India
- Feb- 2025 -3 February
ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി:യുവതി സ്ഥലംവിട്ടത് 10 ലക്ഷം രൂപയുമായി
ഭർത്താവിന്റെ വൃക്ക വിറ്റുകിട്ടിയ പത്തുലക്ഷം രൂപയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഫേസ്ബുക്കിലൂടെ പരിയപ്പെട്ട ആൾക്കൊപ്പമാണ് പത്തുവയസുകാരിയുടെ മാതാവ് കൂടിയായ യുവതി ഒളിച്ചോടിയത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ…
Read More » - 2 February
‘വാക്കുകള്‍ വന്നത് ഹൃദയത്തില്‍ നിന്ന്, പറഞ്ഞത് നല്ല ഉദ്ദേശത്തോടെ’; പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന
Read More » - 2 February
കുംഭമേള ദുരന്തം: ഗൂഢാലോചനയുണ്ടായോയെന്ന് പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം
പ്രയാഗ്രാജ് : കുംഭമേള ദുരന്തത്തില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. 30 പേര് മരിക്കാനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുമിടയായ തിക്കും തിരക്കും…
Read More » - 2 February
വാറ്റുകേന്ദ്രത്തില്‍ കവര്‍ച്ച
ഭുവേശ്വര്: വാറ്റുകേന്ദ്രത്തില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന സംഘത്തിലെ 8 പേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കലഹണ്ഡി ജില്ലയിലെ ധരംഗര്ഹ് പൊലീസ് സ്റ്റേഷന് സമീപം…
Read More » - 2 February
ഗുജറാത്തിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തിൽ പെട്ട് അഞ്ച് മരണം : 35 പേർക്ക് പരിക്ക്
ഡാങ്: മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഡാങ് ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ്…
Read More » - 2 February
അത് ഞാനല്ല : മഹാകുംഭമേളയിൽ കുളിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം പങ്കുവച്ചതിൽ പരാതി നൽകി നടൻ പ്രകാശ് രാജ്
ഹൈദരാബാദ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ കുളിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്നാരോപിച്ച് മുതിർന്ന നടൻ പ്രകാശ് രാജ് പോലീസിൽ പരാതി നൽകി. പ്രശാന്ത്…
Read More » - 2 February
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ കൊലപ്പെടുത്തി കൗമാരക്കാര്‍
പൂനെ: അമ്മയുമായി 30കാരന് അവിഹിത ബന്ധം ആരോപിച്ച് വടിവാളിന് വെട്ടിക്കൊന്ന് പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും. മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡില്‍ വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്. പൂനെ മുന്‍സിപ്പല്‍…
Read More » - 2 February
യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: സ്ഥലത്ത് നിന്ന് കോണ്ടം പാക്കറ്റുകള്‍ കണ്ടെത്തി
ആഗ്ര: ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ വാടക ഗുണ്ടകള്‍ക്ക് നല്‍കാനായി 40000 രൂപ ബാങ്ക് വായ്പയെടുത്ത് യുവാവ്. യുപിയിലെ മുസാഫര്‍നഗറിലാണ് സംഭവം. 21 കാരിയായ യുവതിയെ…
Read More » - 2 February
ഗില്ലിന് ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു : മരണം അഞ്ചായി
ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ഗില്ലിന് ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. മരണം അഞ്ചായി. 60വയസുകാരായ രണ്ടുപേരുടെ പരിശോധനാഫലം കൂടി പുറത്തുവന്നതോടെയാണ് ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി…
Read More » - 2 February
ഉപയോഗിക്കാത്ത 12,500 കോടി രൂപ പ്രതിരോധ മന്ത്രാലയം തിരികെ നൽകും
ന്യൂഡല്‍ഹി: മൂലധന സമ്പാദനത്തിന് അനുവദിച്ച ഫണ്ട് പൂര്‍ണമായും ഉപയോഗിക്കാത്തതിനാല്‍ പ്രതിരോധ മന്ത്രാലയം 2024-25 ബജറ്റില്‍ നിന്ന് 12,500 കോടി രൂപ തിരികെ നല്‍കിയേക്കും. 2025-26 ലെ മന്ത്രാലയത്തിന്റെ…
Read More » - 2 February
ദൽഹിയിൽ എഎപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി പത്മപ്രിയ : മലയാളികളുടെ വോട്ടിന് തലസ്ഥാനത്ത് വൻ ഡിമാൻഡ്
ന്യൂദൽഹി: വരാൻ പോകുന്ന ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളികളുടെ വോട്ട് തേടാൻ ഒരുങ്ങി മുന്നിട്ട് നിൽക്കുകയാണ് പ്രശസ്ത നടിയും നർത്തകിയുമായ പത്മപ്രിയ. ആം ആദ്മി പാർട്ടി നേതാവും മുൻ…
Read More » - 2 February
ഛത്തീസ്ഗഡിൽ എട്ട് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : ബിജാപൂരിൽ ഭീകരർക്കായി തെരച്ചിൽ ശക്തം
ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഗംഗലൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തിൽ രാവിലെ…
Read More » - 1 February
എഎപിയ്ക്ക് തിരിച്ചടി: 8 എംഎല്‍എമാര്‍ ബിജെപിയില്‍
ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
Read More » - 1 February
കുംഭമേള വിഷയം ഉയർത്തി ബഹളം : ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷത്തിൻ്റെ ഇറങ്ങിപ്പോക്ക്
ന്യൂഡൽഹി: ധനമന്ത്രിയുടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി അവതരണത്തിനായി എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം ബഹളം…
Read More » - 1 February
ബജറ്റിൽ ബിഹാറിന് പ്രത്യേക പരിഗണന : സംസ്ഥാനത്തെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റും
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നല്കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ്. ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി…
Read More » - 1 February
പിതാവിന് 24കാരിയുമായി അവിഹിത ബന്ധം: കാറില്‍ നിന്നും വിളിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി 16കാരനായ മകന്
കൊല്‍ക്കത്ത: പിതാവിന്റെ കാമുകിയെ ചായക്കടയിലിട്ട് കുത്തിക്കൊലപ്പെടുത്തി മകന്. 16 കാരനായ മകനാണ് അച്ഛന്റെ മുന്നിലിട്ട് 24കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയിലാണ് സംഭവം. ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയില്‍…
Read More » - 1 February
ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കും : അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും
ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ…
Read More » - 1 February
മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു : മരണം ചികിത്സക്കിടെ
ന്യൂഡല്‍ഹി : മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. പത്തുദിവസം മുന്‍പ് അദ്ദേഹത്തെ തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 1 February
ബജറ്റ്: സ്വകാര്യമേഖലയുമായി സഹകരിച്ച് അഞ്ച് ആണവനിലയങ്ങള്‍ സ്ഥാപിക്കും
ന്യൂഡല്‍ഹി: 2033ഓടെ രാജ്യത്ത് അഞ്ച് ചെറിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്വകാര്യമേഖലയുമായി സഹകരിച്ച് 20,000 കോടി രൂപ ചെലവിലായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി ആണവോര്‍ജ നിയമത്തിലും…
Read More » - 1 February
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍, ഐഐടികള്‍ക്കും പരിഗണന
ന്യൂഡല്‍ഹി : അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍…
Read More » - 1 February
36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി
ന്യൂഡല്‍ഹി: രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായി 36 ജീവന്‍രക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് 2025-26…
Read More » - 1 February
കർഷകരെ കൈവിടില്ലെന്ന് കേന്ദ്രമന്ത്രി : പിഎം ധന് ധാന്യ കൃഷി യോജന വഴി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും
ന്യൂഡൽഹി : ഈ വർഷത്തെ ബജറ്റ് എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിക്കാനുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി…
Read More » - 1 February
ബജറ്റ് സാധാരണക്കാർക്ക് ഗുണം ചെയ്യും : 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല
ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യ ആകർഷണം. പ്രധാനമായും 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. വയോജനങ്ങൾക്ക് നികുതി…
Read More » - 1 February
2025 കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി. മഖാനയുടെ (ഫോക്സ് നട്ട് ) ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കി രാജ്യം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതു ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ്…
Read More »