India
- Mar- 2017 -22 March
അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കേണ്ടത് അനിവാര്യം: നദിക്ക് മറുകരയില്‍ പള്ളി നിര്‍മ്മിക്കുന്നതാണ് ഉചിതമെന്ന് സുബ്രഹ്മണ്യം
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പരിഹാരവുമായി രംഗത്ത്. ശ്രീരാമന്റെ ജന്മ സ്ഥലമായ അയോദ്ധ്യയില്‍ ക്ഷേത്രമാണ് നിര്‍മ്മിക്കേണ്ടത്. സരയു നദിക്ക് മറുകരയില്‍…
Read More » - 22 March
തീവ്രവാദം: ട്വിറ്റർ സസ്പെൻഡ് ചെയ്തത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്
സാൻഫ്രാൻസിസ്കോ: ട്വിറ്റർ തീവ്രവാദവുമായി ബന്ധപ്പെട്ട ഉളളടക്കമുളള 3,70,000 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ തീവ്രവാദം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിദ്വേഷപ്രചരണത്തിനു തടയിടുക എന്ന…
Read More » - 22 March
രണ്ടു വർഷത്തിനിടെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ ലോകസഭയെ അറിയിച്ചു
ന്യൂഡൽഹി : രണ്ടു വർഷത്തിനുള്ളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കു കേന്ദ്ര സർക്കാർ ലോകസഭയിൽ അറിയിച്ചു.21,454 കോടിയുടെ കള്ളപ്പണമാണ് 2014 – 16…
Read More » - 22 March
കടുത്ത വേനലിൽ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നത്
കടുത്ത വേനലിൽ വെള്ളവും തീറ്റയുമില്ലാതെ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ വനത്തിൽ നൊമ്പരകാഴ്ചയാകുന്നു. ഏറ്റവും കൂടുതൽ കാട്ടാനകൾ ചരിഞ്ഞത് മുതുമല കടുവ സങ്കേതത്തിലെ തെങ്ങുമഹാറാഡ മഴനിഴൽ…
Read More » - 22 March
യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വ്യാജ പോസ്റ്റ്- യുവതി അറസ്റ്റിൽ
ബംഗലുരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ വ്യാജ പോസ്റ്റ് പോസ്റ്റ് ചെയ്ത യുവതി ബംഗളുരുവിൽ അറസ്റ്റിലായി.യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയിന്മേൽ…
Read More » - 22 March
മുൻ ഡപ്യൂട്ടി മേയറിനെ വെടിവെച്ച് കൊലപ്പെടുത്തി
റാഞ്ചി : മുൻ ഡപ്യൂട്ടി മേയറടക്കം നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ധൻബാദിൽ മുൻ ഡപ്യൂട്ടി മേയർ നീരജ് സിംഗ്, അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് യാദവ്,…
Read More » - 22 March
പാന്‍ട്രിക്കാരുടെ കൊള്ള ഇനി നടക്കില്ല-ഭക്ഷണ സാധനങ്ങളുടെ യഥാര്‍ത്ഥ വില പുറത്തു വിട്ട് റെയിൽവേ – കൂടുതൽ ഈടാക്കാവുന്നവർക്കെതിരെ നടപടി
ന്യൂഡൽഹി: ട്രെയിനുകളില്‍ ഇനി പാൻട്രിക്കാരുടെ കൊള്ള നടക്കില്ല, അനധികൃതമായി വിലയീടാക്കുന്നവരെ റയിൽവേ പൂട്ടാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യമായി റയിൽവേ മന്ത്രാലയം ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പുറത്തു…
Read More » - 22 March
യു പിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് മായാവതി
ന്യൂഡൽഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കിൽ ഉത്തർപ്രേദശിൽ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താൻ വെല്ലുവിളിച്ച് മായാവതി രാജ്യസഭയിൽ.ഉത്തർ പ്രദേശിൽ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും അവർ…
Read More » - 22 March
പ്രതിപക്ഷം സഭയിൽ ബഹളം വച്ചത് മുഖ്യമന്ത്രിക്ക് അനുഗ്രഹമായി മാറിയത് ഇങ്ങനെ
ഹൈദരാബാദ്: പ്രതിപക്ഷം സഭയിൽ ബഹളം വച്ചത് മുഖ്യമന്ത്രിക്ക് അനുഗ്രഹമായി മാറി. ‘ആന്ധ്രപ്രദേശ് അഴിമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. അതേപോലെ വികസനത്തിലും’ എന്നാണു നായിഡു നിയമസഭയിൽ പറഞ്ഞത്. ഇതുപോലൊരു…
Read More » - 22 March
വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് യാത്രാ സൗകര്യവുമായി റെയിൽവേയുടെ വികല്പ്
ന്യൂഡല്‍ഹി : റെയില്‍വെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയവര്‍ക്ക് യാത്രാ സൗകര്യവുമായി റെയിൽവേ.തൊട്ടടുത്ത, സീറ്റ് ഒഴിവുള്ള, ട്രെയിനില്‍ യാത്ര ചെയ്യാന്‍ അവസരമാണ് റെയിൽവേ ഒരുക്കുന്നത്. ഏപ്രിൽ…
Read More » - 22 March
പ്രധാനമന്ത്രിക്ക് കത്തയച്ചു വിദ്യാർത്ഥിനിക്ക് കാത്തിരുന്ന ബാങ്ക് ലോൺ റെഡി
ബെംഗളൂരു ; സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഉപരി പഠനം നിർത്തേണ്ടി വന്ന വിദ്യാർത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു ഒടുവിൽ കാത്തിരുന്ന ബാങ്ക് ലോൺ അനുവദിച്ച് കിട്ടി. കർണാടകയിലെ ഒരു…
Read More » - 22 March
കേന്ദ്ര സർക്കാർ ചരിത്രം തിരുത്തി കുറിക്കുന്നു- ധനബില്ലിന് കീഴിൽ ഒറ്റയടിക്ക് 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു
ന്യൂഡൽഹി:ധന ബില്ലിന് കീഴിൽ കേന്ദ്ര സർക്കാർ ഒരേ സമയം 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു.ധനമന്ത്രി അരുൺ ജയ്റ്റ്ലി ആണ് പി എഫ് നിയമം, റെയിൽവേ ദേശീയ…
Read More » - 22 March
21 ദിവസത്തിനുള്ളിൽ 2 പ്രാവശ്യം അമ്മയായ ജനപ്രതിനിധിയുടെ പണി പോയതിങ്ങനെ
അഹമ്മദാബാദ്: 21 ദിവസത്തിനുള്ളിൽ 2 പ്രാവശ്യം അമ്മയായ ജനപ്രതിനിധിയുടെ പണി പോയി. ഒരു മാസത്തിനിടെ രണ്ടുതവണ അമ്മയായ ഗുജറാത്തിലെ ഘാംഖട് ജില്ലാ പഞ്ചായത്തംഗം സവിതാബെൻ റാത്തോഡ് ‘ചരിത്രം…
Read More » - 22 March
ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണയുടെ ബിജെപി ബന്ധം ഇങ്ങനെ
മുതിർന്ന കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണ ഇന്ന് ബിജെപിയിൽ ചേരും. ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും എസ് എം കൃഷ്ണ…
Read More » - 22 March
പൂവാലന്മാരെ നേരിടാൻ ആന്റി റോമിയോ സ്ക്വാഡ് വരുന്നു
ലക്നൗ: പൂവാലന്മാരെ നേരിടാൻ ആന്റി റോമിയോ സ്ക്വാഡ് വരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങളും പൂവാലശല്യവും തടയാൻ ഉത്തർപ്രദേശിൽ (യുപി) സർക്കാർ ‘ആന്റി റോമിയോ ദൾ’ എന്ന പോലീസ് വിഭാഗത്തിനു…
Read More » - 22 March
കേരളത്തിലെത്തിലേയ്ക്ക് ഒഴുകിയെത്തിയ വിദേശപണം 4000 കോടി : പല മതസംഘടനകളും പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സോഷ്യല്‍ സംഘടന എന്ന പേരില്‍ :
ന്യൂഡല്‍ഹി : എന്‍.ജി.ഒകള്‍ വഴി കേരളത്തിലെത്തിയ വിദേശ പണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുവിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 4000 കോടിയോളം ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ന്യൂഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും…
Read More » - 21 March
രജനി കാന്തും ബി.ജെ.പിയിലേക്ക്?
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഗംഗൈ അമരന് രജനികാന്ത് വിജയാശംസ നേർന്നു. തമിഴ്നാട് മുൻ…
Read More » - 21 March
പാന്‍കാര്‍ഡിനും റിട്ടേണ്‍ നല്‍കാനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : പാന്‍കാര്‍ഡിനും റിട്ടേണ്‍ നല്‍കാനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്കിയാല് മതി. ജൂലായ്…
Read More » - 21 March
ബി.ജെ.പി എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ബി.ജെ.പി എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാര്‍ക്ക് എതിരെയാണ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. എംപിമാര്‍ കാരണം കാണിക്കണമെന്ന്…
Read More » - 21 March
നോട്ട് ഇടപാടിന്റെ പരിധി കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കറന്‍സിയായി കൈമാറാവുന്ന പണത്തിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. നിലവില്‍ മൂന്നുലക്ഷമാണ് നോട്ടായി കൈമാറാവുന്നത്. ഇത് രണ്ടു ലക്ഷമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷത്തിലധികം…
Read More » - 21 March
സ്ത്രീ സുരക്ഷ : വനിത പോലീസിന് ഹീറോ 50 സ്കൂട്ടര്‍ സമ്മാനിച്ചു
സ്ത്രീ സുരക്ഷ എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊജക്റ്റ് സഖിയുടെ ഭാഗമായി ഗുരുഗ്രാം പോലീസിലെ 50 വനിത പോലീസുകാര്‍ക്ക് ഹീറോ മോട്ടോ കോര്‍പ്പ് 50 സ്കൂട്ടറുകള് സമ്മാനിച്ചു. റോഡ്…
Read More » - 21 March
ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചാല്‍ പെട്ടെന്ന് ചെയ്യേണ്ടത് ഇതാണ് ; വീഡിയോ കാണാം
ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചാല്‍ പെട്ടെന്ന് ചെയ്യേണ്ടത് എന്താണെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയില്ല. പെട്ടെന്ന് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാല്‍ എന്ത് ചെയ്യും ന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് ഒരു…
Read More » - 21 March
യുപി വിജയം ബിജെപിക്ക് സമ്മാനിച്ചത് മറ്റൊരു റെക്കോര്‍ഡ് കൂടി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ നേടിയ ചരിത്രവിജയം ബിജെപിക്ക് സമ്മാനിക്കുന്നത് നിരവധി റെക്കോര്‍ഡുകള്‍ കൂടി. ഒരു സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങള്‍ എന്ന…
Read More » - 21 March
ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്കി
വടകര : നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്കി. ജിഷ്ണു…
Read More » - 21 March
രാജ്യത്തെ ഞരമ്പ് രോഗികള്‍ക്ക് മുന്നറിയിപ്പ് : ഋഷിരാജ് സിങ് പറഞ്ഞ പതിനാലു സെക്കന്‍ഡ് നിയമം നടപ്പായി
പെണ്‍കുട്ടികളെ 14 സെക്കന്‍ഡ് നേരം തുറിച്ചുനോല്ക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നു പറഞ്ഞ ഋഷിരാജ് സിംഗിന്റെ നിയമം ഇന്ത്യയില്‍തന്നെ നടപ്പായി. പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തുറിച്ചു നോക്കുകയും പിന്തുടര്ന്നു ശല്യപ്പെടുത്തുകയും…
Read More »