India
- Feb- 2022 -26 February
മുൻകൂർ അനുമതിയില്ലാതെ ഉക്രെയ്ൻ അതിർത്തികളിൽ എത്തരുത്: ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ ജാഗ്രതാ നിർദ്ദേശം
കീവ്: ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ മാർഗ്ഗ നിർദേശം. നയതന്ത്ര ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. ഭക്ഷണവും…
Read More » - 26 February
പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാൻ ഭർത്താവിന്റെ പ്രത്യേക ആലിംഗനം: സ്ഫോടനത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: പിണങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്താൻ ചാവേറായി യുവാവ്. ഗുജറാത്ത് സ്വദേശിയായ 45കാരനായ ലാല പാഗി എന്നയാളാണ് ഭാര്യ ശാരദയെ കൊലപ്പെടുത്താൻ നെഞ്ചിൽ ജലാറ്റിൻ സ്റ്റിക് ഘടിപ്പിച്ചെത്തി ഭാര്യയെ…
Read More » - 26 February
താലി കെട്ടുന്നതിനിടെ വരൻ തന്നിൽ നിന്നൊളിപ്പിച്ച ആ രഹസ്യം വധു കണ്ടു! പെൺകുട്ടി ബോധം കെട്ടുവീണു, വിവാഹം മുടങ്ങി
ഇറ്റാവ: തന്നിൽ നിന്ന് വരൻ മറച്ചു വെച്ച തലയിലെ വിഗ്ഗ് കണ്ട് വിവാഹ ദിവസം വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ ഈ വിവാഹത്തില്‍ നിന്ന്…
Read More » - 26 February
ഭൂപ്രകൃതിയോ കാലാവസ്ഥയോ ഒന്നുമല്ല സ്നേഹമാണ് ഒരു നാടിനെ സുന്ദരമാക്കുന്നത്: റഫീഖ് അഹമ്മദ്
തിരുവനന്തപുരം: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധ കുറിപ്പുമായി കവി റഫീഖ് അഹമ്മദ് രംഗത്ത്. യുദ്ധം പോലെ ഇത്രമേല്‍ അശ്ലീലവും അപഹാസ്യവുമായ മറ്റൊന്ന് ഉണ്ടോയെന്ന് റഫീഖ് അഹമ്മദ്…
Read More » - 26 February
യുഎന്‍ സുരക്ഷകൌണ്‍സിലില്‍ വീറ്റോ പവര്‍ ഉപയോഗിച്ച് റഷ്യ: വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു
ന്യൂഡൽഹി: യുഎന്‍ സുരക്ഷകൌണ്‍സിലില്‍ റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അതേസമയം, സുരക്ഷ സമിതിയിലെ പ്രമേയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. യുഎഇയും ചൈനയും…
Read More » - 26 February
ബ്രാഹ്മണരുടെ പൂണൂൽ അറുത്തു മാറ്റുമെന്ന് ഭീഷണി : ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന നേതാവ് അറസ്റ്റിൽ
ചെന്നൈ: ബ്രാഹ്മണരുടെ പൂണൂൽ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതിന് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന പ്രസിഡന്റ് ‘ടാഡ’ അബ്ദുൾ റഹീമിനെ ചെന്നൈ പോലീസിന്റെ…
Read More » - 26 February
യോഗിയുടെ ഭരണകാലത്ത് യുപിയിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞു: അമിത്ഷാ
ലക്നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ കഴിഞ്ഞ അഞ്ചു വർഷം ഉത്തർപ്രദേശിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. യുപിയിൽ ഇലക്ഷൻ…
Read More » - 26 February
ചിത്ര രാമകൃഷ്ണനു പിന്നിലെ പ്രേരകശക്തിയായ ‘അജ്ഞാത ഹിമാലയന്‍ യോഗി’ യെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലെ 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ സിബിഐ കണ്ടെത്തി. എന്‍എസ്ഇ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനാണ്…
Read More » - 25 February
യുക്രൈനിലെ റഷ്യന്‍ സൈനിക നടപടി: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ
ഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഐക്യരാഷ്ട്രസഭയില്‍ നിര്‍ണായകമായ പ്രമേയം അവതരിപ്പിക്കാനിരിക്കെ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ. യുക്രൈനിൽ നിലനിൽക്കുന്ന യുദ്ധ സമാനമായ സാഹചര്യത്തിലേക്ക്…
Read More » - 25 February
യുക്രൈനിൽ ഇന്ത്യ രക്ഷാദൗത്യം തുടങ്ങി: ആദ്യ ബസ് 50 വിദ്യാർത്ഥികളുമായി അതിർത്തിയിലേക്ക് യാത്ര തിരിച്ചു
കീവ്: റഷ്യയുടെ സൈനിക ആക്രമണത്തെ തുടർന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം ആരംഭിച്ചു. ആദ്യ സംഘത്തേയും വഹിച്ചുള്ള എംബസിയുടെ ബസ് ചെർനിവ്റ്റ്സിയിൽ നിന്ന്…
Read More » - 25 February
മോദി ലോക നേതാവ്, ലോകം അദ്ദേഹത്തെ ആദരിക്കുന്നു: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ലോകം അദ്ദേഹത്തിന്റെ സഹായം തേടുന്നു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് ലോക ശ്രദ്ധയിലെത്തിയിരിക്കുകയാണെന്നും ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. യുക്രൈനെകതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ…
Read More » - 25 February
സ്കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത് : വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ഡല്‍ഹി കോര്പ്പറേഷന്
ന്യൂഡല്‍ഹി: സ്കൂളുകളില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്. സ്കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്കി. Read…
Read More » - 25 February
ചിത്ര രാമകൃഷ്ണന് കോടികളുടെ ക്രമക്കേട് നടത്തിയതിനു പിന്നിലെ പ്രേരകശക്തിയായ ‘അജ്ഞാത ഹിമാലയന്‍ യോഗി’ യെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലെ 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ സിബിഐ കണ്ടെത്തി. എന്‍എസ്ഇ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനാണ്…
Read More » - 25 February
ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത് എസ്ഡിപിഐ, വെറും ഹിജാബിനു വേണ്ടി വിദ്യാഭ്യാസം തുലയ്ക്കരുത്: സുരയ്യ
ഉഡുപ്പി: വെറും ഹിജാബിനു വേണ്ടി തെരുവിലിറങ്ങി വിദ്യാഭ്യാസം തുലക്കരുതെന്ന് വിദ്യാർത്ഥിനികളെ ഉപദേശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവും മാധ്യമപ്രവര്‍ത്തകയുമായ സുരയ്യ അഞ്ജുമിൻ. ഹിജാബ് നിരോധനത്തിൽ വിവാദം സൃഷ്ടിക്കുന്നത്…
Read More » - 25 February
ഉക്രെയ്നിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും ഉടൻ ഒഴിപ്പിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് സിപിഎം
ഡൽഹി: ഉക്രെയ്നിലെ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സുരക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം. പോളിറ്റ് ബ്യുറോ ഇറക്കിയ വാർത്താക്കുറിപ്പിലാണ്…
Read More » - 25 February
ഭൂമിയേറ്റെടുക്കൽ: 90കാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കി വിട്ട് റവന്യൂ വകുപ്പ്
പേരാവൂര്‍: താലൂക്ക് ആശുപത്രിയ്ക്കായി ഭൂമി ഏറ്റെടുക്കാൻ തൊണ്ണൂറുകാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കിവിട്ട് റവന്യു വകുപ്പ്. ആശുപത്രിയുടെ ഭൂമി കൈയേറ്റം ഒഴിവാക്കാനാണ് നടപടിയെന്നാണ് സംഭവത്തിൽ റവന്യു വകുപ്പിന്റെ വിശദീകരണം.…
Read More » - 25 February
പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയതിന് കുടുംബം പോക്സോ കേസ് കൊടുത്തു: ഇഷ്ടം പ്രകടിപ്പിച്ചത് പീഡനമല്ലെന്ന് കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്നത് പോക്സോ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പോക്സോ സ്പെഷ്യല്‍ ജഡ്ജി കല്പന പാട്ടീലാണ് വിചിത്രമായ പോക്സോ കേസിൽ…
Read More » - 25 February
പശുവിനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു: 22കാരന് അറസ്റ്റില്‍
ബംഗളൂരു: പശുവിനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. 22-കാരനായ ദാവന്‍ഗരെ സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.…
Read More » - 25 February
യുക്രൈനിലുള്ള തമിഴ്നാട് സ്വദേശികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: എം.കെ സ്റ്റാലിന്
ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര…
Read More » - 25 February
‘സൈബര്‍ സുരക്ഷ, ദേശസുരക്ഷയുടെ അനിവാര്യ ഘടകം’ : പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയ്ക്ക് സൈബര്‍ സുരക്ഷ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രബജറ്റില്‍ പ്രതിരോധ രംഗത്തിന് നല്കിയ ഊന്നല്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക മേഖലയില്‍ ഓരോ നിമിഷവും…
Read More » - 25 February
ആദായനികുതി വകുപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു: അധികൃതർ മുന്നറിയിപ്പ് നൽകി
ഡൽഹി: ജോലി വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ ദിവസവും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, തട്ടിപ്പുകാർ ഇപ്പോൾ…
Read More » - 25 February
‘അധികാരത്തിൽ വന്നാൽ യു.പിയില്‍ ഇനിയും അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും’: പ്രധാനമന്ത്രി
ലക്നൗ: അധികാരത്തിലെത്തിയാൽ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും പൊള്ളയാണ്. സർക്കാർ…
Read More » - 25 February
പാമ്പിനെ കൊന്നാൽ ഇണ പ്രതികാരത്തിനായി വരുമോ? മഞ്ഞച്ചേര മലർന്ന് കടിച്ചാൽ മരുന്നില്ലേ? സംശയങ്ങൾ വച്ചോണ്ടിരിക്കരുത്
പല കാര്യങ്ങളിലും നമുക്കൊക്കെ നൂറായിരം സംശയങ്ങളാണ്. അവയിൽ ഭൂരിഭാഗവും നമ്മളെ പേടിപ്പെടുത്തുന്ന എന്തിനെയെങ്കിലും കുറിച്ചുള്ളതായിരിക്കും. അത്തരത്തിൽ നമുക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയമാണ് പാമ്പ്. ഏറ്റവുമധികം…
Read More » - 25 February
ഡൽഹിയിൽ അദ്ധ്യാപിക ഹിജാബ് അഴിക്കാൻ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ: മറുപടി നൽകി ഉപമുഖ്യമന്ത്രി
ഡൽഹി: സ്കൂളില്‍ അധ്യാപിക ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യാര്‍ഥിനി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥിനിയുടെ ആരോപണത്തിന് പിന്നാലെ മറുപടി നൽകികൊണ്ട്…
Read More » - 25 February
യാത്ര ചെയ്യാൻ ഇനി പോലീസുകാരും ടിക്കറ്റെടുക്കണം: നിർദ്ദേശവുമായി റെയില്‍വേ
ചെന്നൈ: ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന നിർദ്ദേശവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറുന്ന പോലീസുകാര്‍ മറ്റ് യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി…
Read More »