മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ പുറത്താക്കി. ആര്‍എസ്എസിന്റെ എല്ലാ ചുമതലയില്‍ നിന്നും മാറ്റിയതായി സംസ്ഥാന സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രി അറിയിച്ചു.
വിവാദ പ്രസംഗം കാരണം സംഘത്തെപ്പറ്റി സമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കുന്ദന്‍ ചന്ദ്രാവത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍എസ്എസിന്റെ നടപടി.
Post Your Comments