India
- May- 2022 -19 May
കോൺഗ്രസ് നേതാവ് സുനിൽ ഝാക്കര്‍ ബിജെപിയിൽ : ഹാർദവമായി സ്വീകരിച്ച് ജെപി നദ്ദ
ഡൽഹി: മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കര്‍ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ, ഡൽഹി ബിജെപി ഓഫീസിൽ വെച്ചാണ് അദ്ദേഹം…
Read More » - 19 May
‘ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു, സത്യസന്ധമായ വിധി ആയിരുന്നില്ല’: അയോധ്യ വിധി തെറ്റാണെന്ന് മൗലാന സാജിദ് റാഷിദി
കൊൽക്കത്ത: ഗ്യാന്‍വാപി തർക്കം നിലനിൽക്കുന്നതിനിടെ അയോധ്യ കേസിലെ വിധിക്കെതിരെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ജുഡീഷ്യറി ഹിന്ദുക്കൾക്ക് അനുകൂലമായ ഒരു പക്ഷപാതപരമായ…
Read More » - 19 May
ഡൽഹിയിൽ 100 വൈദ്യുത ബസുകൾ കൂടി : നഗരം പരിസ്ഥിതി സൗഹൃദമാക്കുമെന്ന് കെജ്രിവാൾ
ഡൽഹി: നഗരത്തിൽ നൂറ് വൈദ്യുത ബസ്സുകൾ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അരവിന്ദ് കെജ്രിവാൾ. വരാൻ പോകുന്ന ബസ്സുകളും നിലവിലുള്ള ബസ്സുകളും ചേർന്ന് സംയുക്തമായിട്ടാണ് പ്രവർത്തനം നടത്തുക. മുണ്ടേല…
Read More » - 19 May
‘ഹിന്ദുത്വം ഒരു മതമല്ല’: ഗ്യാന്‍വാപി കേസിൽ ശിവലിംഗത്തിന് നേരെയുള്ള പരിഹാസങ്ങളെ ന്യായീകരിച്ച് മൗലാന സാജിദ് റാഷിദി
കൊൽക്കത്ത: ഗ്യാന്‍വാപി തർക്കത്തിൽ ഹിന്ദു മതത്തെ കടന്നാക്രമിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ഹിന്ദു മതം തുടക്കത്തിൽ ഒരു മതമായിരുന്നില്ലെന്നും ആളുകൾ…
Read More » - 19 May
തീവ്രവാദ ഫണ്ടിങ്ങ് : യാസിൻ മാലിക് കുറ്റക്കാരനെന്ന് എൻഐഎ കോടതി
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ്ങ് നടത്തിയ കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതിയാണ്…
Read More » - 19 May
നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കൊലപാതക കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മുൻമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988-ലെ വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ്…
Read More » - 19 May
കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് സുനില്‍ ജാഖര്‍: ചുവടുവെച്ചത് ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, അദ്ദേഹം ഡല്‍ഹിയിലായിരുന്നു. സുനില്‍ ജാക്കറുടെ ബി.ജെ.പി പ്രവേശനം ഇന്ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 19 May
കൃഷ്ണ ജന്മഭൂമി കേസ്: മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് കൃഷ്ണ ജന്മഭൂമിയിലാണെന്നും ആയതിനാൽ, മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഉത്തർപ്രദേശിലെ സിവിൽ കോടതിയാണ് ഹർജി ഫയലിൽ…
Read More » - 19 May
ഒരു മരത്തിന് ചുവട്ടിൽ ഒരു കല്ലെടുത്ത് വെച്ചാൽ അമ്പലമായി, ഹിന്ദു ക്ഷേത്രങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ് – വീഡിയോ
ഹിന്ദുമതത്തിൽ ക്ഷേത്രമെന്ന് വിളിക്കാൻ ഒരു പാറയും ചെങ്കൊടിയും ഒരു മരവും മാത്രം മതിയെന്ന് ആക്ഷേപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു…
Read More » - 19 May
ഗ്യാൻവാപി മസ്ജിദ്: സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ കേസിൽ വാരണസി സിവിൽ കോടതി വാദം കേൾക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. വെള്ളിയാഴ്ച വരെയാണ് സിവിൽ കോടതിയിലെ നടപടികൾ സുപ്രീം കോടതി തടഞ്ഞത്.…
Read More » - 19 May
‘എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് സംരക്ഷിക്കും’: ഇമ്മന്റെ അച്ഛനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ആദ്യഭാര്യ
കൊച്ചി: സംഗീത സംവിധായകന് ഡി. ഇമ്മന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. അമാലിയുടെ മകൾ…
Read More » - 19 May
ശിവലിംഗത്തെ ആക്ഷേപിച്ചു: എസ്.പി നേതാവ് മൊഹ്സിന്‍ അന്‍സാരി അറസ്റ്റിൽ
ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിലൂടെ ശിവലിംഗത്തെ ആക്ഷേപിച്ച എസ്.പി നേതാവ് അറസ്റ്റിൽ. എസ്.പി നേതാവ് മൊഹ്സിന്‍ അന്‍സാരിയെ ആണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ വാട്ട്സ്ആപ്പ്…
Read More » - 19 May
മതവികാരം വ്രണപ്പെടുത്തി: ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എസ്.പി നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ലിച്ചി പഴത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എസ്.പി നേതാവ് അറസ്റ്റിൽ. എസ്.പി നേതാവ് മൊഹ്സിന്‍ അന്‍സാരിയെ ആണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘ലിച്ചിയുടെ…
Read More » - 19 May
കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കും: യു.ജി.സി
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കാനൊരുങ്ങി യു.ജി.സി. യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം തന്നെ പുതിയ…
Read More » - 19 May
പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ, 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7…
Read More » - 19 May
രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി: മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ, ഫോണുകള്‍ പിടിച്ചെടുത്തു
മൂന്നാര്‍: രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോർത്തി നൽകിയ മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് ഇവർ രഹസ്യങ്ങള്‍…
Read More » - 19 May
ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷവും ജമ്മു കശ്മീരിലെ സുരക്ഷയിൽ ഒരു പുരോഗതിയും ഇല്ല: ഒമർ അബ്ദുല്ല
ശ്രീനഗർ: ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷവും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ…
Read More » - 19 May
മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്, ഇസ്ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുണ്ട്: ജസ്ല മാടശ്ശേരി
കോഴിക്കോട്: സംഘപരിവാറിന്റെ വേദിയിൽ ഇരുന്നല്ല ഇസ്ലാം മത വിമർശനം നടത്തേണ്ടതെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മുസ്ലിമിനേയും ഇസ്ലാമിനേയും രണ്ടായി കാണണമെന്നും, യുക്തിവാദികളില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതിന് തനിക്ക്…
Read More » - 19 May
തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി: വീഡിയോ വൈറൽ
തൃക്കാക്കര: മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനായി…
Read More » - 19 May
രാഹുൽ ഭട്ടിന്റെ കൊലപാതകം : സുപ്രധാന തീരുമാനവുമായി കശ്മീർ ഭരണകൂടം
കശ്മീർ: കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകത്തോടെ പണ്ഡിറ്റുകളുടെ നിയമനത്തിൽ സുപ്രധാന മാറ്റം വരുത്തി കശ്മീർ ഭരണകൂടം. ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലകളിൽ…
Read More » - 19 May
പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബി.ജെ.പി: നേതൃയോഗം ഇന്ന് മുതൽ
ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് പിന്നാലെ, 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തയ്യാറെടുത്ത് ബി.ജെ.പി. ഉന്നതതല നേതൃയോഗം ഇന്ന് മുതൽ ശനിയാഴ്ച വരെ ജയ്പൂരിൽ നടക്കും. രാജ്യത്താകമാനമുള്ള…
Read More » - 19 May
ആസാമിലെ വെള്ളപ്പൊക്കം : മരണസംഖ്യ ഒമ്പതായി, ബാധിച്ചത് 6.62 ലക്ഷം പേരെ
ദിസ്പൂർ: ആസാമിലെ വെള്ളപ്പൊക്കം അതിന്റെ സർവ്വ പരിധികളും ലംഘിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. 27 ജില്ലകളിലായി 6.62 ലക്ഷം പേരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത് എന്ന് ആസാം സംസ്ഥാന ദുരന്തനിവാരണ…
Read More » - 19 May
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിൽ: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിലാണെന്ന് മന്ത്രി എം വി ഗോവിന്ദന്. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും, പൊതുജനങ്ങൾ വയോജനങ്ങൾക്ക് വേണ്ടി ഒന്നിച്ചു നിൽക്കണമെന്നും…
Read More » - 19 May
‘അവിശ്വസ്തൻ, അവസരവാദി, ബിജെപിയുമായി പണ്ടേ ബന്ധമുണ്ട്’ : ഹാർദികിനെതിരെ കോൺഗ്രസ്
അഹമ്മദാബാദ്: പാർട്ടി വിട്ട കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെതിരെ ആഞ്ഞടിച്ച് പാർട്ടി നേതൃത്വം. ഹാർദിക് വിശ്വസിക്കാൻ കൊള്ളാത്തവനും അവസരവാദിയും ആണെന്ന് പാർട്ടി വ്യക്തമാക്കി. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി…
Read More » - 19 May
നിരന്തരം വിളിച്ചു ശല്യം ചെയ്തു: കാമുകൻ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിന് 20 കാരി ജീവനൊടുക്കി
മുംബൈ: കാമുകൻ തന്നെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെയെ…
Read More »