India
- Mar- 2022 -28 March
സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരം, വെട്ടിമാറ്റിയത് ശരിയായില്ല: ഇ ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് ഇ ടി മുഹമ്മദ് ബഷീർ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം…
Read More » - 28 March
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : പ്രമുഖ നേതാവ് പിടിയില്‍
ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍, പ്രമുഖ നേതാവ് പിടിയിലായി. ഡിഎംകെ ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. തിരുപ്പറങ്കുണ്ടത്ത് റേഡിയോ റിപ്പയര്‍ ഷോപ്പ്…
Read More » - 28 March
അമ്മയെ കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റില്‍: കാരണം കേട്ട് അമ്പരന്ന് പൊലീസ്
ചെന്നൈ: ആണ് സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരി അറസ്റ്റില്‍. ചെന്നൈയിലെ തൂത്തുക്കുടിയിലാണ് സംഭവം. അയല്‍ക്കാരായ രണ്ട് യുവാക്കളുമായുള്ള സൗഹൃദത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ…
Read More » - 28 March
ആണ് സുഹൃത്തുക്കളോട് മിണ്ടുന്നത് എതിർത്തു: അമ്മയെ കൊലപ്പെടുത്തി 17കാരി, അറസ്റ്റ്
ആണ് സുഹൃത്തുക്കളോട് മിണ്ടുന്നത് എതിർത്തു: അമ്മയെ കൊലപ്പെടുത്തി 17കാരി, അറസ്റ്റ്
Read More » - 28 March
ബാറില്‍ അശ്ലീല നൃത്തം, റെയ്ഡ് നടത്തി ക്രൈംബ്രാഞ്ച് : 27 പേര് പിടിയില്‍
മുംബൈ: ബാറില്‍ അശ്ലീല നൃത്തം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 27 പേര് അറസ്റ്റില്‍. റെയ്ഡിനിടെ കണ്ടെത്തിയ 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിലെ…
Read More » - 28 March
ശ്മശാനത്തിലേക്ക് കൂട്ടികൊണ്ടുപോയി 10 വയസ്സുകാരിയെ ബലമായി ചുംബിച്ചു: മതപണ്ഡിതനെ കെട്ടിയിട്ട് തല്ലിച്ചതച്ച് നാട്ടുകാര്‍
ശ്മശാനത്തിലേക്ക് കൂട്ടികൊണ്ടുപോയി 10 വയസ്സുകാരിയെ ബലമായി ചുംബിച്ചു: മതപണ്ഡിതനെ കെട്ടിയിട്ട് തല്ലിച്ചതച്ച് നാട്ടുകാര്‍
Read More » - 28 March
ആയിരം വര്‍ഷത്തെ ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു
ന്യൂഡല്‍ഹി: ആയിരം വര്‍ഷത്തെ ഉറപ്പില്‍,കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം യാദാദ്രി ഭക്തര്‍ക്കായി തുറന്നു കൊടുത്തു. പൂര്‍ണ്ണമായും വേദഗ്രന്ഥങ്ങള്ക്കനുസൃതമായി നിര്‍മ്മിച്ചതാണ് ക്ഷേത്രം. ലോകത്തിലെ ഏറ്റവും മികച്ച…
Read More » - 28 March
ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍-ബിജെപി കയ്യാങ്കളി: ഏകപക്ഷീയമായി അഞ്ച് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി. സംഭവത്തെ തുടര്‍ന്ന്, ഏകപക്ഷീയമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ്…
Read More » - 28 March
ആംആദ്മിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്
പഞ്ചാബ്: പഞ്ചാബ് രാജ്യസഭയിലെ ഒഴിവുള്ള അഞ്ച് സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡല്‍ഹി രാജേന്ദ്ര നഗര്‍ എംഎല്‍എയും, ഡല്‍ഹി ജല ബോര്‍ഡ് ഉപാധ്യക്ഷനുമായ രാഘവ് ഛദ്ദ ,…
Read More » - 28 March
ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റ്: ഡോ. മണിക് സാഹയെ നാമനിർദ്ദേശം ചെയ്ത് ബിജെപി
അഗർത്തല: ത്രിപുരയിൽ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയായി ഡോ മണിക് സാഹയെ നാമനിർദ്ദേശം ചെയ്ത് ബിജെപി. ദന്തഡോക്ടറായ അദ്ദേഹം 2016 ലാണ് ബിജെപിയിലെത്തിയത്. Read Also: രാജ്യസഭാ…
Read More » - 28 March
രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകും, ബിജെപി ഭൂരിപക്ഷമാകും
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകാന്‍ സാധ്യത. അതേസമയം, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത്, രാജ്യസഭയില്‍…
Read More » - 28 March
അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളും പിടിച്ചെടുക്കാനാകുമെന്ന് ഉറപ്പിച്ച് ബി.ജെ.പി
ദിസ്പുർ: രാജ്യസഭാ ദ്വിവത്സര തിരഞ്ഞെടുപ്പിൽ അസമിൽ രണ്ട് സീറ്റുകളും പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഒഴിവുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ പബിത്ര മാർഗരിറ്റയെയും, മറ്റേതിൽ പാർട്ടിയുടെ സഖ്യകക്ഷിയായ…
Read More » - 28 March
‘ഒറ്റപ്പെട്ട സംഭവം’ പണിമുടക്കിനിടെയുള്ള ആക്രമണങ്ങളെ ന്യായീകരിച്ച് തൊഴിൽ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയപണിമുടക്കില്‍ വലഞ്ഞ് കേരളത്തിലെ ജനങ്ങൾ. എന്നാൽ, സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി…
Read More » - 28 March
സാമ്പത്തിക പ്രതിസന്ധി: 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ. തിങ്കളാഴ്ച ശ്രീലങ്കയിൽ സന്ദർശനത്തിനെത്തിയ…
Read More » - 28 March
കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, താലിബാൻ വക്താക്കൾ : സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ മൻസിയ എന്ന നർത്തകിക്ക് അവസരം നിഷേധിച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അംഗീകരിക്കാൻ പറ്റാത്ത…
Read More » - 28 March
2024 ആണ് ലക്ഷ്യം : ഗുജറാത്തിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കാന് തയ്യാറാണെന്ന് പ്രശാന്ത് കിഷോർ
കൊൽക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് അജണ്ടയിലില്ലെന്ന് വിവരം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ…
Read More » - 28 March
സ്പൈസ് ജെറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം : വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്നു
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഡല്‍ഹി വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഒരു വശം തകര്‍ന്നു. വിമാനത്തില്‍ തട്ടിയ…
Read More » - 28 March
രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 5 സീറ്റുകളിൽ കണ്ണുവെച്ച് ബിജെപി, ഹിമാചലിൽ സിക്കന്ദർ കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡൽഹി: അടുത്തിടെ നടന്ന 5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലും സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമായതിനാൽ, രാജ്യസഭയിലേക്കുള്ള സീറ്റുകളിൽ ഭൂരിപക്ഷം പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. അസം (2), ഹിമാചൽ…
Read More » - 28 March
സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂൾ…
Read More » - 28 March
ചരിത്രമെഴുതി ഫാങ്നോൺ കൊന്യാക്: നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത രാജ്യസഭയിലേക്ക്
കൊഹിമ: നാഗാലാൻഡിൽ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്നോൺ കൊന്യാക് ആണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ്…
Read More » - 28 March
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ. നിലവിൽ കർണാടക ഹൈക്കോടതി വിധിക്ക് എതിരെ…
Read More » - 28 March
ഹിമാചലിൽ വേരുറപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി: കോൺഗ്രസിൽ നിന്നുൾപ്പെടെ നേതാക്കൾ ആപിലേക്ക്
ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം നിയമസഭാ…
Read More » - 28 March
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മത്സരം മുറുകുന്നു
ദിസ്പുർ: രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി ദിസ്പുരിൽ രാഷ്ട്രീയ താപനില കുതിച്ചുയരുന്നു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള കടുത്ത മത്സരത്തിൽ, വോട്ടുകൾ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന പിറുപിറുപ്പുകളാണ് മത്സരം കടുക്കാൻ…
Read More » - 28 March
ട്രെയിൻ തടയാൻ യൂണിയൻ കൊടിയുമായി ട്രാക്കിലേക്ക് എടുത്തുചാടി: രണ്ട് സി.ഐ.ടി.യു അംഗങ്ങൾക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റെയിൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച സമരക്കാരെ ട്രെയിൻ തട്ടി. സി.ഐ.ടി.യു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് സംഭവത്തിൽ…
Read More » - 28 March
ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകർത്തു, കുട്ടികളെ ഭീഷണിപ്പെടുത്തി
കോഴിക്കോട്: ജില്ലയിൽ സമരക്കാർ ജനങ്ങൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന് റിപ്പോർട്ട്. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാർ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകർത്തുവെന്നും ഓട്ടോയിൽ ഉണ്ടായിരുന്ന…
Read More »