India
- Oct- 2022 -24 October
സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 12 അംഗ സംഘം അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ…
Read More » - 23 October
ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം
ലക്നൗ: ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകനില്‍ നിന്നുമുള്‍പ്പെടെ ക്രൂര ലൈംഗിക പീഡനങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി യുവതി. Read…
Read More » - 23 October
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി
കാണ്‍പൂര്‍: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി. ശേഷം ഫോണിലൂടെ തന്റെ ഭര്‍ത്താവിനോട് ഇനി തന്നെ വിളിക്കരുതെന്നും, നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും അറിയിച്ചു. കാണ്‍പൂരിലാണ് സംഭവം.…
Read More » - 23 October
യുവതി ചെരിപ്പൂരി അടിച്ചതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന് അക്രമി സംഘത്തിന്റെ പ്രതികാരം
ബംഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അക്രമി സംഘത്തിന്റെ പ്രതികാരം. കര്‍ണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33)…
Read More » - 23 October
ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
അയോദ്ധ്യ: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹം ക്ഷേത്രത്തിൽ…
Read More » - 23 October
സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ ശേഷമായിരുന്നു…
Read More » - 23 October
ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
മെല്‍ബണ്‍: 2022 ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പോരാടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയത്തിന്…
Read More » - 23 October
ദേശീയഗാനം ഏറ്റുചൊല്ലി മെൽബണിലെ ആരാധകർ: കണ്ണീർ മറയ്ക്കാനാകാതെ രോഹിത് ശർമ്മ – വീഡിയോ
കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2022 ലെ ടി20 ലോകകപ്പിൽ ഇന്ത്യ vs പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുന്നോടിയായി എംസിജിയിൽ…
Read More » - 23 October
ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം ഉറച്ചതായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പും
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. 11,300 അടി ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ജീവനക്കാര്‍ തങ്ങുന്ന താത്ക്കാലിക…
Read More » - 23 October
അയോദ്ധ്യയില്‍ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്
അയോദ്ധ്യ: അയോദ്ധ്യാ നഗരം ഇന്ന് സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ തെളിയാനൊരുങ്ങുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച് ദീപം തെളിയിക്കുമ്പോള്‍ ആ…
Read More » - 23 October
ഡൽഹിസര്‍വ്വകലാശാലയിലെ ബിരുദത്തിന്റെ പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികൾ ഇത്തവണ കുറവ്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരള ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ 61 ശതമാനം…
Read More » - 23 October
15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു: രൂപത ബിഷപ്പിനും, വിവരം മറച്ചുവെച്ച ആർച്ച് ബിഷപ്പിനും വൈദികനുമെതിരെ പോക്സോ കേസ്
പതിനഞ്ചുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൂനെ രൂപത ബിഷപ്പിനും, ബോംബെ ആർച്ച് ബിഷപ്പിനും എതിരെ പോക്സോ കേസ്. 15 കാരനെ ശാരീരികമായി വൈദികൻ ഉപദ്രവിച്ച സംഭവം…
Read More » - 23 October
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ: രാമക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തും
അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രനിർമ്മാണ പുരോഗതി വിലയിരുത്തും. വൈകിട്ട് സരയു നദിക്കരയിൽ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. ദീപാവലി…
Read More » - 23 October
വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി: പുന:പരിശോധന ഹർജി നൽകാൻ കേരളസർക്കാർ
ന്യൂഡൽഹി: വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുന:പരിശോധനാ ഹർജി നൽകും. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവ്വകലാശാല വി.സി.യായ ഡോ.രാജശ്രീ എം എസിന്റെ നിയമനമാണ്…
Read More » - 23 October
മൊബൈൽ ബാങ്കിംഗിനും പേയ്മെന്റിനും സർവീസ് ചാർജ് ഈടാക്കില്ല, പുതിയ ഉത്തരവുമായി ട്രായ്
മൊബൈൽ ബാങ്കിംഗ്, പേയ്മെന്റ് എന്നിവയ്ക്ക് ഈടാക്കുന്ന സർവീസ് ചാർജുകൾ ഒഴിവാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 October
ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈ ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ). നഗരത്തിലെ 81 എയര്‍ ക്വാളിറ്റി പരിശോധനാ…
Read More » - 22 October
‘അവളുടെ സുന്ദരമായ കണ്ണുകളാല്‍ ഇനി മറ്റൊരാള്‍ക്ക് ഈ ലോകം കാണാന്‍ കഴിയും’: നടി വൈശാലിയുടെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം
കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയായ വൈശാലി ടക്കറിന്റെ അവസാന ആഗ്രഹം നടത്തിക്കൊടുത്ത് കുടുംബം. 2022 ഒക്ടോബര്‍ 16 നാണ് ഇന്‍ഡോറിലെ വീട്ടില്‍ വൈശാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 October
സംസ്ഥാന സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചാനലുകള്‍ നടത്തരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികള്‍ പ്രസാര്‍ഭാരതിയിലൂടെ മാത്രമേ സംപ്രേഷണം നടത്താന്‍ പാടുള്ളുവെന്നും വ്യക്തമാക്കി…
Read More » - 22 October
സ്കൂളിൽ പോകുന്നതിനിടെ 11 കാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് അറസ്റ്റില്‍
ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് അറസ്റ്റില്‍. സിദ്ധാർത്ഥ്നഗർ സ്വദേശി വാലി മുഹമ്മദി(60)നെതിരെയാണ് 11കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് എടുത്തത്. സംഭവത്തിൽ പോലീസ്…
Read More » - 22 October
75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിക്കൊണ്ട് തൊഴില്‍മേള ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ചരിത്രം കുറിച്ചു
ന്യൂഡല്‍ഹി: പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച മെഗാ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആദ്യ…
Read More » - 22 October
കാബൂളിൽ ഏറ്റുമുട്ടൽ: അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു
കാബൂൾ: കാബൂളിൽ ഏറ്റുമുട്ടൽ. താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ…
Read More » - 22 October
തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി
മുംബൈ: തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന്…
Read More » - 22 October
അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം: കാരണം പുറത്തുവിട്ട് സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം. അപകടം സംഭവിച്ചത് പൈലറ്റിന്റെ ഭാഗത്തുള്ള പിഴവല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ്…
Read More » - 22 October
‘അവർക്ക് ഇതിനെങ്ങനെ കഴിയുന്നു?’: ട്രെയിനിൽ ആളുകൾ നിസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി, പരാതി നൽകി മുൻ എംഎൽഎ
ഉത്തർപ്രദേശ്: നിർത്തിയിട്ട ട്രെയിനിൽ യാത്രക്കാരായ നാല് പേർ നികരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർക്കെതിരെ പരാതി നൽകി ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതി. ഖദ്ദ…
Read More » - 22 October
ഞങ്ങളിലൊരുത്തനെ തൊട്ട് കളിച്ചാൽ…: നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്
കൊല്ലം: കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കേന്ദ്ര തല അന്വേഷണത്തിന് കളമൊരുങ്ങുന്നു. നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായ വിഷയമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്. കേന്ദ്ര പ്രതിരോധ…
Read More »