India
- Apr- 2023 -11 April
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെതിരെ തമിഴ്നാട് ഹര്‍ജി സുപ്രീംകോടതിയും തള്ളി, സ്റ്റാലിൻ ഒന്നുകൂടി മൂക്കണമെന്ന് വാര്യർ
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.…
Read More » - 11 April
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയിലെ ഈ മേഖലയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യ ഇന്ത്യയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കടുവാ സെൻസെക്സ് അനുസരിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ മേഖലകളിലാണ് കടുവകൾ…
Read More » - 11 April
അസമിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടിത്തം: എട്ടിലധികം കടകൾ കത്തിനശിച്ചു
അസമിലെ നാൽബാരി ജില്ലയിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ ഇരുപതോളം അഗ്നിശമന സേന യൂണിറ്റുകൾ…
Read More » - 11 April
‘ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനം, സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു’: ഡി രാജ
ഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്നും ചരിത്രം…
Read More » - 11 April
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും: പിയുഷ് ഗോയൽ
ന്യൂഡൽഹി: 2027- ഓടെ ഇന്ത്യ ലോകത്തിലെ 3-ാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ…
Read More » - 11 April
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ എങ്ങനെയാണ് മുസ്ലീം ജനസംഖ്യ വര്‍ധിച്ചത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ…
Read More » - 11 April
കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള റോഡ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കും തെക്കും പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത…
Read More » - 11 April
ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്, സ്റ്റാലിന് തിരിച്ചടി : തമിഴ്നാട് സര്‍ക്കാറിന്റെ വാദം തള്ളി സുപ്രീം കോടതി
ന്യുഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തുന്നതിരെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി. റൂട്ട് മാര്‍ച്ച് നടന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വാദം.…
Read More » - 11 April
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കി: 15കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് 15 വയസ്സുകാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ മലാഡിന് സമീപമാണ് സംഭവം. മാതാപിതാക്കളെ പൊലീസ്…
Read More » - 11 April
സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ; കേസ്, വൻ പ്രതിഷേധം
ഇന്ത്യയുടെ ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ. കൊൽക്കത്തിയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ച് എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ പെണ്‍കുട്ടികൾക്കെതിരെ…
Read More » - 11 April
10 വയസുകാരിക്ക് ക്രൂരപീഡനം: രക്തസ്രാവമുണ്ടായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ കളിമണ്ണും മണലും കുത്തിനിറച്ചു- പ്രതി പിടിയിൽ
പാറ്റ്ന: ബിഹാറിൽ 10 വയസുകാരിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങിൽ കളിമണ്ണും മണലും കുത്തിനിറച്ചു. പൂർണിയ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ചയാണ് ക്രൂരകൃത്യം നടന്നതെന്ന്…
Read More » - 11 April
കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിനുള്ളിൽ: നടന്നത് ക്രൂര കൊലപാതകം
നോയിഡ: രണ്ട് വയസുകാരിയെ അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിനുള്ളിലാക്കി അയൽവാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് ആണ്…
Read More » - 11 April
ഉത്സവങ്ങളിലും വിവാഹാഘോഷങ്ങളിലും ബിയർ നൽകുന്നതിന് വിലക്ക്! പ്രമേയം പാസാക്കി ഈ പഞ്ചായത്ത്
ഉത്സവങ്ങളിലും വിവാഹാഘോഷങ്ങളിലും ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഹിമാചൽപ്രദേശിലെ ഒരു പഞ്ചായത്ത്. സിപ്തി ജില്ലയിലെ കീലോംഗ് എന്ന പഞ്ചായത്താണ് ആഘോഷ വേളയിൽ ബിയർ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 11 April
ഈ സംസ്ഥാനത്ത് റമ്മി കളിച്ചാൽ ഇനി കനത്ത ശിക്ഷ! ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഒപ്പിട്ട് ഗവർണർ
റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾക്ക് പൂട്ടിടാൻ തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണർ ഒപ്പിട്ടു. മാസങ്ങളായി…
Read More » - 11 April
രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
രാജസ്ഥാനിലൂടെ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ വച്ചാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. സംസ്ഥാനത്ത്…
Read More » - 11 April
സിപിഐക്ക് നഷ്ടമാകുക 70 വർഷത്തിന്റെ പാരമ്പര്യം പറയുന്ന ചിഹ്നവും
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന…
Read More » - 11 April
അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്
എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
Read More » - 11 April
കൊറോണ, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐഎംഎ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത് എത്തി. നിലവില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന്…
Read More » - 10 April
രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്: ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമെന്ന് അമിത് ഷാ
ഇറ്റാനഗർ: രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമാണെന്നും മന്ത്രി വ്യക്തമാക്കി. വടക്കുകിഴക്കൻ മേഖലയുടെ അതിർത്തി…
Read More » - 10 April
നാടൻപാട്ട് കലാകാരിക്കുമേൽ നോട്ട് മഴ
മുംബൈ: നാടൻപാട്ട് കലാകാരിക്കുമേൽ നോട്ട് മഴ. ഗുജറാത്തി കലാകാരി ഗീത റബാരി അടുത്തിടെ കച്ചിലെ റാപാറിൽ നടത്തിയ സംഗീത പരിപാടിയിലാണ് കലാകാരിയ്ക്ക് മേൽ നോട്ടുമഴ വർഷിച്ചത്. സംഭവത്തിന്റെ…
Read More » - 10 April
കാണാതായ രണ്ട് വയസ്സുകാരിയുടെ അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍: പ്രതിക്കായി തെരച്ചിൽ
ഉത്തർപ്രദേശ്: വീട്ടിൽ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. നോയിഡയിലാണ് സംഭവം. രണ്ട് ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയൽവാസിയുടെ…
Read More » - 10 April
ജീവിച്ചിരിക്കുന്നിടത്തോളം മദ്യനിരോധനം അനുവദിക്കില്ല: മദ്യം കുടിച്ച് മനുഷ്യൻ മരിക്കുന്നില്ലെന്ന് മന്ത്രി
റായ്പൂർ: ജീവിച്ചിരിക്കുന്നിടത്തോളം ബസ്തറിൽ മദ്യനിരോധനം അനുവദിക്കില്ലെന്ന് ഛത്തീസ്ഗഡ് എക്സൈസ് മന്ത്രി കവാസി ലഖ്മ. മദ്യനിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. മദ്യം…
Read More » - 10 April
വൈബ്രന്റ് വില്ലേജസ് പദ്ധതി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു
അരുണാചൽ പ്രദേശിൽ വൈബ്രന്റ് വില്ലേജസ് പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ പ്രദേശിന്റെ അതിർത്തി പ്രദേശമായ കിബിത്തൂവിലാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്…
Read More » - 10 April
സിദ്ദിഖ് കാപ്പന് പ്രതിയായ ഇ.ഡി കേസ് കേരളത്തിലേക്ക് മാറ്റില്ല, ഉത്തര്‍പ്രദേശില്‍ തുടരും: ഹര്‍ജി തള്ളി സുപ്രീം കോടതി
ഡല്‍ഹി : മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് പ്രതിയായ ഇ.ഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.…
Read More » - 10 April
രാജ്യത്ത് കൊറോണ അതിവേഗത്തില്‍ പടരുന്നു; മുന്നറിയിപ്പ് നല്കി ഐഎംഎ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത് എത്തി. നിലവില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന്…
Read More »