India
- Mar- 2023 -17 March
പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചു; മൃതദേഹം കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു
ജയ്പൂർ: പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ്…
Read More » - 17 March
അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീർസിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ…
Read More » - 17 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More » - 17 March
അമ്മയെ വെട്ടിക്കൊന്നു അലമാരയിൽ സൂക്ഷിച്ചു, ദുർഗന്ധം മറയ്ക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങിഒഴിച്ചു; ഞെട്ടല്‍മാറാതെ നഗരം
മുംബൈ: മുംബൈയിൽ അമ്മയെ മകള്‍ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത തീരുന്നില്ല. 24 കാരിയായ മകളെ പൊലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, …
Read More » - 17 March
പുതിയ യൂണികോണുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
യൂണികോണുകളുടെ പട്ടികയിൽ ഇടം നേടുന്ന കമ്പനികളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അതിവേഗം മുന്നേറിയിരിക്കുകയാണ് ഇന്ത്യ. 2022- ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 23 യൂണികോണുകളാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 16 March
അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തിലേക്ക് ഇടിച്ചു കയറി: കേന്ദ്രമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരു: കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. കേന്ദ്രസഹമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ…
Read More » - 16 March
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്: സംഭവം ഇങ്ങനെ
എറണാകുളം: സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ എസ്…
Read More » - 16 March
ഭാര്യയേയും മകനേയും കൊന്ന് യുവാവ് ജീവനൊടുക്കി
പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ഗാംഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ്…
Read More » - 16 March
അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍
അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍
Read More » - 16 March
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഐടി മന്ത്രാലയം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ്…
Read More » - 16 March
സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം: രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല…
Read More » - 16 March
ഇന്ത്യന്‍ സേനകള്‍ക്ക് കൂടുതല്‍ കരുത്ത്, 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് കേന്ദ്രം അംഗീകാരം നല്കി . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച…
Read More » - 16 March
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ട, പുതിയ അറിയിപ്പുമായി യുഐഡിഎഐ
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നവർ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടതാണ് അറിയിച്ചിരിക്കുന്നത്.…
Read More » - 16 March
ജനാധിപത്യം ആക്രമിക്കപ്പെടുന്നു: ട്വീറ്റിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് മഹുവ മൊയ്ത്ര
ഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് എംപി ട്വിറ്ററിൽ…
Read More » - 16 March
കളളപ്പണം വെളുപ്പിക്കല്‍, രാജ്യമെമ്പാടും 5906 കേസുകള്‍, 176 എണ്ണം ജനപ്രതിനിധികള്‍ക്കെതിരെ: വിശദാംശങ്ങളുമായി ഇഡി
ന്യൂഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 2.98% കേസുകള്‍ മാത്രമാണ്…
Read More » - 16 March
‘എനിക്ക് എന്റെ മതം നന്നായി അറിയാം’: ക്ഷേത്ര ദർശനം നടത്തി ശിവലിംഗത്തിൽ ജലധാര അർപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി മെഹബൂബ
ജമ്മു കശ്മീർ: ബുധനാഴ്ച പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രം സന്ദർശിക്കുകയും ശിവലിംഗത്തിൽ ജലധാര അർപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ…
Read More » - 16 March
‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ
ഖത്തർ: ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തി പാകിസ്ഥാൻ ഇതിഹാസ താരം ഷൊയ്ബ് അക്തർ. താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അതിനാൽ, സ്വന്തമായി ആധാർ…
Read More » - 16 March
വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
ഡൽഹി: വന്ദേ ഭാരത് ട്രെയിനിലെ സീറ്റിന് പിന്നിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിനിലെ സീറ്റിന് പിന്നിൽ ഭക്ഷണവും…
Read More » - 16 March
മദ്യലഹരിയിൽ യുവതിയോട് മോശമായി പെരുമാറി, വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; ടിടിഇക്ക് സസ്പെൻഷൻ
ബംഗളൂരു: ബംഗളൂരുവില്‍ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറിയ ടിടിഇയെ സസ്പെൻഡ് ചെയ്തു. ബംഗളൂരുവിലെ കെആർപുര റെയിൽവേ സ്റ്റേഷനിൽ ആണ് നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച്…
Read More » - 16 March
ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി
പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ഗാംഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ്…
Read More » - 16 March
തിരിച്ചെത്തിയിട്ടും പാർലമെന്റിലെത്താതെ രാഹുൽ: അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് സ്തംഭിപ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം സ്തംഭിച്ചു. ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍…
Read More » - 16 March
ഡൽഹി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹി വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. മെറ്റൽ പ്ലാസ്റ്റിക്ക് ജോലികൾ നടക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്…
Read More » - 16 March
മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി കേന്ദ്രം
പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്. എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ…
Read More » - 16 March
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴ്ന്ന നിരക്കിൽ, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ്…
Read More » - 16 March
ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും, അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചാരിയറ്റ് അഡ്വര്‍ടൈസിംഗ്…
Read More »