India
- Nov- 2016 -7 November
എന്‍ഡിടിവി ഇന്ത്യയുടെ വിലക്ക് മരവിപ്പിച്ചു
ന്യൂഡല്‍ഹി: എന്‍ഡിടിവി ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചു. ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം. കേന്ദ്രവാര്‍ത്താ…
Read More » - 7 November
രാജ്യത്തെ നടുക്കിയ നിർഭയകേസ് : വധശിക്ഷ വേണ്ടെന്ന് അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.വിചാരണക്കോടതി വിധിയില്‍ പോരായ്മകളുണ്ട്. വധശിക്ഷ വിധിക്കുമ്ബോള്‍…
Read More » - 7 November
രോഗിയായ അമ്മയ്ക്കും മകള്‍ക്കും വിമാനത്തില്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വിമാനത്തില്‍ ഒരമ്മയ്ക്കും മകള്‍ക്കും സഹായമായി എത്തിയത് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ്. അസുഖബാധിതയായ അമ്മയ്ക്കും ഒപ്പം ഉണ്ടായിരുന്ന മകള്‍ക്കുമാണ് കേന്ദ്രമന്ത്രി സീറ്റ് ഒഴിഞ്ഞുകൊടുത്തത്. പ്രീമിയം…
Read More » - 7 November
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം
ന്യൂഡല്‍ഹി● ഡല്‍ഹി സദര്‍ ബസാര്‍ ഏരിയയിലെ ചേരിയില്‍ വന്‍ തീപ്പിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 30 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തി വരികയാണ്.…
Read More » - 7 November
ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ആഹ്വാനവുമായി ഹഫീസ് സയീദ്
ലാഹോര്‍● കാശ്മീരി ഭീകരരെ ഉപയോഗിച്ച് ജമ്മു കാശ്മീരില്‍ ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ഭീഷണിയുമായി ജമാഅത്ത്-ഉദ്-ധവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ കൊടുംഭീകരന് ഹഫീസ്…
Read More » - 7 November
അമിത് ഷായെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി● സൊറാബുദിൻ ഷെയ്ക് ഏറ്റുമുട്ടല്‍ വധക്കേസില്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെരെ മുംബൈ സെഷന്‍സ് കോടതി വിധിക്കെതിരെ മുംബൈയിലെ…
Read More » - 7 November
സിനിമ ഷൂട്ടിംഗിനിടെ ഹെലിക്കോപ്റ്റര്‍ അപകടം: പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു
ബെംഗളൂരു ● കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ സിനിമ താരങ്ങള്‍ കൊല്ലപ്പെട്ടു. സിനിമാ താരങ്ങളായ ഉദയ്, അനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല.…
Read More » - 7 November
പണം ചോദിച്ചപ്പോള്‍ ഹോട്ടലുടമയ്ക്ക് പോലീസുകാരന്റെ മര്‍ദ്ദനം; വീഡിയോ കാണാം
ചണ്ഡിഗഢ്: അധികാരം ഉപയോഗിച്ച് എന്ത് തോന്നിവാസവും കാണിക്കാമെന്നാണ് ചില പോലീസുകാരുടെയൊക്കെ വിചാരം. പഞ്ചാബിലെ മോഗയില്‍ നടന്നതും സമാനമായ സംഭവം. ഭക്ഷണം കഴിച്ചതിന്റെ ബില്‍ അടയ്ക്കാതെ പോകുന്ന പോലീസുകാരനോട്…
Read More » - 7 November
വിലക്കിനെതിരെ എന്‍ഡിടിവി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമേര്പ്പെടുത്തിയ വിലക്കിനെതിരെ എന്‍ഡി ടിവി സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഡിടിവി മേധാവി സുപര്ണാ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് അവര്‍…
Read More » - 7 November
ജിയോ ഫോണും പൊട്ടിത്തെറിച്ചു
ശ്രീനഗര്‍: റിലയന്‍സിന്റെ സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു. ജിയോ കണക്ഷനൊപ്പം വാങ്ങിയ ലൈഫ് സ്മാര്‍ട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍വീര്‍ സാദിഖാണ് ട്വിറ്ററിലൂടെ കത്തിക്കരിഞ്ഞ ഫോണിന്റെ…
Read More » - 7 November
മുൻസൈനീകന്റെ ആത്മഹത്യ; കെജ്രിവാൾ പ്രഖ്യാപിച്ച 1 കോടി നഷ്ടപരിഹാരം സ്റ്റേ ചെയ്തു
ന്യൂഡൽഹി: വിവാദമായ മുൻ സൈനികന്റെ ആത്മഹത്യയെ തുടർന്ന് ഡൽഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തിൻറെ കുടുംബത്തിന് പ്രഖ്യാപിച്ച .1 കോടി രൂപ നഷ്ടപരിഹാരം കൊടുക്കുന്നത് ഡൽഹി ഹൈക്കോടതി…
Read More » - 7 November
കാശ്മീര്‍ സംഘര്‍ഷങ്ങളിലെ പാക് ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവന്ന് എന്‍ഐഎ
ശ്രീനഗർ: കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തൽ.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍…
Read More » - 7 November
വടക്കാഞ്ചേരി പീഡനം: കോടിയേരിക്ക് പിന്നാലെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വാദങ്ങളുമായി വൃന്ദ കാരാട്ട്
ന്യൂഡൽഹി: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം പി.ബി അംഗം. പോലീസില്‍ നിന്ന് നീതി…
Read More » - 7 November
ഭീകരവാദം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത് : ഇതിനായി വ്യോമയാന കമ്പനികളുമായി ചേര്‍ന്ന് പുതിയ സംവിധാനം
ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം മുതല്‍ യാത്രക്കാരുടെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 7 November
പരിഹസിച്ച പാശ്ചാത്യലോകത്തിന്റെ മുഖംകുനിപ്പിച്ച് മംഗള്യാന് ജൈത്രയാത്ര തുടരുന്നു
തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനമാവുകയാണ് ചൊവ്വ പഠനത്തിനയച്ച മംഗള്യാന്. ഏറെ പ്രതീക്ഷകളോടെ ഇന്ത്യ നോക്കിക്കണ്ട മംഗള്യാന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ പ്രവര്‍ത്തനം വിജയകരമായി…
Read More » - 7 November
ഉത്തര്‍പ്രദേശിനെ കാവി പുതപ്പിക്കാന്‍ പുതുമയുള്ള രഥയാത്രകളുമായി ബിജെപി
ന്യൂഡൽഹി:ഉത്തര്‍പ്രദേശ് കീഴടക്കാനൊരുങ്ങി ബി.ജെ.പി.ഇതിന്റെ ഭാഗമായി ഈ ആഴ്ച സംസ്ഥാനം ഉടനീളമുളള രഥയാത്രകള്‍ കൊണ്ട് അഖിലേഷ് യാദവിന്റെയൂം മറ്റു പ്രാദേശിക പാര്‍ട്ടികളുടെയും വഴിയടയ്ക്കാന് തയ്യാറെടുക്കുകയാണ് ബി.ജെ.പി നേതൃത്വം.അഖിലേഷ് യാദവിന്റെ…
Read More » - 7 November
ജിയോയുടെ വാഗ്ദാനം വാക്കുകളിൽ മാത്രം
വാഗ്ദാനം ചെയ്ത വേഗത നല്കാന് റിലയന്‍സ് ഫോര്‍ ജിക്ക് കഴിയുന്നില്ലെന്നു റിപ്പോര്‍ട്ട്. 20 എംബിപിഎസ് വാഗ്ദാനവുമായി എത്തിയവര്‍ ഇപ്പോള്‍ 6 എംബിപിഎസ് വേഗത പോലും നല്‍കുന്നില്ല എന്നാണ്…
Read More » - 7 November
യൂറോപ്പേതര ശക്തികളുമായി ബന്ധം അരക്കിട്ടുറപ്പിക്കാന്‍ തെരേസാ മെയ് ഇന്ത്യയില്‍
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ-യു.കെ ടെക് ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കെടുക്കും. 40…
Read More » - 7 November
ഡല്‍ഹിയിലെ പുക മഞ്ഞിന് ഉടന്‍ പരിഹാരം
ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന കനത്ത പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്കു തുടക്കമിട്ടു. കൃത്രിമ മഴയിലൂടെ പുകമഞ്ഞു നീക്കാനുള്ള സാധ്യത സംബന്ധിച്ചു കേന്ദ്ര…
Read More » - 6 November
ബംഗ്ളാദേശ് ഹിന്ദു വിരുദ്ധ കലാപം : വിഷയത്തിൽ ഇടപെട്ട് സുഷമാ സ്വരാജ്
ന്യൂഡൽഹി : ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ഇന്ത്യ ആശങ്ക അറിയിച്ചു.വിഷയത്തിൽ ഷേഖ് ഹസീന സർക്കാരുമായി ഉടൻ ബന്ധപ്പെടാൻ ബംഗ്ളാദേശിലെ ഇന്ത്യൻ…
Read More » - 6 November
ആഘോഷങ്ങള്‍ക്കിടെ ആക്രമണം; ആംആദ്മി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന ആംആദ്മിക്ക് തലവേദനയായി എംഎല്‍എ അറസ്റ്റില്‍. പശ്ചിമ ഡല്‍ഹിയിലെ കിരാരി എം.എല്‍.എ റിതുരാജ് ഗോവിന്ദിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 6 November
അന്തരീക്ഷ മലിനീകരണം : അപകടത്തില്‍പ്പെട്ടത് മുപ്പതിലധികം വാഹനങ്ങള്‍
കര്‍നാല്‍: കടുത്ത പുക മഞ്ഞു പടർന്നതിനെ തുടർന്ന് ഹരിയാന ദേശീയപാതയില്‍ ഉണ്ടായ രണ്ട് അപകടങ്ങളിലായി കൂട്ടിയിടിച്ചത് 30 വാഹനങ്ങള്‍. കര്‍നാലിലെ റായ്പൂര്‍ റോറനിലും മാര്‍ക്കറ്റ് ചൗക്കിലുമാണ് അപകടമുണ്ടായത്.…
Read More » - 6 November
വീരമൃത്യു വരിച്ച അഷ്റഫ് എന്ന സൈനികനെ ദൈവങ്ങള്‍ക്കൊപ്പം ആരാധിക്കുന്ന ഒരു ഗ്രാമം
കണ്ണൂര്‍● വീരമൃത്യു വരിച്ച മുസ്ലിം സൈനികനെ ദൈവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച് ആരാധിക്കുന്ന ഒരു ഗ്രാമം. വേറെ എങ്ങുമല്ല. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ. കണ്ണൂര്‍ ജില്ലയിലെ പന്നിയൂർ ഗ്രാമവാസികളാണ്…
Read More » - 6 November
സ്കൂളുകൾക്ക് നേരെ നിരന്തര ആക്രമണം- കാശ്മീരിൽ കുട്ടികൾക്ക് വിദ്യാഭ്യാസ പരിശീലനം നൽകി സൈന്യം
ശ്രീനഗർ:കാശ്മീരിൽ സംഘര്‍ഷം മൂലം താഴ്വരയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസ പരിശീലനമൊരുക്കി ഇന്ത്യൻ സൈന്യം. സ്കൂൾ ചലോ…
Read More » - 6 November
കശ്മീരില്‍ സ്ഥിതി ഭീകരം; മുന്നൂറോളം ഭീകരര്‍ സജീവം
ശ്രീനഗര്‍: കശ്മീര്‍ ജനതയുടെ ജീവിതം ഇപ്പോഴും ആശങ്കാജനകം. കശ്മീര്‍ ജനതയ്ക്കും ചുറ്റും ഭീകരരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. 300 ഓളം ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും ഉണ്ട്. വിവിധ…
Read More »