യുടിഐ ഫ്ലെക്സി ക്യാപ് പുതിയ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, യുടിഐ ഫ്ലെക്സി ക്യാപ് പദ്ധതിയിൽ 18 ലക്ഷത്തിലധികം നിക്ഷേപകർ കടന്നു. 2022 മേയ് 31വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
1992 ലാണ് യുടിഐ ഫ്ലെക്സി ക്യാപ് പദ്ധതി ആരംഭിക്കുന്നത്. 23,000 കോടി രൂപയിലേറെ വരുന്ന നിക്ഷേപങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഈ പദ്ധതിയിലെ ആസ്തികളിൽ ഏറ്റവും കുറഞ്ഞത് 65 ശതമാനമെങ്കിലും ഓഹരികളിലാണ് നിക്ഷേപിക്കുക.
Also Read: ഇന്ന് മന്ത്രിസഭായോഗം ചേരും: ചർച്ചയാകുന്നത് ഇടത് വീഴ്‌ച?
Post Your Comments