India
- Jan- 2017 -15 January
സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സൈനീക ദിനത്തില്‍ അവരുടെ ധീരതക്കും രാജ്യത്തിനായി നല്കിയ സേവനങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി. സൈന്യത്തിന്റെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തെ 135 കോടിയോളം വരുന്ന ജനങ്ങള്‍ സുരക്ഷിതമായി…
Read More » - 15 January
പെൺകുട്ടിയുടെ അച്ഛനാണോ ? എങ്കിൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കും
ബീഡ്: പെണ്‍കുട്ടികളുടെ അച്ഛന്മാര്ക്ക് വ്യത്യസ്തമായ ഒരു ഓഫറുമായി ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ബീഡ് ജീല്ലയിലാണ് സംഭവം. പെൺകുട്ടികളുടെ അച്ചന്മാർക്ക് ഇവിടെ ഷേവിങും മുടിവെട്ടും ഫ്രീ ആണ്. പ്രദേശത്ത്…
Read More » - 15 January
പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകും:ബിപിൻ റാവത്ത്
ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ സമാധാനം രാജ്യത്തിന് പ്രധാനപെട്ടതാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി.ബ്രിട്ടീഷുകാരുടെ…
Read More » - 15 January
നാല് വയസ്സുകാരിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: മൂന്ന് പേർ പിടിയിൽ
മുംബൈ: നാല് വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. രക്ഷിതാക്കള്‍ക്കൊപ്പം ബയാന്ദിലെ ആസാദ് നഗറില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച…
Read More » - 15 January
കേന്ദ്ര ബജറ്റ് അവതരണത്തെ ഭയന്ന് കേന്ദ്ര-പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിനാല്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരിയില്‍ നടത്തരുതെന്ന്…
Read More » - 15 January
കാണ്ഡഹാര്‍ റാഞ്ചലിൽ പാകിസ്ഥാന്റെ പിന്തുണ വെളിപ്പെടുത്തി ഡോവൽ
ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന് ഭീകരര്‍ക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണ ഉണ്ടായിരുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ. പ്രമുഖ മാധ്യമപ്രവര്ത്തകന് മിര…
Read More » - 15 January
രണ്ടിലധികം മക്കളുണ്ടെങ്കിൽ പ്രവേശനം നൽകില്ല: വിചിത്രനിയമവുമായി ഒരു സ്കൂൾ
ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്വാന് സ്കൂൾ. കുട്ടികൾക്ക് പുറമെ ജോലിക്ക് അപേക്ഷിക്കുന്നവർക്കും…
Read More » - 15 January
ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി:ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ.കേന്ദ്ര ബജറ്റിൽ ഭവന വായ്പകൾക്ക് നികുതി ഇളവ് നൽകുമെന്ന് സൂചന.വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ ഭവന വായ്പ പലിശ നൽകുന്നവർക്കാണ് കേന്ദ്ര സർക്കാർ…
Read More » - 15 January
ജെ.ഡി.യു വിരുന്നിൽ ബി.ജെ.പിക്ക് ക്ഷണം: വിമർശനവുമായി സഖ്യകക്ഷികൾ
പാട്ന :ജെ .ഡി. യു നടത്തുന്ന വിരുന്നിൽ ബി .ജെ .പി .ക്ക് നിതീഷിന്റെ ക്ഷണം.മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ജെ .ഡി.യു നടത്തുന്ന പാർട്ടിയിലാണ് ബി…
Read More » - 15 January
ഡിജിറ്റലായവരെ ലക്ഷാധിപതിയാക്കാൻ നീതി ആയോഗിന്റെ പദ്ധതി: ലക്കി ഡ്രോയ്ക്ക് വേണ്ടി പ്രഖ്യാപിച്ചത് കോടികള്‍
ന്യൂഡൽഹി: ഡിജി ധൻ പദ്ധതിയിൽ നീതി ആയോഗ് നടത്തിയ നറുക്കെടുപ്പില്‍ സമ്മാനാർഹരായവർക്ക് അമ്പത്തിയഞ്ചു കോടി രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി നാഷണല്‍ പെയ്മെന്റ്സ് കോര്പ്പറേഷന് അറിയിച്ചു. ഡിജിറ്റല്‍…
Read More » - 15 January
കേരളാ മോഡൽ ‘കൊഴുപ്പ് നികുതി’ രാജ്യവ്യാപകമാക്കാൻ പദ്ധതി
ന്യൂഡൽഹി: കേരള ബജറ്റില്‍ അവതരിപ്പിച്ച കൊഴുപ്പ് നികുതി എന്ന ആശയം രാജ്യവ്യാപകമാക്കാൻ ശുപാർശ.ആരോഗ്യം, ശുചിത്വം, നഗരവികസനം എന്നിവയ്ക്കായി രൂപീകരിച്ച സമിതിയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ഇങ്ങനെയൊരു നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.അധികമായി…
Read More » - 15 January
പെൺകുട്ടികളെ ചുംബിച്ചശേഷം ഓടി മറയുന്ന വീഡിയോ: സംഭവം പുതിയ വഴിത്തിരിവിലേക്ക്
ന്യൂഡൽഹി: പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടി രക്ഷപ്പെടുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്ത സംഭവം വഴിത്തിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ യുവാവിന്റെ സുഹൃത്തുക്കളാണ് വീഡിയോയിലുള്ള പെണ്‍കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഗുഡ്ഗാവില്വെച്ച്…
Read More » - 15 January
അവതരണത്തിൽ അതൃപ്തി: പ്രധാനമന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ നടത്തുന്ന പദ്ധതി അവതരണങ്ങൾക്കിടയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറങ്ങിപ്പോയി. ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണത്തിനിടെയാണ്…
Read More » - 15 January
സാമൂഹ്യബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യം: പ്രധാനമന്ത്രി
ചെന്നൈ: സാമൂഹ്യബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അന്തരിച്ച മാധ്യമപ്രവര്ത്തകന് ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നു.…
Read More » - 15 January
സുപ്രീംകോടതിയുടെ നിരോധനം കാറ്റില്‍പറത്തി തമിഴ്നാട്ടില്‍ ഇന്ന് ജെല്ലിക്കെട്ട്
തമിഴ്നാട്ടില്‍ മാട്ടുപ്പൊങ്കല്‍ ആഘോഷമാണ് ഇന്ന് . മാട്ടുപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ജെല്ലിക്കെട്ടിന് സുപ്രീംകോടതിയുടെ നിരോധനം ഉണ്ടെങ്കിലും അത് നടത്താനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍. മധുരയും തിരുച്ചിറപ്പള്ളിയുമുള്‍പ്പടെയുള്ള…
Read More » - 15 January
ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകള്‍: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകളെന്ന് രാഹുൽഗാന്ധി.മഹാത്മാഗാന്ധിയേക്കാള്‍ മികച്ച ബ്രാന്‍ഡ് മോദിയാണെന്ന ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള…
Read More » - 15 January
സ്ത്രീകളെ പച്ചത്തെറി വിളിച്ചു; തത്സമയ ചാനല്‍ പരിപാടിയില്‍ ഉഗ്രൻ തല്ല് വാങ്ങി ഓം സ്വാമി : വീഡിയോ കാണാം
ന്യൂസ് നാഷന് ചാനലിലെ തത്സമയ പരിപാടിയില്‍ സ്ത്രീകളെ പച്ചത്തെറി വിളിച്ചതിന്റെ പേരിൽ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും ഉഗ്രൻ തല്ല് വാങ്ങി സ്വാമി ഓം. സ്വാമിയെ ഒരു കൂട്ടം…
Read More » - 15 January
കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി
കരിപ്പൂർ: കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി. ഇവരിൽ 22 പേര് അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറിലെ ഐ.എസ്. ക്യാമ്പിലുള്ളതായി വിവരം. മുപ്പതിലേറെ മലയാളികൾ ഇവിടുത്തെ ക്യാമ്പുകളില്‍ പരിശീലനം നടത്തുന്നതായി…
Read More » - 15 January
റിസര്‍വ് ബാങ്കിന്റെ വിമര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ മറുപടി
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഒരുതരത്തിലും ഹനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രാലയം. നോട്ട് പിന്‍വലിക്കലും തുടര്‍നടപടികളും ആര്.ബി.ഐയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന ആര്.ബി.ഐ ജീവനക്കാരുടെ സംഘടനയുടെ വിമര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.…
Read More » - 14 January
വനിതകള്‍ക്ക് യുദ്ധം ചെയ്യാനാവില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന യുദ്ധമുഖത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പുരുഷ സൈനികരെ പോലെ സ്ത്രീകള്‍ക്ക് അതിജിവിക്കാന്‍ കഴിയുമോ എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് . വനിതകള്‍ക്കു…
Read More » - 14 January
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അന്തരിച്ചു
പഞ്ചാബ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി സുര്‍ജിത്ത് സിങ് ബര്‍ണാല(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഛണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജൂക്കേഷന്‍…
Read More » - 14 January
ഗംഗാനദിയില്‍ ബോട്ട് മുങ്ങി; നിരവധിപേര്‍ മരിച്ചു
പാറ്റ്ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നിരവധിപേര്‍ മരിച്ചു. 15 ഓളം പേര് മരിച്ചതായിട്ടാണ് സൂചന. എന്നാല്‍ കൃത്യമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.…
Read More » - 14 January
ഇന്ത്യാ വിരുദ്ധത വീണ്ടും ; മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ച ചെരുപ്പുമായി ആമസോണ്‍
ന്യൂഡല്‍ഹി : ആമസോണിന്റെ ഇന്ത്യാവിരുദ്ധ നടപടി വീണ്ടും. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമുള്ള ചവുട്ടി പുറത്തിറക്കിയ ആമസോണ്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയതിനെ തുടര്‍ന്ന് വില്‍പ്പന…
Read More » - 14 January
പീഡനം : പിതാവും,അമ്മയും അറസ്റ്റിൽ
പൂണൈ : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണി യാക്കിയ കേസ്സിൽ പിതാവിനെയും, മകളെ ഇറക്കി വിട്ട അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള…
Read More » - 14 January
ട്രെയിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
മുംബൈ : ട്രെയിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് വന്‍ ദുരന്തം. യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുര്‍ള സ്റ്റേഷന് സമീപത്ത്…
Read More »