങളും വജ്രങ്ങളും മുതൽ 11,344 സാരിവരെ! ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറും
ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി…
Read More » - 1 February
ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു:മുഖീബിനെ കൊലപ്പെടുത്തിയത് സുഹൃത്ത് മുഹമ്മദ് ആരിഫ്
മാനന്തവാടി: വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ സുഹൃത്ത് പിടിയിലായി. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി…
Read More » - 1 February
ഇന്ന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും: പ്രതീക്ഷയോടെ രാജ്യം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോജി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ എട്ടാം ബജറ്റും. ഇന്നു…
Read More » - Jan- 2025 -31 January
മമത കുൽക്കർണി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തി : കിന്നര്‍ അഖാഡയില്‍ നിന്നും നടിയെ പുറത്താക്കി
ലഖ്നൗ: ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ ആയി നിയമിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെ കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കി. സന്യാസദീക്ഷ നല്കിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍…
Read More » - 31 January
പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു : രോഗികളുടെ എണ്ണം 140 ആയി
മുബൈ : പൂനെയില്‍ ഗില്ലിന് ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു.ജിബിഎസ് രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം 140 ആയി.രോഗം ഗുരുതരമായ 27പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ധയാരി,അംബേഗാവ്,നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലാണ്…
Read More » - 31 January
സൗരാഷ്ട്രയിലൂടെ : അദ്ധ്യായം 9. അഹില്യാബായി ടെമ്പിൾ: സോമനാഥ്
ജ്യോതിര്‍മയി ശങ്കരന് അഹില്യാബായി ക്ഷേത്രത്തെക്കുറിച്ചു പറയുന്നതിനു മുന്‍പായി മഹാ റാണി അഹില്യാ ബായിയെക്കുറിച്ച് അല്‍പ്പം പറയേണ്ടിയിരിക്കുന്നു.മാൾവയുടെ രാജ്ഞിയായിരുന്നു അഹില്യാ ബായി ഹോള്‍ക്കര്‍ .ജനസമ്മതയായ, ഹിന്ദുമതത്തെ സംരക്ഷിയ്ക്കുന്നതിൽ ഏറെ…
Read More » - 31 January
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ള ബജറ്റാകും ഇത്തവണത്തേത് : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി…
Read More » - 31 January
ബംഗാളിൽ നിന്നുള്ള വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൂടി കൊച്ചിയിൽ പിടിയിൽ
വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ. പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ…
Read More » - 31 January
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം: രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും.…
Read More » - 30 January
ക്ലാസ് മുറിയില്‍ ‘വിവാഹം’ !! വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങൾ വൈറൽ
നാദിയ കോളജിലെ അധ്യാപികയാണ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്
Read More » - 30 January
കുംഭമേള ദുരന്തം : സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി : ഇനി വിവിഐപി പാസുകൾ ഇല്ല
ലക്നൗ : കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേര് മരിക്കുകയും 60 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളുമായി യോഗി സര്‍ക്കാര്‍. പുതുതായി അഞ്ച്…
Read More » - 30 January
തെലങ്കാനയില്‍ കനാലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: മലയാളിയെന്ന് സംശയം
ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയില്‍ കനാലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തില്‍ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത്…
Read More » - 30 January
കടലൂരിൽ കണ്ടെത്തിയത് രാജരാജ ചോളൻ്റെ കാലത്തെ ഇരുമ്പ് കത്തി : ഇരുമ്പ് വൈദഗ്ധ്യത്തിന്റെ തെളിവെന്ന് ഗവേഷകർ
കടലൂർ: കടലൂർ ജില്ലയിലെ മരുങ്കൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിനിടെ രാജരാജ ചോളൻ്റെ കാലത്തെ 22.97 ഗ്രാം ഭാരവും 13 സെന്റീമീറ്റർ നീളവും 2.8 മില്ലീമീറ്റർ കനവുമുള്ള ഒരു ഇരുമ്പ്…
Read More » - 30 January
കുംഭമേളയിലെ അപകടം : ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും
ലക്നൗ : കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് 30 പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. ജസ്റ്റിസ് ഹര്‍ഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള…
Read More » - 30 January
ബെംഗളൂരുവില്‍ പുലികള്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ബെംഗളൂരു: ബെംഗളുരുവില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിലാണു രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസരങ്ങളിലുമാണു പുലി…
Read More » - 30 January
ഝാര്‍ഖണ്ഡില്‍ ഏറ്റമുട്ടല്‍: മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
റാഞ്ചി: ഝാര്‍ഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൈബാസ ജില്ലാ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ്…
Read More » - 30 January
27 വര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥന് ഇപ്പോള്‍ കുംഭമേളയില്‍
റാഞ്ചി: വര്‍ഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ കണ്ടെത്തി ജാര്‍ഖണ്ഡിലെ ഒരു കുടുംബം. 27 വര്‍ഷമായി കാണാതെപോയ ആളെയാണ് ബുധനാഴ്ച കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. ഗംഗസാഗര്‍…
Read More » - 30 January
സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഏഴാം ക്ലാസുകാരന്റെ ക്വട്ടേഷൻ: നടപടിയെടുക്കാത്ത അധ്യാപകർക്കെതിരെ കേസ്
സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഏഴാം ക്ലാസുകാരൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ദൗണ്ഡിലുള്ള സ്കൂൾ…
Read More » - 30 January
ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് 20 മരണം, മരിച്ചവരിൽ ഇന്ത്യക്കാരും
ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്. മരിച്ചവിൽ ഇന്ത്യക്കാരനും. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ…
Read More » - 29 January
കുംഭമേളയിലെ അപകടം അങ്ങേയറ്റം ദു:ഖകരം : ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ…
Read More » - 29 January
എ.ഐയെ ലക്ഷ്യമിട്ട് ഇന്ത്യ, പുതിയ പദ്ധതിയുമായി റിലയന്‍സ്
ജാംനഗര്‍: ഇന്ത്യന്‍ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന പദ്ധതി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ്…
Read More » - 29 January
ഇൻഷുറൻസ് തുകയായ ഒരു കോടി നഷ്ടപരിഹാരം കിട്ടാൻ സഹോദരിയെ കൊലപ്പെടുത്തിയ ആന്ധ്ര സ്വദേശി അറസ്റ്റിൽ
പൊടിലി : വിവാഹമോചിതയും കുട്ടികളില്ലാത്തതുമായ തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രകാശം ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി…
Read More »