NewsIndia

ആര്‍.എസ്.എസ് ട്രൗസര്‍ മാറ്റുന്നതിന് കാരണം: പിന്നില്‍ രസകരമായ വസ്തുത

പാറ്റ്‌ന: ആര്‍.എസ്.എസ് വര്‍ഷങ്ങളായുള്ള അവരുടെ യൂണിഫോമിലെ കാക്കി ട്രൗസര്‍ മാറ്റുന്നതിന്റ കാരണം തന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണെന്ന് ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

ജനുവരിയില്‍ റാബ്രി നടത്തിയ പ്രസംഗമാണവരെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലാലു പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ലാലു ഇക്കാര്യം പ്രസ്താവിച്ചത്.

ഇത്രയും പ്രായമുള്ളവര്‍ വരെ ട്രൗസര്‍ ഉപയോഗിക്കുന്നത് മോശമായ കാര്യമാണെന്നായിരുന്നു റാബ്രിയുടെ പ്രസംഗം.

shortlink

Post Your Comments


Back to top button