India
- Apr- 2022 -30 April
ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ
ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ട്രാൻസ്ഷൻ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡാണ് ടെക്നോ. മെയ് 4 മുതലാണ് ഈ സ്മാർട്ട്ഫോൺ വില്പനയ്ക്ക് എത്തുന്നത്.…
Read More » - 30 April
സ്വിഗ്ഗി കൂടിയൊന്ന് വാങ്ങിയാൽ അവന്മാർ സമയത്തിന് ഭക്ഷണം എത്തിച്ചേനെ : ഇലോൺ മസ്കിനോടഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്കിനോട് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി കൂടി വാങ്ങുവാൻ അഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ. തന്റെ ട്വിറ്ററിലാണ് ഗിൽ ഇപ്രകാരം പോസ്റ്റ് ചെയ്തത്. ഇന്ത്യൻ…
Read More » - 30 April
അറ്റാദായ വിൽപ്പനയിൽ ഉയർന്ന നേട്ടം കൈവരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്ര 355 കോടി രൂപ അറ്റാദായം നേടി. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലാണ് അറ്റാദായം നേടിയത്. ബാങ്കിന്റെ പ്രധാന ലാഭക്ഷമത അനുപാതമായ അറ്റ…
Read More » - 30 April
കള്ളപ്പണം വെളുപ്പിക്കൽ : നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്
മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടി. ലഭിച്ച വിവരങ്ങൾ അനുസരിച്ച് 7 കോടി 27 ലക്ഷം രൂപയാണ് ഇ.ഡി…
Read More » - 30 April
പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിച്ച് ഗ്രീൻ എനർജി സർവീസ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിക്കാൻ തീരുമാനിച്ച് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്. ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് 170 കോടി രൂപയുടെ പ്രാഥമിക ഓഹരി…
Read More » - 30 April
കൈക്കുമ്പിളിൽ ഒതുങ്ങും കുഞ്ഞൻ ‘പിക്സി’ ഡ്രോൺ, സവിശേഷതകൾ ഇങ്ങനെ
പോക്കറ്റ് ഡ്രോൺ വിപണിയിലിറക്കി സ്നാപ്ചാറ്റ്. ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനായി കുഞ്ഞു ഡ്രോണാണ് വിപണിയിൽ സ്നാപ്ചാറ്റ് അവതരിപ്പിച്ചത്. പിക്സി എന്ന് പേരുള്ള ഈ കുഞ്ഞൻ ഡ്രോണിന്റെ വില 250…
Read More » - 30 April
ചിപ്പ് ക്ഷാമം: വാഹന കമ്പനികൾ പ്രതിസന്ധിയിൽ
ആഗോളതലത്തിൽ രൂക്ഷമായി ചിപ്പുകളുടെ ക്ഷാമം. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്പനികൾ. ഓർഡറുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത്…
Read More » - 30 April
‘ലുലു മാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത്, യൂസഫലിയുടെ സ്ഥാപനങ്ങളില്‍ കാശ് കൊടുക്കരുത്’: പി.സി ജോർജിന്റെ പരാമർശങ്ങളിങ്ങനെ
തിരുവനന്തപുരം: അനന്തപുരിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ…
Read More » - 30 April
ഹിന്ദി സംസാരിക്കാത്തവരെ ജയിലിലടയ്ക്കണം, ഹിന്ദിയെ സ്നേഹിക്കാത്തവർ ഇന്ത്യ വിടണം: യു.പി മന്ത്രി സഞ്ജയ് നിഷാദ്
ന്യൂഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് ഇന്ത്യ വിട്ടുപോകാമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള…
Read More » - 30 April
ലോകത്ത് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്
ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് ആക്സസ് നൗ റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ…
Read More » - 30 April
ചീഞ്ഞ നാരങ്ങ കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കിക്കൊടുത്തു : കടക്കാരനെ കസ്റ്റമർ തല്ലിക്കൊന്നു
ഗാസിയാബാദ്: നാരങ്ങ ഉപയോഗിച്ച് നാരങ്ങവെള്ളം ഉണ്ടാക്കിക്കൊടുത്ത കച്ചവടക്കാരനെ യുവാവ് മർദ്ദിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിയെ പോലീസ്…
Read More » - 30 April
സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നേര്‍ച്ചയിടരുത്, ക്ഷേത്രം ഭരിക്കുന്നത് സർക്കാർ: ഈ പരിപാടി നിർത്തണമെന്ന് പി.സി
തിരുവനന്തപുരം: ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാല്‍, ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണെന്നും വ്യക്തമാക്കി പി.സി ജോർജ്. സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങള്‍ സ്വന്തമാക്കാന്‍ ഹിന്ദുക്കള്‍ യുദ്ധം ചെയ്യണമെന്നാണ്…
Read More » - 30 April
‘രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി, അയ്യപ്പന് ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ?’: പി.സി
തിരുവനന്തപുരം: അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന്…
Read More » - 30 April
ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്: ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി
ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി. കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്. നിലവിൽ…
Read More » - 30 April
5 ജി സ്പെക്ട്രം: ലേലം ജൂൺ ആദ്യവാരം
5 ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകാൻ സാധ്യത. ഇതു സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടു. സ്പെക്ട്രം വില നിർണയത്തെകുറിച്ചുള്ള…
Read More » - 30 April
കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. കൽക്കരി ലഭിക്കാത്തതിനാൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്കുള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ…
Read More » - 30 April
മയക്കുമരുന്നിൽ മുക്കിയ നിലയിൽ നൂലുകൾ : പോലീസ് പിടിച്ചെടുത്തത് 450 കോടി രൂപയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പിപവാവ് തുറമുഖത്താണ് സംഭവം നടന്നത്. തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്നും ഏതാണ്ട് 450 കോടി രൂപ…
Read More » - 30 April
പീഡന കേസിൽ കുടുങ്ങിയ വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുത്തേക്കും, നാളെ അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്
കൊച്ചി: പീഡന കേസിൽ കുടുങ്ങിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ നടപടി എടുത്തേക്കും. താര സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ് താരം. നാളെ കൊച്ചിയിൽ…
Read More » - 30 April
ശർക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, ആശങ്ക പ്രകടിപ്പിച്ച് മറയൂരിലെ ഉൽപാദകർ
ശർക്കരയ്ക്ക് ജി.എസ്.ടി ഈടാക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. കടുത്ത നഷ്ടത്തിൽ കൂടെ പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിൽ ശർക്കര ഉൽപാദകർ ആശങ്ക പ്രകടിപ്പിച്ചു.…
Read More » - 30 April
ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം…
Read More » - 30 April
മാൻഡുലുകാസ്റ്റ്: കോവിഡിനെ തുരത്താൻ പുതിയ കണ്ടെത്തലുമായി ഗവേഷകർ, റിപ്പോർട്ട് ഇങ്ങനെ
മാൻഡുലുകാസ്റ്റ് മരുന്ന് കൊറോണ വൈറസ് കോശങ്ങൾക്കുള്ളിൽ പെരുകുന്നത് തടയാൻ സാധിക്കുമെന്ന് പഠനം. ആസ്മയ്ക്കും അലർജിക്കും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മാൻഡുലുകാസ്റ്റ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ്…
Read More » - 30 April
ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 4 കോടി, മുന്നിലുള്ളത് രണ്ട് ദിവസം മാത്രം: ഒരുമിച്ചു കൈകോർക്കാം
ഷൊർണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫി (SMA)ബാധിച്ച ഷോർണ്ണൂർ കൊളപ്പുള്ളിയിലെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് 4 കോടി രൂപ. ഗൗരിയുടെ തുടർ ചികിത്സയ്ക്കായി മെയ് 2ന്…
Read More » - 30 April
OnePlus Nord CE 2 Lite 5G ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ
OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. സ്നാപ്ഡ്രാഗൺ 695…
Read More » - 30 April
‘മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ തലകുനിക്കില്ല, ഞങ്ങള്‍ക്ക് അല്ലാഹു മതി’: ഒവൈസി
ഹൈദരാബാദ്: ബുൾഡോസർ രാജിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, മുസ്ലീങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഒവൈസി…
Read More » - 30 April
‘ഇന്ധനം,മദ്യം എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ സംസ്ഥാനങ്ങൾ ധൂർത്തടിക്കുന്നു, കടംകൂടുമ്പോൾ കേന്ദ്രത്തെ കുറ്റപ്പെടുത്തും’
ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ തയ്യാറാണെന്നും എന്നാൽ, ചില സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ്…
Read More »