India
- Jul- 2016 -23 July
ചൈനയ്ക്ക് വീണ്ടും ഇന്ത്യയുടെ അടി
ന്യൂഡല്‍ഹി ● ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. ചൈന സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാരെ ഇന്ത്യ പുറത്താക്കി. ഇവരോട് ഈ മാസം 31…
Read More » - 23 July
ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നത് പോലെയായി സിദ്ദുവിന്റെ കാര്യം
അമൃത്സര്‍ ● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്കി ബി.ജെ.പി രാജ്യസഭാംഗത്വം രാജിവച്ച മുന്‍ ക്രിക്കറ്റ താരം നവജ്യോത് സിംഗ് സിദ്ദുവിന്…
Read More » - 23 July
ഇന്ത്യയുടെ സ്വന്തം ജി.പി.എസ് പ്രവര്‍ത്തനസജ്ജം
ന്യൂഡല്‍ഹി ● ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ ഐ.ആർ.എൻ.എസ്.എസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവര്‍ത്തനസജ്ജമായതായി ഐ.എസ്.ആര്.ഒ അറിയിച്ചു. ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സേവനം 2017 ഓടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നും…
Read More » - 23 July
കാണാതായ വ്യോമസേനാ വിമാനത്തെക്കുറിച്ച് പുതിയ വിവരം
ചെന്നൈ : കാണാതായ വ്യോമസേന വിമാത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ്…
Read More » - 23 July
രണ്ടു വയസ്സുകാരന് കുഴല്‍ കിണറില്‍ വീണു :ആളുകളെ ആശങ്കയിലാഴ്ത്തി കുഞ്ഞിനോടൊപ്പം പാമ്പ്
ഗ്വാളിയാര്‍: കുഴൽകിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കുന്നതിനിടയിൽ കിണറിൽ കുഞ്ഞിനോടൊപ്പം പാമ്പിനെ കണ്ടെത്തിയത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കുന്നു. 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്…
Read More » - 23 July
ഐഎസ് ബന്ധം: ഒരാള്‍കൂടി പിടിയില്‍
മുംബൈ: മലയാളികള്‍ ഐസിസില്‍ ചേര്‍ന്നെന്ന സൂചനയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒരാള്‍ കൂടി പിടിയില്‍.റിസ്വാന് എന്നയാളാണ് മുംബൈയില്‍ നിന്നും പിടിയിലായിരിക്കുന്നത്. ഇതിനു മുന്‍പ് അറസ്റ്റിലായ ആര്‍ഷിദ് ഖുറേഷിയില്‍ നിന്ന്…
Read More » - 23 July
കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ രണ്ട് മലയാളികളും
ചെന്നൈ: ചെന്നൈയില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പോര്ട്ട്ബ്ലെയറില് നേവി ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം…
Read More » - 23 July
ഡല്‍ഹിയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍ കൊലപാതകത്തിന്റെ കാരണം അജ്ഞാതം
ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ മലയാളി കൊലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹി പാലം സ്വദേശിനിയായ 25 കാരിയാണ് അറസ്റ്റിലായത്. ആലുവ സ്വദേശി വിജയകുമാറിനെ ബുധനാഴ്ച്ചയാണ് മയൂര്‍വിഹാറിലെ ഫേസ്…
Read More » - 23 July
ഇന്‍കം ടാക്സ് അടയ്ക്കാത്തവർക്ക് നോട്ടീസ്
മുംബൈ: ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴു ലക്ഷം പേര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസയച്ചു. കേരളത്തിലുള്ളവര്‍ക്കും ഈ നോട്ടീസ് ലഭിക്കും. നികുതി വെട്ടിപ്പ് തടയുന്നതിനായി…
Read More » - 23 July
അച്ഛനോടൊപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി
ആഗ്ര: ആറുവയസ്സുകാരിയെ അജ്ഞാതന്‍ എടുത്തുകൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിയിടത്തിലാണ് കുട്ടിയെ ജീവനോടെ കുഴിച്ചിട്ടിരുന്നത്. രാത്രി വീട്ടില്‍…
Read More » - 23 July
സ്വർണവിലയിൽ കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ സംഭവിച്ചത്
കൊച്ചി: സ്വർണ വില രണ്ടര വർഷത്തെ ഏറ്റവും കൂടിയ നിലവാരത്തിലേക്ക്. കേരളത്തിൽ വില പവന് (എട്ടു ഗ്രാം) 200 രൂപ വർധിച്ച് 22,800ൽ എത്തി. ഇതോടെ ഈ…
Read More » - 23 July
യുവാക്കളോട് സുപ്രീംകോടതിയുടെ ക്രിയാത്മക ഉപദേശം
ന്യൂഡല്‍ഹി: സദാചാരം മാത്രമല്ല, ആശയ വൈവിധ്യവും വിശ്വാസവും അംഗീകരിക്കല്‍ ഭിന്നമായ നിലപാടുള്ളവരോടുള്ള സഹിഷ്ണുതയും ചെറുപ്പക്കാര്‍ പഠിക്കേണ്ട മൂല്യങ്ങളാണെന്ന് സുപ്രീം കോടതി. രാജ്യത്തെ സ്കൂള്‍ പാഠ്യപദ്ധതിയിൽ സന്മാർഗപാഠത്തിനു വേണ്ടത്ര…
Read More » - 23 July
ആദായനികുതി വകുപ്പിന്റെ സേവനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മിന്നല്വേഗത്തിലാക്കുന്നു
ന്യൂഡല്‍ഹി ; കമ്പനികള്‍ക്കുള്ള പാന്‍ രജിസ്ട്രേഷനുകള്‍ ഇനി ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷ സമര്‍പ്പിച്ചാലാണ് 24 മണിക്കൂറിനുള്ളില്‍ ഇത് ലഭിക്കുകയെന്ന് ആദ്യ…
Read More » - 23 July
കോഹ്ലി ചരിത്രനേട്ടത്തിലേക്ക്
നോർത്ത് സൗണ്ട്: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ നിന്നാണ് കോഹ്ലി തന്റെ കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി…
Read More » - 23 July
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എഫ്.ബി പോസ്റ്റ് : ആപ്പ് എം.പി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി : പാര്‍ലമെന്റിനകത്തേയ്ക്ക് സുരക്ഷാസംവിധാനങ്ങളിലൂടെ കയറിപോകുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ട ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് മാനിനെതിരെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം. പ്രതിഷേധം…
Read More » - 22 July
രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യം അരക്കിട്ടുറപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ സഹായിച്ചു: സക്കീര്‍ നായിക്ക്
മുംബൈ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം ഇസ്ലാമിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്ന് നരേന്ദ്രമോദിയെപ്പറ്റി വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്. പ്രധാനമന്ത്രിയായി രണ്ട് വര്‍ഷത്തിനകം…
Read More » - 22 July
സ്പാനിഷ് ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകുന്നതിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു!
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീവണ്ടിപ്പാതകളിലൊന്നായ മുംബൈ-ഡല്‍ഹി സെക്ഷനില്‍ സ്പാനിഷ്-നിര്‍മ്മിത ടാല്‍ഗോ ട്രെയിനിന്റെ പരീക്ഷണഓട്ടം ഓഗസ്റ്റ് 1 മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യന്‍…
Read More » - 22 July
സാമ്പത്തിക ക്രമക്കേടിന് റെയിഡ് നടത്തിയ കോടീശ്വരനായ വ്യവസായിയുടെ വീട്ടില്‍ നടത്തിയിരുന്ന ബിസിനസ് ആരെയും അതിശയിപ്പിക്കുന്നത്
ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് റെയ്ഡ് നടത്തിയ വ്യവസായിയുടെ വീട്ടില്‍ നിന്ന് പിടിയിലായത് പെണ്‍വാണിഭ സംഘം. പ്രീതീന്ദ്രനാഥ് സന്യാല്‍ എന്ന വ്യവസായിയുടെ ഡല്‍ഹിയിലെയും ലക്നോവിലെയും വീട്ടിലാണ്…
Read More » - 22 July
അദ്ധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച ശക്തി നഷ്ടമായി
ഹൈദരാബാദ് : അദ്ധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച ശക്തി നഷ്ടമായി. പ്രകാശം ജില്ലയിലെ കമ്പത്തിലാണ് സംഭവം നടന്നത്. ആല്‍ഫാ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ മോഹന്‍ രംഗയുടെ കാഴ്ച…
Read More » - 22 July
കാശ്മീരികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു ശേഷം കാശ്മീരില്‍ ഒരുകൂട്ടം കലാപകാരികള്‍ കാട്ടിക്കൂട്ടുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഏറെ കഷ്ടത അനുഭവിക്കുന്നത് സൈന്യം തന്നെയാണ്. തങ്ങള്‍ക്ക്…
Read More » - 22 July
നൂറോളം കാറുകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍ ; മോഷണത്തിനിറങ്ങിയ കഥ കേട്ട് പോലീസ് ഞെട്ടി
ന്യൂഡല്‍ഹി : നൂറോളം കാറുകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. മോഷണത്തിന് ഇറങ്ങിയ കഥ കേട്ട് പോലീസുകാര്‍ ഞെട്ടി. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനോട് ആരാധന മൂത്താണ് യുവാവ്…
Read More » - 22 July
പാര്‍ലമെന്റില്‍ ചാരായമടിച്ച് എത്തുന്ന എഎപി എംപിക്കെതിരെ മുന്സഹപ്രവര്ത്തകന് തന്നെ രംഗത്ത്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയുടെ തന്ന പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നുള്ള എംപിയായ ഹരീന്ദര്‍ സിംഗ് ഖല്‍സ മറ്റൊരു പാര്‍ട്ടി എംപിയായ ഭാഗവന്ത് മാനിനെതിരെ…
Read More » - 22 July
വ്യോമസേന വിമാനം കാണാതായി
ചെന്നൈ : ചെന്നൈ താംബരത്ത് നിന്ന് പോര്ട്ട്ബ്ലെയറിലേയ്ക്ക് പോയ വ്യോമസേനയുടെ വിമാനമാണ് കാണാതായത്. രാവിലെ എട്ടരയ്ക്കാണ് വിമാനം പോര്ട്ട്ബ്ലെയറിലേയ്ക്ക് പുറപ്പെട്ടത്. 29 വ്യോമസേന അംഗങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു…
Read More » - 22 July
ഇന്ദിരാഗാന്ധി വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ : രേഖകള്‍ പുറത്ത്
ലണ്ടന്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച് പുതുതായി പുറത്തുവന്ന രേഖകളില്‍ നിര്‍ണ്ണായക വിവരങ്ങള്‍. ഇന്ദിരാ ഗാന്ധിയുടെ വധം സംബന്ധിച്ച് പഞ്ചാബിലെ വിഘടനവാദ സംഘടനയായ…
Read More » - 22 July
ചൈനയേയും പാകിസ്ഥാനെയും ലക്ഷ്യമിട്ട് ഇന്ത്യ : അതിര്‍ത്തികളില്‍ ഇന്ത്യ സൈനിക സാന്നിദ്ധ്യവും ആയുധവ്യൂഹവും വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ചൈനീസ് മൂലധന…
Read More »