India
- Aug- 2022 -21 August
അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ: അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?
ദിസ്പൂർ: ജില്ലയിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര…
Read More » - 21 August
ഒരു വീടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുന്ന മൂന്ന് പേർ: അപൂര്‍വ്വ ബന്ധം
ന്യൂഡൽഹി: ഏകഭാര്യത്വം എന്ന ആശയം ആണ് ഇന്ത്യയിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും മുംബൈയിൽ താമസക്കാരായ മൂന്ന് പേർ ഈ കാഴ്ചപ്പാട് മാറ്റിയിരിക്കുകയാണ്. ഏകഭാര്യത്വം എന്ന ജീവിതരീതി മാറ്റി ഒരുമിച്ച്…
Read More » - 21 August
26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
മുംബൈ: 2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ…
Read More » - 21 August
എക്സൈസ് നയ അഴിമതി: മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു
ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സിബിഐയുടെ ഈ നിർണ്ണായക നടപടി. സിസോദിയയ്ക്കൊപ്പം മറ്റു…
Read More » - 21 August
ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ
മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം…
Read More » - 21 August
സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് ഇനി ബസില്‍ സമാധാനമായി യാത്ര ചെയ്യാം. സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. ചൂളമടിക്കുക,…
Read More » - 20 August
യുവതിയുടെ തലയിലെ മുറിവ് കെട്ടിവെച്ചത് കോണ്ടം ഉപയോഗിച്ച്: വന്‍ വിവാദം
മൊറേന: തലയ്ക്കു പരിക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ താല്‍ക്കാലിക ബാന്‍ഡേജ് മാറ്റിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലാണ്…
Read More » - 20 August
ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ കോടികളുടെ തട്ടിപ്പ് തകർത്തു: തട്ടിയെടുത്തത് 500 കോടിയിലധികം രൂപ
ഡൽഹി: ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്, ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ വൻ തട്ടിപ്പ് തകർത്തു. തൽക്ഷണ വായ്പാ അപേക്ഷകൾ ഉയർന്ന…
Read More » - 20 August
ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാൻ തീരുമാനം
ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നൽകാൻ തീരുമാനം. ശനിയാഴ്ചയാണ് പഞ്ചാബ്, ഹരിയാന സർക്കാരുകൾ ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും…
Read More » - 20 August
സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യും
ചെന്നൈ : സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യശാലകളുമായി ബന്ധപ്പെട്ട്…
Read More » - 20 August
ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേർ മരിച്ചു
മാണ്ഡി: ഹിമാചൽ പ്രദേശിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും…
Read More » - 20 August
‘പുത്തൻ കാറുകൾ മോഹിക്കേണ്ട’: ആർ.ജെ.ഡി മന്ത്രിമാർക്ക് ഉപദേശവുമായി തേജസ്വി യാദവ്
പട്ന: ആർ.ജെ.ഡി മന്ത്രിമാർക്ക് സാരോപദേശവുമായി ഉപമുഖ്യമന്ത്രിയും നേതാവുമായ തേജസ്വി യാദവ്. ബിഹാറിൽ വീണ്ടും ‘ജംഗിൾ രാജ്’ എന്ന ബി.ജെ.പി വിമർശനങ്ങൾക്കും ആർ.ജെ.ഡിയുടെ നിയമ മന്ത്രി കാർത്തികേയ് സിങ്ങിനെതിരായ…
Read More » - 20 August
ഗവേഷക വിദ്യാര്‍ത്ഥി മരിച്ച നിലയില്‍: മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിയുടെ മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി. ഒഡീഷ സ്വദേശിയായ ഗവേഷക മേഖശ്രീ (30) യെയാണ് മരിച്ച…
Read More » - 20 August
ബസിനുള്ളില്‍ ഇനി സ്ത്രീകള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം,മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് ഇനി ബസില്‍ സമാധാനമായി യാത്ര ചെയ്യാം. സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. ചൂളമടിക്കുക,…
Read More » - 20 August
2024ലെ രാഷ്ട്രീയ യുദ്ധം മോദിയും കെജ്രിവാളും തമ്മില്‍:സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ആം ആദ്മി നേതാവ്
ന്യൂഡല്‍ഹി: രാജ്യത്ത് 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ യുദ്ധം നടക്കാന്‍ പോകുന്നത് നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തമ്മിലായിരിക്കുമെന്ന്, ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്…
Read More » - 20 August
ഇടത് നേതാക്കളുടെ ഭാര്യമാർക്ക് ഉന്നത പദവി നൽകുന്ന ഇടമായി സർവകലാശാലകൾ മാറിയോ? വിവാദമായ ബന്ധുനിയമനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പിൻവാതിൽ നിയമനം ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. പിണറായി ഭരണകാലത്ത് ബന്ധുനിയമനം പൊടിപൊടിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ്,…
Read More » - 20 August
26/11 പോലെ ആക്രമണം നടക്കും, 6 ഭീകരർ വരും: പാകിസ്ഥാനിൽ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം
മുംബൈ: സാമ്പത്തിക തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈ പോലീസിന് പാകിസ്ഥാനി ഭീകരരുടെ മുന്നറിയിപ്പ്. 2008 നവംബറിൽ നടന്നതു പോലത്തെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ‘മുംബൈ നഗരത്തിൽ ഭീകരാക്രമണം…
Read More » - 20 August
ക്യാപ്റ്റൻ നിർമലിന് വിട: മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും വിറയ്ക്കാത്ത കൈകളോടെ പ്രിയതമന് അവസാന സല്യൂട്ട് നൽകി ഗോപീചന്ദ്ര
പച്ചാളം: മധ്യപ്രദേശിലെ നർമദാപുരത്ത് ബച്ച്വാഡ നദിയിൽ മുങ്ങിമരിച്ച ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്കരിച്ചപ്പോൾ ഭാര്യ വിറയ്ക്കാത്ത കൈകളോടെ അവസാന സല്യൂട്ട്…
Read More » - 20 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് മലപ്പുറത്തെ ലോഡ്ജില്‍ ഒളിപ്പിച്ചു: യുവാവ് അറസ്റ്റിൽ
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍…
Read More » - 20 August
‘ഏഷ്യൻ നൂറ്റാണ്ട്’ ചൈനയും ഇന്ത്യയും വിചാരിക്കാതെ ഉണ്ടാവില്ല: വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പിന്തുണച്ച് ചൈന
ഡൽഹി: ‘ഏഷ്യൻ നൂറ്റാണ്ട്’ ചൈനയും ഇന്ത്യയും വിചാരിക്കാതെ ഉണ്ടാവില്ലെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുടെ പ്രസ്താവനയെ പിന്തുണച്ച് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്നാണ്…
Read More » - 20 August
രാജ്യത്ത് ഭൂരിപക്ഷ അസഹിഷ്ണുതയെന്ന് തരൂർ;കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവനെ അടിച്ചമർത്തും, മോങ്ങിയിട്ട് കാര്യമില്ല – ജിതിൻ
75 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ വിദ്വേഷവും അസഹിഷ്ണുതയും രാജ്യ പൊതുബോധത്തിൽ പിടിമുറുക്കുന്നുവെന്ന് പറഞ്ഞ ശശി തരൂരിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവനെ…
Read More » - 20 August
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം: ഡല്‍ഹിയില്‍ അറസ്റ്റിലായത് ഹവാല ശൃംഖലയിലെ മുഖ്യകണ്ണിയായ വ്യാപാരി
ന്യൂഡല്‍ഹി: കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറിയ ഹവാല ഇടപാടുകാരന് ഡല്‍ഹിയില്‍ അറസ്റ്റില്‍. വസ്ത്രവ്യാപാരിയായ മുഹമ്മദ് യാസീനാണ് ഡല്‍ഹി പോലീസും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ…
Read More » - 20 August
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു! മുടികൊഴിച്ചിൽ തടയും, നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും – പഠന റിപ്പോർട്ട്
കഷണ്ടി മാറുമെന്ന പരസ്യങ്ങൾ എല്ലായിടത്തും ഉണ്ട്. നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ കഴിയുമെന്ന ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും നിലവിലുണ്ട്. ഇതെല്ലാം കൂടുതലും ഷാംപൂകളുടെയും കഷണ്ടി മാറാനുള്ള ചികിത്സയുടെയും പേരിലാണ്. ചികിത്സയുടെ…
Read More » - 20 August
മനീഷ് സിസോദിയയുടെ വീട്ടിൽ നടന്നത് പതിനഞ്ച് മണിക്കൂർ നീണ്ട റെയ്ഡ്: പിടിച്ചെടുത്തത് നിരവധി രേഖകൾ
ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതിയിൽ…
Read More » - 20 August
സിബിഐ റെയ്ഡ്: മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടന്നതിനെ തുടർന്ന് കോൺഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇന്നലെയാണ് സിസോഡിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയത്. ഡൽഹി…
Read More »