
തൃശ്ശൂര്‍: ജിയോയ്ക് പിന്നാലെ ഓഫറുകളുടെ പെരുമഴയുമായി ബി എസ് എൻ എൽ രംഗത്ത്. ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാവുന്ന പ്ലാനുകളുമായാണ് ബി എസ് എൻ എൽ രംഗത്ത് എത്തിയത്.STVspaceDATA1099 എന്ന് എസ് എം എസ് ചെയ്‌താൽ പ്രീപെയ്ഡ് മൊബൈലില്‍ 1099 രൂപയുടെ റീചാർജിനു പരിധിയില്ലാതെ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കും.
339 രൂപയ്ക്ക് ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം. ഒപ്പം തന്നെ 1 GB ഡാറ്റ സൗജന്യവുമാണ്.ഇതിനായി STVspaceCOMBO 339 എന്നാണ് എസ്.എം.എസ്. ചെയ്യേണ്ടത്.146 രൂപയ്ക്ക് എല്ലാ ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്കിലേക്കും അൺ ലിമിറ്റഡ് ആയി സംസാരിക്കാം ഒപ്പം 300 എം.ബി. ഡാറ്റ സൗജന്യമായും ലഭിക്കും.കാലാവധി 28 ദിവസമാണ്.
Post Your Comments