India
- Jan- 2022 -13 January
,കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്ത്’ : നീതി ആയോഗിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്താൻ പാടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ മാത്രമാണ് കഴിക്കേണ്ടെന്ന്…
Read More » - 13 January
‘അതിർത്തിയിൽ ചൈനീസ് ഭീഷണി നിലനിൽക്കുന്നു’ : ആക്രമിച്ചാൽ കണ്ണുംപൂട്ടി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവാനെ . ഇനിയൊരു പ്രകോപനമുണ്ടായാൽ ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. സേനാദിനത്തിനു…
Read More » - 13 January
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി.…
Read More » - 13 January
ബൂസ്റ്റർ ഡോസുകളും രക്ഷയ്ക്കെത്തില്ല: ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി വിദഗ്ദ്ധർ
ന്യൂഡൽഹി: കൊവിഡ്-19 വകഭേദമായ ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധൻ ജയപ്രകാശ് മൂളി. ഒമിക്രോൺ വകഭേദത്തെ ചെറുത്തുനിർത്താൻ ബൂസ്റ്റർ ഡോസിന് സാധിക്കില്ലെന്നും ഡോക്ടർ…
Read More » - 13 January
കൊറോണ വൈറസ് : ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം
ന്യൂഡല്‍ഹി: രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊറോണ കേസുകളില്‍ കുറവു വന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം. രാജ്യതലസ്ഥാനത്ത് ഏകദേശം 25,000ത്തോളം കേസുകള്‍ പ്രതിദിനം…
Read More » - 13 January
യുപിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ബിജെപി : മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്നത് അയോധ്യയിലെന്ന് സൂചന
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇത്തവണ താന്‍ മല്‍സരിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ അയോധ്യയില്‍…
Read More » - 12 January
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു : തിരിച്ചടിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു. കശ്മീര്‍ പോലീസിലെ രോഹിത് ഛിബ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ രണ്ട്…
Read More » - 12 January
പഞ്ചാബിലെ പാക് അതിർത്തി പ്രദേശത്ത് വൻ ആയുധ-ലഹരിമരുന്ന് വേട്ട
അമൃത്സർ: പഞ്ചാബിലെ പാക് അതിർത്തി പ്രദേശത്ത് നിന്നും ആയുധങ്ങളും ലഹരി മരുന്നും കണ്ടെടുത്ത് ബിഎസ്എഫ്. ഫിറോസ്പൂർ, മൂന്നിടങ്ങളിലായി നടന്ന പരിശോധനയിൽ അമൃത്സർ സെക്ടറിൽ നിന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ…
Read More » - 12 January
ഒരു സംസ്ഥാനത്ത് മാത്രം 11 മെഡിക്കല്‍ കോളേജുകള്‍ തുറന്നത് ചരിത്രമാകുന്നു : ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി മോദി
ചെന്നൈ: രാജ്യത്ത് തമിഴ്നാട്ടില്‍ മാത്രം 11 മെഡിക്കല്‍ കോളേജ് തുറന്നത് ആരോഗ്യരംഗത്തെ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനത്തില്‍ തന്റെ തന്നെ റെക്കോഡുകള്‍ തകരുന്നതില്‍ സന്തോഷമെന്നും…
Read More » - 12 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 12 January
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കും: കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ
ഡൽഹി: ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ. യുദ്ധമെന്നത് അവസാനത്തെ ആശ്രയം മാത്രമാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍…
Read More » - 12 January
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ആയിരങ്ങൾ പങ്കെടുത്ത് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം
കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമ്പോഴും ആയിരക്കണക്കിനുപേരെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്റെ പൊതുസമ്മേളനം. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎം തന്നെ വേദിയൊരുക്കുന്നത്.…
Read More » - 12 January
സൈന നെഹ്വാളിനെതിരെ മോശം പരാമർശം: തമിഴ് നടൻ സിദ്ധാർത്ഥിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഹൈദരാബാദ്: രാജ്യത്തിൻറെ അഭിമാനമായ ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്വാളിനെക്കുറിച്ചുള്ള അശ്ളീല ട്വീറ്റ് ഇട്ട നടൻ സിദ്ധാർത്ഥിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ ഹിന്ദു ജനശക്തി നൽകിയ പരാതിയിലാണ്…
Read More » - 12 January
യുപിയിൽ തീപാറുന്ന മത്സരം: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കുമെന്ന് സൂചന
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഇക്കുറി യോഗി ആദിത്യനാഥ് മത്സരിക്കുന്നത് രാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ നിന്ന്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാകും ഉണ്ടാകുക.…
Read More » - 12 January
മലയാളിയായ ഡോ.എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്മാന്
ബെംഗളൂരു: മലയാളിയായ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്മാന്. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍…
Read More » - 12 January
വ്യാജ ലെറ്റർപാഡ് നിർമ്മിച്ചവർക്കെതിരെ ശക്തമായ നടപടി, രാജിവെക്കുമെന്ന വാർത്തകൾ നിഷേധിച്ച് രവീന്ദ്രനാഥ് ത്രിപാഠി
ലക്നൗ : ബിജെപിയിൽ നിന്നും രാജിവയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠി. തന്റെ പേരിൽ വ്യാജ ലെറ്റർപാഡ് നിർമ്മിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും…
Read More » - 12 January
എല്ലാകാലത്തും ബിജെപിക്കൊപ്പം ഉറച്ചുനിൽക്കും: സമാജ്വാദി പാർട്ടിയിൽ ചേർക്കാൻ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് എംഎൽഎയുടെ മകൾ
ലക്നൗ: ബിജെപിയില്‍നിന്ന് രാജിവെച്ച എംഎല്‍എയെ അദ്ദേഹത്തിന്റെ സഹോദരന് തട്ടിക്കൊണ്ടുപോയി സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന ആരോപണവുമായി മകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബിധുനാ മണ്ഡലത്തിലെ എംഎല്‍എ വിനയ് ശാക്യയെ സമാജ്വാദി…
Read More » - 12 January
സഞ്ജിത്ത് വധം: പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവിന് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം: പ്രോസിക്യൂഷനെതിരെ ബിജെപി
പാലക്കാട്: ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ ഹക്കീമിനാണ് പാലക്കാട്…
Read More » - 12 January
‘ബിന്ദു അമ്മിണിക്ക് നീതി ഉറപ്പാക്കുക, ജീവൻ സംരക്ഷിക്കുക’: മാർച്ച് നടത്തി ഐക്യദാർഢ്യ സമിതി
ബിന്ദു അമ്മിണിക്ക് ഐക്യദാർഢ്യം പ്രാഖ്യാപിച്ച് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ബിന്ദു അമ്മിണി ഐക്യദാർഢ്യ സമിതി. ബിന്ദു അമ്മിണിക്ക് നീതി ഉറപ്പാക്കുക, ബിന്ദു അമ്മിണിയുടെ ജീവൻ സംരക്ഷിക്കുക…
Read More » - 12 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഭീഷണി സന്ദേശം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഭീഷണി സന്ദേശം. സിഖ്ഫോര്‍ ജസ്റ്റിസിന്റെ പേരില്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യയുടെ അഖണ്ഡത…
Read More » - 12 January
‘എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം…’: മെഗാ തിരുവാതിരയുടെ പാട്ട് വൈറലാകുന്നു, വീഡിയോ
തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് സി പി എം നടത്തിയ മെഗാ തിരുവാതിരക്കളിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.…
Read More » - 12 January
വിവാഹപ്രായം ഉയര്‍ത്തുന്നത് സ്വയം പര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും : പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആണ്-പെണ് വേര്‍തിരിവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരിക്കുക, കീഴടക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ മന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ ഇന്ന്…
Read More » - 12 January
പ്രഷര്‍ കുക്കറില്‍ മയക്കുമരുന്ന് നിര്‍മ്മാണം: നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മിച്ച വിദേശ യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിൽ. പത്ത് ലിറ്ററിന്റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയാണ് മയക്കുമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഇന്റര്‍നെറ്റില്‍ നിന്ന്…
Read More » - 12 January
മൂന്ന് ദിവസത്തിനുള്ളില്‍ കൊറോണ വ്യാപനം കുറഞ്ഞാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും, വിചിത്ര പ്രഖ്യാപനവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊറോണ കേസുകളില്‍ കുറവു വന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം. രാജ്യതലസ്ഥാനത്ത് ഏകദേശം 25,000ത്തോളം കേസുകള്‍ പ്രതിദിനം…
Read More » - 12 January
അച്ഛനും അമ്മയുമില്ലാത്ത 16 കാരിയെ ബന്ധുക്കൾ പീഡിപ്പിച്ച് ഗർഭിണിയാക്കി: 9 പേർ അറസ്റ്റിൽ
ചെന്നൈ: അച്ഛനും അമ്മയും ഇല്ലാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുക്കൾ അടക്കം 9 പേർ അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ…
Read More »