India
- Jan- 2017 -28 January
ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് മോദി
പനജി: ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനജിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ…
Read More » - 28 January
എയര്‍ടെല്ലിന്റെ സൗജന്യ ഓഫറുകള്‍ തട്ടിപ്പ് ; ജിയോ പരാതി നല്കി
എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിയെ ജിയോ സമീപിച്ചു. സൗജന്യമെന്ന് പറഞ്ഞ്…
Read More » - 28 January
എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിൽ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് രാജ്കോട്ട് ഡൽഹി വിമാനം ജയ്പൂരിലെ സംഗനറിൽ അടിയന്തരമായി ഇറക്കിയത്. സിമ എന്ന യാത്രക്കാരിക്കാണ് ഹൃദയാഘാതമുണ്ടായത്.…
Read More » - 28 January
സ്കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരിക്ക് ഗര്‍ഭഛിദ്ര ഗുളിക നല്കി
റാഞ്ചി : സ്കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരിക്ക് സ്കൂളധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിൽ…
Read More » - 28 January
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഭിന്നശേഷിക്കാരിയും മൂകയുമായ പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാജസ്ഥാനിലെ ബൂംദിയില്‍ പിപ്പര്‍വാല ഗ്രാമത്തിലാണ് സംഭവം. കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ…
Read More » - 28 January
മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായിരുന്ന അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ…
Read More » - 28 January
കാശ്മീരിൽ വീണ്ടും മഞ്ഞിടിച്ചിൽ : കുടുങ്ങിയ സൈനികരെ രക്ഷപ്പെടുത്തി
ജമ്മു : കശ്മീരിലെ കുപ്വാരാ ജില്ലയിലെ മാച്ചില്‍ മേഖലയില്‍ സൈനിക പട്രോളിങിനിടെയുണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി. മഞ്ഞിനടിയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അപകടം നടന്നയുടനെ…
Read More » - 28 January
ചരക്കു കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ചു
ചരക്കു കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ എന്നൂരിലെ കാമരാജ് തുറമുഖത്തിന് സമീപമായിരുന്നു അപകടം. തുറമുഖത്തു നിന്ന എല്‍പിജി ഇറക്കി പോകുകയായിരുന്ന എംടി…
Read More » - 28 January
യു.എ.യിൽ പ്രതിനിധികൾക്ക് കൗതുകമുണർത്തി റിപ്പബ്ലിക് ദിന പരേഡ്
ന്യൂഡല്‍ഹി: യു.എ.യിൽ നിന്നെത്തിയവർക്ക് തെല്ലൊരു അമ്പരപ്പും കൗതുകവുമാണ് ഈ വർഷത്തെ റിപ്പബ്ലിക്ദിനപരേഡും അതിലെ കാഴ്ചകളും സമ്മാനിച്ചത്. ഇന്ത്യന്‍ സായുധസേനയുടെ ആയുധങ്ങളുടെ അവതരണമായിരുന്നു എല്ലാവര്ക്കും ഏറെ കൗതുകമായത്. യു.എ.ഇ…
Read More » - 28 January
കരസേനാ മേധാവിയെ പരാതികൾ അറിയിക്കാൻ സൈനികർക്ക് വാട്സ് ആപ്പ് നമ്പർ
ന്യൂഡൽഹി: സൈനികർക്ക് തങ്ങളുടെ പരാതികൾ ഇനി വാട്സ്ആപ്പ് വഴി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അറിയിക്കാം. ഇതിനായി കരസേന വാട്സാപ്പ് സംവിധാനം ഏര്‍പ്പെടുത്തി. പരാതികൾ +91…
Read More » - 28 January
എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ്
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന…
Read More » - 28 January
കോളാർ സ്വർണ്ണ ഖനി പുനരാരംഭിക്കാൻ സാധ്യത
ന്യൂഡൽഹി: 136 വര്‍ഷം പഴക്കമുള്ള കോലാറിലെ സ്വര്‍ണഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പതിനഞ്ച് വർഷം മുമ്പ് പൂട്ടിയ കർണ്ണാടകയിലെ കോളാർ സ്വർണ്ണഖനിയാണ് വീണ്ടും തുറക്കാൻ…
Read More » - 28 January
സുഷമ സ്വരാജിന്റെ കാരുണ്യത്തിൽ ഒരു ജീവൻ കൂടി വീണ്ടും ജീവിതത്തിലേക്ക്
ന്യൂഡൽഹി: നാല് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച കുഞ്ഞിനെ സുഷമയുടെ ഇടപെടലിനെ…
Read More » - 28 January
28 തവണ രഹസ്യവിവാഹം നടത്തിയ ആൾ പിടിയിൽ
ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ 45 കാരൻ പിടിയിൽ. 25മത്തെ ഭാര്യയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന ആളാണ്…
Read More » - 28 January
ഡി.ജി.പിയെ മാറ്റണം : ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശ് പോലീസ് മേധാവിയടക്കമുള്ളവരെ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഉന്നതതല സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ഏഴു ഘട്ടങ്ങളായി നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിക്കണമെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍…
Read More » - 28 January
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ : പുതിയ സര്‍വേ ഫലം പുറത്ത്
ലക്നൗ:ദി വീക്ക്- ഹന്‍സ റിസര്‍ച്ചിന്റെ സര്‍വ്വേ പ്രകാരം ഉത്തർ പ്രദേശിൽ തൂക്കു മന്ത്രി സഭ എന്ന് സർവേ ഫലം.403 നിയമസഭാ സീറ്റിൽ ഉത്തര്‍പ്രദേശില്‍ 192 മുതല്‍ 196…
Read More » - 28 January
ആധാര്‍: രാജ്യത്തിനുണ്ടായ ലാഭം അതിശയിപ്പിക്കുന്നത്
ന്യൂഡൽഹി: ആധാര്‍ വ്യാപകമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇരട്ടി ലാഭം. ആധാറെടുത്തവരുടെ എണ്ണം 111 കോടി കടന്നതോടെ 36,144 കോടി രൂപ ലാഭമുണ്ടായതായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍…
Read More » - 28 January
മോദിയുടെ ഭരണത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു : ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്
വാഷിംഗ്ടണ്‍ : 2017ലേക്ക് കടക്കുമ്പോള്‍ ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്തെന്ന് യു.എസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയുടെ റിപ്പോര്‍ട്ട്. യു.എസ് ഒന്നാം സ്ഥാനത്തുള്ള…
Read More » - 28 January
മത പ്രഭാഷകയുടെ വീട്ടില്‍ റെയ്ഡ് : അന്തംവിട്ട് പോലീസ്
ഗാന്ധിനഗര്‍: അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണ ബിസ്കറ്റുകള്‍ വാങ്ങി പണം അടയ്ക്കാതെ തട്ടിപ്പു നടത്തിയതിന് മത പ്രഭാഷകയെ പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ ബനസംഗാത ജില്ലയിലാണ് സംഭവം.…
Read More » - 28 January
ജനമനസ്സുകളെ കീഴടക്കി മോദി അവര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് ഇങ്ങനെ : ജനങ്ങളുടെ പിന്തുണയില്‍ മോദിയുടെ ജൈത്രയാത്ര തുടരുന്നു
നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നവയുഗത്തിന് നാന്ദി കുറിച്ച് നടക്കുന്ന മൂന്നാമത്തെ റിപ്പബ്ലിക് ദിനമായിരുന്നു രാജ്യം ആഘോഷിച്ചത് . റിപ്പബ്ലിക് ദിനം 67 വര്‍ഷം പിന്നിട്ടതുപോലെ ആയിരുന്നില്ല ഈ വര്‍ഷത്തെ…
Read More » - 28 January
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര് ജയിക്കും? അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായ രാഷട്രീയാന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ഇന്ത്യ ടുഡേയുടെ “മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍…
Read More » - 25 January
ടോയ്ലറ്റിലും സിസിടിവി; കാരണം കേട്ടാല്‍ ഞെട്ടും
ചെന്നൈ: കോയമ്പത്തൂരിലെ വിഎല്‍ബി ജാനകി അമ്മാള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ടോയ്ലറ്റിലും സിസിടിവി വയ്ക്കാന്‍ നിര്‍ദ്ദേശം. സ്റ്റാഫ് റൂമിലെ ടോയ്ലറ്റില് വിദ്യാര്‍ത്ഥികള്‍ ബോംബ്…
Read More » - 25 January
രാഷ്ട്രത്തിന് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി
രാഷ്ട്രത്തിന് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി. സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ രാഷ്ട്രപതിയുടെ സന്ദേശം. “ഇന്ത്യയുടെ ബഹുസ്വര സംസ്ക്കാരവും , സഹിഷ്ണുതയും കനത്ത വെല്ലു…
Read More » - 25 January
റിപ്പബ്ലിക് ദിനം രാജ്യം കനത്ത സുരക്ഷയില്‍; ഭീകരര്‍ സൈനിക വേഷത്തിലെത്തുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇത്തവണയും അതീവ സുരക്ഷയിലാണ് ഡല്‍ഹി. റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ ഇത്തവണയും ഭീകരാക്രമണ മുന്നറിയിപ്പ്. റിപ്പബ്ലിക്ക് ദിനത്തില്‍ പാക് ഭീകരര്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ചേക്കുമെന്നാണ്…
Read More » - 25 January
ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കുന്നതിനെതിരെ സുബ്രഹ്മണ്യന് സ്വാമി; അര്‍ണാബ് ഇതെന്തുഭാവിച്ചാണ്?
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി പുതിയ തുടങ്ങാനിരിക്കുന്ന ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കാനിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. റിപ്പബ്ലിക് ദിനത്തില്‍ ചാനലിന്റെ…
Read More »