India
- Sep- 2016 -5 September
വിഘടന വാദികൾക്ക് മറുപടിയുമായി രാജ്നാഥ് സിങ്
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ചര്‍ച്ചാ ശ്രമങ്ങളോട് വിഘടനവാദികള്‍ മുഖംതിരിച്ച നടപടിയോട് പ്രതികരിക്കവെയാണ് അദ്ദേഹം…
Read More » - 5 September
കോടികളുടെ ഇൻഷുറൻസുമായി വഡാലയിലെ ഗണേശ വിഗ്രഹം
മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന മുംബൈയിലെ ഒരു ഗണേശ വിഗ്രഹം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാകുന്നു. വഡാലയില്‍ 300 കോടി രൂപയ്ക്ക് മുകളില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട ജിഎസ്ബി സേവാ…
Read More » - 5 September
പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച് അരവിന്ദ് കേജ്രിവാളിന് കത്ത്
ചണ്ഡീഗഡ്: സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കാള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് ചൂണ്ടി കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് എംഎല്‍എയുടെ കത്ത്. സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ…
Read More » - 5 September
ആറ് കിലോയുള്ള കുഞ്ഞിന് ജന്മം നല്കി യുവതി
ഹൈദരാബാദ് :ഹൈദരാബാദിലെ നിലോഫര്‍ ആസ്പത്രിയിൽ മുപ്പത് കാരി ആറ് കിലോയുള്ള ആണ്‍കുഞ്ഞിന് ജന്മം നല്കി. മുപ്പത് വയസുള്ള ശബാനയാണ് ഏറ്റവും തൂക്കം കൂടിയ കഞ്ഞിന് ജന്മം നല്‍കിയത്.…
Read More » - 5 September
ലൈംഗിക നിര്‍വ്വചനങ്ങള്‍ മാറുന്ന വര്‍ത്തമാനലോകം
ന്യൂഡൽഹി: “വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.” ജെസി ഹെപലാണ് ആ വാർത്ത ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചത്. ടൈം…
Read More » - 5 September
ഹിസ്ബുള്‍ മുജാഹിദീന്‍ മുന്നറിയിപ്പുമായി ബിജെപി
ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി വാക്താവ് ഷൈന എന്‍.സി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍…
Read More » - 5 September
കാശ്മീരിൽ വിഘടനവാദികളെ കാണാൻ എത്തിയ സംഘം നാണംകെട്ട് മടങ്ങി
ശ്രീനഗർ: കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഘടനവാദികളുടെ വീട്ടിലെത്തിയ ഇടതു നേതാക്കൾക്ക് നേതാക്കളെ കാണാതെ മടങ്ങേണ്ടി വന്നു. വിഘടനവാദികൾ കാണാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് ഇത്. ഹൂറിയത്ത് നേതാവ് സെയ്ദ് അലി…
Read More » - 5 September
മദർ തെരേസയുടെ പേരിൽ തപാൽ സ്റ്റാംപ് പുറത്തിറക്കി
മുംബൈ ∙ മദർ തെരേസയുടെ പേരിൽ തപാൽവകുപ്പ് സ്റ്റാംപ് പുറത്തിറക്കി. മദർ തെരേസയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസംതന്നെ സ്റ്റാംപ് പുറത്തിറക്കി ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ആ…
Read More » - 5 September
55 ലക്ഷം കുഞ്ഞുങ്ങള്‍ വർഷത്തിൽ മരണമടയുന്നു
കൊളംമ്പോ:55 ലക്ഷം കുഞ്ഞുങ്ങൾ ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാൽ ലോകത്ത് ഒരു വർഷം മരിക്കുന്നു .ഇക്കാര്യം പുറത്ത് വിട്ടത് കൊളംമ്പോയിൽ ചേർന്ന ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ റീജ്യണൽ…
Read More » - 5 September
ടേസർ ഗൺ സ്വന്തം നെഞ്ചിലേക്ക് പരീക്ഷിച്ച് ഡിജിപി
ലക്നൗ: ഉത്തർപ്രദേശ് ഡിജിപി ജവീദ് അഹമ്മദിനെ കണ്ടു പഠിക്കേണ്ടിവരും ഇനി മുതൽ മറ്റു ഡിജിപി മാരും. ടേസർ ഗൺ പരിശോധിക്കാൻ നെഞ്ചുവിരിച്ചു നിന്ന് ധീരത കാണിച്ചിരിക്കുകയാണ് ഡിജിപി.ടേസർ…
Read More » - 5 September
ആംബുലൻസ് കിട്ടിയില്ല; രണ്ടര വയസുകാരിയുടെ മൃതദേഹവുമായി അമ്മ
മീററ്റ്: ആംബുലൻസ് ഡ്രൈവർമാർ കനിഞ്ഞില്ല. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി അമ്മ രാത്രി മുഴുവൻ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പുറത്തിരുന്നു കരഞ്ഞുവിളിച്ചു. സ്വന്തം മകൾ ഗുൽനാദിന്റെ…
Read More » - 5 September
സാമ്പത്തിക അന്തരത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
ന്യൂഡൽഹി: സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം കൂടുതലുളള രാജ്യം റഷ്യ കഴിഞ്ഞാൽ ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ കൈകളിലാണ് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും. ഇതാണ് ഇടത്തരക്കാരും…
Read More » - 4 September
എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ
ഹാങ്ഷൂ : ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ ഇന്ത്യയ്ക്കുള്ള പിന്തുണ…
Read More » - 4 September
റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് മുന്‍മന്ത്രി സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി
ന്യൂഡല്‍ഹി● മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത്. റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി…
Read More » - 4 September
വാട്ട്സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍
മുംബൈ : വാട്ട്സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍. ശ്രേയസ് നാവാല്ക്കര് (21) എന്ന യുവാവിനെയാണ് വാട്ട്സ്ആപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇയാളുടെ സുഹൃത്തായ മനീഷ്…
Read More » - 4 September
പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ഹാങ്ഷു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍…
Read More » - 4 September
വിശുദ്ധദിനം; മദര്‍ തെരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ
വത്തിക്കാന്‍ സിറ്റി● ലക്ഷക്കണക്കിന് വിശ്വാസങ്ങള്ക്കുമുന്പാകെ കരുണയുടെയും ത്യാഗത്തിന്റെയും അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായയി പ്രഖ്യാപിച്ചു. ഭാരതത്തിന് ഇത് അഭിമാനനിമിഷമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ്…
Read More » - 4 September
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈയില്‍ യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു
മുംബൈ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുംബൈയില്‍ അക്രമം നടന്നത്. യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു. ജുഹു താരാ റോഡിലെ ചര്‍ച്ചിനോട് അടുത്തുണ്ടായിരുന്ന പ്രതിമയാണ് ഒരു കൂട്ടം…
Read More » - 4 September
മുന്‍ അഫ്ഗാന് പ്രസിഡന്റിന് പെണ്‍കുഞ്ഞ് പിറന്നു; ഡല്‍ഹി ആശുപത്രിയില്‍
ന്യൂഡല്‍ഹി● മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കര്‍സായിയുടെ നാലാമത്തെ കുട്ടിയാണിത്. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍…
Read More » - 4 September
ഒന്നര മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
ദില്ലി: രണ്ട് ദിവസം അമ്മയുടെ മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞത്. ദില്ലി സ്വദേശി ദീപയുടെ കുഞ്ഞിനെയാണ് രണ്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. ദാമ്പത്യ…
Read More » - 4 September
10 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടിലുപേക്ഷിച്ചു
ന്യൂഡല്‍ഹി: 10 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഡൽഹി പോലീസ് പിടികൂടി. തൊഴിലാളിയായ അച്ഛന്റെ കൂടെ കിടന്നുറങ്ങുകയായിരുന്ന…
Read More » - 4 September
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാകാം. 320 ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. +2, ഐ ടി ഐ പാസ്സായവർക്ക് അവസരം. അപേക്ഷകർക്ക് 2 വർഷത്തെ…
Read More » - 4 September
കശ്മീരിൽ വീണ്ടും കലാപം: കളക്ടറേറ്റിനു കലാപകാരികൾ തീയിട്ടു
ഷോപിയൻ: ഷോപിയൻ ജില്ലയിലെ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിന് കലാപകാരികൾ തീയിട്ടു. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തേത്തുടർന്നുണ്ടായ കലാപങ്ങളുടെ പിൻതുടർച്ചയാണ് ഇന്നും സംഭവിച്ചത്. ജില്ലാ കളക്ടറുടെ ഓഫീസടക്കം…
Read More » - 4 September
പൂവാലശല്യം അവസാനിപ്പിക്കാൻ ഓപ്പറേഷൻ റോമിയോ റിട്ടേൺസ്: പിടികൂടിയത് ഇരുനൂറിലധികം പേരെ
ഗുരുഗ്രാം: പൊതുനിരത്തിലെ പൂവാലശല്യം അവസാനിപ്പിക്കാൻ ഹരിയാന സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ റോമിയോ റിട്ടേൺസ് പൂവാല വേട്ടയിൽ രണ്ടുമണിക്കൂറിനുള്ളിൽ പിടിയിലായത് 121 പൂവാലൻമാർ . നഗരത്തിൽ സ്ത്രീകൾക്കു നേരെ…
Read More » - 4 September
സർവകക്ഷി സംഘം കാശ്മീരിൽ
ശ്രീനഗര്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കശ്മീരിൽ .20 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മുപ്പതംഗ സംഘമാണ് കശ്മീരില്‍ എത്തിയിരിക്കുന്നത്.രണ്ടു ദിവസങ്ങളിലായി സംഘം വിവിധ…
Read More »