India
- Jan- 2022 -12 January
മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി: പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി.…
Read More » - 12 January
ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യത: ബൂസ്റ്റർ ഡോസുകൾ രക്ഷയ്ക്കെത്തില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ
ന്യൂഡൽഹി: കൊവിഡ്-19 വകഭേദമായ ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധൻ ജയപ്രകാശ് മൂളി. ഒമിക്രോൺ വകഭേദത്തെ ചെറുത്തുനിർത്താൻ ബൂസ്റ്റർ ഡോസിന് സാധിക്കില്ലെന്നും ഡോക്ടർ…
Read More » - 12 January
ലൈംഗിക ശക്തി കിട്ടാൻ പ്രാർത്ഥനയുമായി പുരുഷന്മാർ, ആൺകുട്ടിയെ വേണമെന്ന് സ്ത്രീകൾ: അറിയാം സെക്സ് ദൈവം ഇലോജിയെ കുറിച്ച്
ലൈംഗികതയുടെ ദൈവം, അതാണ് ഇലോജി. രാജസ്ഥാന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മാർവാർ മേഖലയിലുടനീളം ഇലോജിയുടെ പ്രതിമകൾ കാണാം. ചിരിക്കുന്ന മുഖമുള്ള മീശക്കാരനായി അദ്ദേഹത്തിന്റെ പ്രതിമകൾ ചിത്രീകരിക്കുന്നു. ഹോളി ഉത്സവവേളയിൽ,…
Read More » - 12 January
കലിയുഗ വരദനെ കാണണം : അനുഗ്രഹം തേടി അജയ് ദേവ്ഗൺ
പത്തനംതിട്ട: കലിയുഗ വരദനെ കാണാൻ ശബരിമല സന്നിധാനത്തെത്തി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഹെലികോപ്റ്റർ മാർഗം ഒമ്പത് മണിയോടെ അദ്ദേഹം നിലക്കൽ എത്തുകയായിരുന്നു. രാവിലെ 11 മണിയോടെയാണ്…
Read More » - 12 January
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിംഗ് : ഇന്ത്യയ്ക്ക് ഏഴ് പോയിന്റ് വളർച്ച
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക നിലവിൽ വന്നു. പാസ്പോർട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു…
Read More » - 12 January
ആദരാഞ്ജലികൾ… മെഗാ തിരുവാതിര… തിരുവാതിര… ആദരാഞ്ജലികൾ: സി.പി.എമ്മിനെ വിമർശിച്ച് ശാരദക്കുട്ടി
പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കത്തിയിൽ പിടഞ്ഞു മരിച്ച എസ്.എഫ്.ഐ പ്രവർത്തകന്റെ ചിത…
Read More » - 12 January
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച : അന്വേഷണ സമിതിയെ നയിക്കാൻ ഇന്ദു മൽഹോത്രയെ തിരഞ്ഞെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ്. ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയെ നിയമിച്ച് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ എന്താണ് സംഭവിച്ചതെന്നും, എങ്ങനെയാണ്…
Read More » - 12 January
ദുഃഖം കടിച്ചമർത്തി അവർ തിരുവാതിര കളിക്കുകയായിരുന്നു: പാർട്ടിക്ക് തിരുവാതിരയിലും ആകാം! വിമർശനം
പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’ നടക്കുമ്പോൾ ഇങ്ങേത്തലയ്ക്കൽ, കൃത്യമായി പറഞ്ഞാൽ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയായ ധീരജിന്റെ വിലാപയാത്രയും…
Read More » - 12 January
നിയമം ലംഘിച്ചു നിർമ്മിച്ചെന്നാരോപണം : ആഞ്ജനേയ ക്ഷേത്രം തകർത്ത് ഡിഎംകെ സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ ആഞ്ജനേയ ക്ഷേത്രം തകർത്ത് ഡിഎംകെ സർക്കാർ. നിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് ആരോപിച്ചാണ് സർക്കാർ ക്ഷേത്രം തകർത്തത്. വരദരാജപുരത്തെ നദീതീരത്ത് കൈയേറിയ ഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന്…
Read More » - 12 January
ഭരണഘടനാവിരുദ്ധം: നാളെ അത് 120 ആകാം, ബിജെപി എംഎൽഎമാരുടെ സസ്പെൻഷനിൽ ഉദ്ദവ് സർക്കാരിനെതിരെ സുപ്രീം കോടതി
മുംബൈ: 2021 ജൂലൈയിൽ 12 ബി.ജെ.പി എം.എൽ.എമാരെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിന് മഹാരാഷ്ട്ര നിയമസഭയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു, ഈ നടപടിയെ പുറത്താക്കിയതിനേക്കാൾ മോശമാണ്…
Read More » - 12 January
‘ഞാൻ ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ്, ആ തമാശയ്ക്ക് ഞാൻ മാപ്പ് ചോദിക്കുന്നു’: സൈനയോട് ക്ഷമ ചോദിച്ച് സിദ്ധാർത്ഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വച്ച് കർഷകർ തടഞ്ഞ സംഭവത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്ന ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെ അശ്ലീലച്ചുവയുള്ള തമാശയോടെ പരിഹസിച്ച നടൻ…
Read More » - 12 January
വിസി മലയാളത്തിലെഴുതിയത് നന്നായി, ഇംഗ്ളീഷിൽ ആയിരുന്നെങ്കിൽ അയാം ദി സോറി അളിയാ എന്നായേനേ : ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കേരളം യൂണിവേഴ്സിറ്റി വിസിയുടെ മറുപടിക്കത്ത് സോഷ്യൽ മീഡിയയിൽ ട്രോളിനു വക നൽകിയിരിക്കുകയാണ്. താൻ വളരെയേറെ സമ്മർദ്ദം അനുഭവിച്ചത് കൊണ്ടാണ് തനിക്ക് ഇംഗ്ലീഷ് കത്തിൽ തെറ്റ് സംഭവിച്ചതെന്ന്…
Read More » - 12 January
സർക്കാരിനെ മുട്ടുകുത്തിക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമിച്ചു’ : ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് പോലീസ്
ഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ മുൻ ജെഎൻയു വിദ്യാർഥി ഉമർ ഗാലിബിനെ ജാമ്യം നൽകരുതെന്ന് ഡൽഹി പോലീസ്. അപകടകാരിയായ കുറ്റവാളിയാണ് ഉമർ ഖാലിദ് എന്ന് പോലീസ്…
Read More » - 12 January
കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം: പ്രതിപക്ഷനേതാവിന് സുരക്ഷ വർധിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തു കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപക അക്രമം…
Read More » - 12 January
അപേക്ഷ നല്‍കിയിട്ടും ലോണ്‍ കിട്ടിയില്ല: രാത്രി ബാങ്കിന് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, 12 ലക്ഷത്തോളം രൂപയുടെ നഷ്ടം
ഹവേരി: ലോണിനുള്ള അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്. ബാങ്കിന് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 വയസുകാരനായ വാസിം ഹസരത്സബ് മുല്ല…
Read More » - 12 January
കൊവിഡിന്റെ മറവിൽ എൻഎച്ച്എം കോർഡിനേറ്ററുടെ തട്ടിക്കൂട്ട് കമ്പനിക്ക് കിട്ടിയത് 5 കോടി, വാങ്ങിയത് ഫേസ്ഷീൽഡ്
തിരുവനന്തപുരം: കൊവിഡിൻറെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഫേസ് ഷീൽഡ് വില്പനയിലൂടെ അഞ്ച് കോടി നേടിയെടുത്ത് നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ കോർഡിനേറ്റർ. കെഎംഎസ്സിഎല് മുന്‍ ജനറല്‍ മാനേജർ…
Read More » - 12 January
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന് കോൺഗ്രസ്സ്
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉണ്ടായ സുരക്ഷാവീഴ്ച നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് കോൺഗ്രസ്. പഞ്ചാബ് സർക്കാറിനെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച’ എന്ന…
Read More » - 12 January
യുപിഎ കാലത്ത് ആയുധ ഇടനിലക്കാരൻ വാദ്രയുടെ അടുത്ത ആൾ സഞ്ജയ് ഭണ്ഡാരി! പ്രതിഫലമായി ലഭിച്ചത് ശതകോടികൾ
ന്യൂഡൽഹി : യുപിഎ ഭരണകാലത്ത് ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിക്ക് ലഭിച്ചത് ശതകോടികൾ. രാജ്യത്തെ പ്രതിരോധ രംഗത്ത് ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ വഹിച്ചതിന് ഇയാൾക്ക് പ്രത്യുപകാരമായി…
Read More » - 12 January
ഒമിക്രോണിന് മൂന്ന് ഉപവകഭേദങ്ങൾ കണ്ടെത്തി : കേസുകൾ അതിവേഗം ഉയരുമെന്ന് വിദഗ്ധർ
ന്യൂഡൽഹി: ഒമിക്രോൺ വൈറസിന്റെ മൂന്ന് ഉപവകഭേദങ്ങൾ കൂടി കണ്ടെത്തിയെന്ന് ദേശീയ സാങ്കേതിക സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ. വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമെന്ന്…
Read More » - 12 January
പഞ്ചാബ് മുഖ്യമന്ത്രി ഇതുവരെ റോഡിൽ തടയപ്പെട്ടിട്ടുണ്ടോ? 20 മിനിറ്റ് കാത്ത് നിന്നിട്ടുണ്ടോ? ഇതെല്ലാം ഗൂഢാലോചന: അകാലിദൾ
ന്യൂഡൽഹി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച് അതിരൂക്ഷ ആരോപണവുമായി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിത്യ. ബിജെപിയെയും പ്രധാനമന്ത്രിയെയും കുഴപ്പിക്കുന്നതിനായി മുഖ്യമന്ത്രി…
Read More » - 12 January
ചരൺജിത് സിംഗ് ഛന്നിക്ക് തിരിച്ചടി : അടുത്ത ബന്ധു ബിജെപിയിൽ ചേർന്നു
ചണ്ഡീഗഡ്: പഞ്ചാബിൽ നിന്നും കോൺഗ്രസിന് അപ്രിയമായ വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അടുത്ത ബന്ധു ബിജെപിയിൽ ചേർന്നതാണ് ഒടുവിലുണ്ടായ സംഭവം. ചരൺജിത് സിംഗ്…
Read More » - 12 January
മുന്നില്‍ നില്ക്കാന് മായാവതി ഇല്ലാതെ ബി എസ് പി: യുപി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപനം
ലക്നൗ : യുപി തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കാനില്ലെന്ന് പാർട്ടി എംപി സതീഷ് ചന്ദ്ര മിശ്ര. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കിക്കാൻ താനും ഇല്ലെന്നും…
Read More » - 12 January
പഞ്ചാബില്‍ നരേന്ദ്ര മോദിക്കുണ്ടായ സുരക്ഷാ വീഴ്ച ആസൂത്രിതം : വിശദാംശങ്ങള്‍ പുറത്ത്
ചണ്ഡീഗഡ് : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്ളൈ ഓവറില്‍ 20 മിനിറ്റിലധികം കുടുങ്ങി കിടന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 January
സാമ്പത്തിക പ്രതിസന്ധിയിലുള്ള വൊഡഫോണ്‍-ഐഡിയയുടെ ഓഹരികള്‍ ഏറ്റെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയയുടെ 36 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ്…
Read More » - 11 January
രാജ്യത്ത് കോടികളുടെ പദ്ധതികളുമായി ലുലു ഗ്രൂപ്പ് , ഉത്തര്‍പ്രദേശിലും ഭക്ഷ്യസംസ്കരണ കേന്ദ്രം
ലഖ്നൗ: രാജ്യത്ത് കോടികളുടെ പദ്ധതികള്‍ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ…
Read More »