India
- Mar- 2023 -25 March
ഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎൽ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് രോഹിത് ശർമ
ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും…
Read More » - 25 March
കേന്ദ്രസർക്കാർ ജീവനക്കാർക്ക് വമ്പൻ ലോട്ടറി: ശമ്പളം കുത്തനെ ഉയരും, ഡി.എ 4% വര്‍ധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രം 4 ശതമാനം വർധിപ്പിച്ചു. 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത…
Read More » - 25 March
കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍
ടൊറന്റോ: ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാനി അനുകൂലികള്‍. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ഖാലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ…
Read More » - 25 March
രൺവീർ ദീപിക ദമ്പതികൾ വേർപിരിയലിലേക്ക്? : വൈറലായി വീഡിയോ
മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇപ്പോഴിതാ രൺവീറിന്റേയും ദീപികയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പൊതുവേദിയിൽ വെച്ച്…
Read More » - 25 March
ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും, മുന്നറിയിപ്പ് മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മുതല്‍ 3,000 മീറ്റര്‍ വരെ ഉയരത്തില്‍…
Read More » - 24 March
മുസ്ലിങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സംവരണ ക്വാട്ടയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കുള്ള 4 ശതമാനം സംവരണം റദ്ദാക്കുകയും സംവരണ ക്വാട്ട 50 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി…
Read More » - 24 March
എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണം : സുപ്രിം കോടതി
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിം കോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ്…
Read More » - 24 March
ഹിമപാതം ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
ശ്രീനഗർ: ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജമ്മുകശ്മീർ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2,800 മുതൽ 3,000 മീറ്റർ വരെ…
Read More » - 24 March
ശിവക്ഷേത്രദര്‍ശനം വ്യക്തിപരമായ കാര്യം, ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കാര്യമാക്കുന്നില്ല : സാറ അലി ഖാന്
മുംബൈ: കഴിഞ്ഞ മഹാശിവരാത്രിയോടനുബന്ധിച്ച് ബോളിവുഡ് താരം സാറ അലി ഖാന് പങ്കുവച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചന്ദനമണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന കേദാര്‍നാഥിലെ ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍…
Read More » - 24 March
ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 12 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻമാരായ ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച പുതിയ…
Read More » - 24 March
ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് പോരാട്ടം: എന്ത് വിലയും നൽകാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനായി എന്ത് വിലയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെട്ടതിന്…
Read More » - 24 March
‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ
ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ്…
Read More » - 24 March
ഐ.പി.എൽ 2023: ക്ഷീണം കുറക്കാൻ ഇറങ്ങുന്ന കൊൽക്കത്തയ്ക്ക് ഈ സീസണിലും തിരിച്ചടി തന്നെ?
ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന് തുടക്കം കുറയ്ക്കുന്നതിന് മുന്നേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്ഷീണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റ്സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഈഡൻ…
Read More » - 24 March
മസ്തിഷ്കാഘാതം: ബോംബെ ജയശ്രീ ആശുപത്രിയിൽ
ലണ്ടൻ: പ്രശസ്ത ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്കാഘാതത്തെ തുടർന്നാണ് ബോംബെ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബോബെ ജയശ്രീയെ ശാരീരിക…
Read More » - 24 March
ഈ രാജ്യം 60 വർഷം ഭരിച്ച പാർട്ടിയാണ് കോടതിയെയും നിയമത്തെയും അവഹേളിക്കുന്നത്: സന്ദീപ് വാചസ്പതി
രാഹുൽ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ച് കോൺഗ്രസിന്റെ അസത്യപ്രചാരണങ്ങൾ ഭയമുളവാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.ഹൈക്കോടതിയും സുപ്രീം കോടതിയും അടക്കമുള്ള ഉന്നത നീതി പീഠങ്ങളിലെ നിയമ പോരാട്ടം ബാക്കി…
Read More » - 24 March
പോപ്പുലര്‍ ഫ്രണ്ട് ആശയവാദികള്‍ക്ക് കനത്ത തിരിച്ചടി, നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം: സുപ്രീം കോടതി
ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി…
Read More » - 24 March
ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക നിയമം ഇല്ല, നിയമം എല്ലാവര്ക്കും ബാധകം: അനുരാഗ് താക്കൂര്‍
തിരുവനന്തപുരം: ജാതി അധിക്ഷേപ കേസില്‍ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന്…
Read More » - 24 March
‘മുറിവുകളൊക്കെ സ്വയം സൃഷ്ടിച്ചത്, വ്യാജ ആരോപണങ്ങൾ പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി’: അനിഖയ്ക്കെതിരെ മുൻ കാമുകൻ
ചെന്നൈ: തനിക്കെതിരായി നടി അനിഖ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് മുൻ കാമുകൻ അനൂപ് പിള്ള.നേരത്തെ, മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ…
Read More » - 24 March
രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായി, നാഥനില്ലാതെ വയനാട്: അയോഗ്യനാക്കിയുള്ള ഉത്തരവ് പുറത്ത്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം തെറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷ വിധിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം തെറിച്ചത്.…
Read More » - 24 March
മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു, പ്രധാനമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ…
Read More » - 24 March
ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രി
പാറ്റ്ന: ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. സ്വപ്നവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. തേജ്…
Read More » - 24 March
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ച് കൊലപ്പെടുത്തി: ഞെട്ടലോടെ നാട്
തെരുവുനായ്ക്കളുടെ ആക്രമണം ഇപ്പോഴും പലയിടങ്ങളിലും വർധിച്ച് വരികയാണ്. അടുത്തിടെ നിരവധി ഇടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പുട്ടാണി തണ്ടയിൽ അഞ്ചുവയസുകാരനെ തെരുവായ കടിച്ച്…
Read More » - 24 March
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ച കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ ഓം ബിർള. കോടതി ഉത്തരവ് സ്പീക്കർ…
Read More » - 24 March
മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ
ബെംഗളൂരു: മുന്‍ കാമുകന് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയില്‍ വിശദീകരണവുമായി കുറ്റാരോപിതനും മലയാളിയുമായ അനൂപ് പിള്ള രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ്…
Read More » - 24 March
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക…
Read More »