NewsIndia

ഒരു രൂപയ്ക്ക് ഒരു മണിക്കൂർ: ഓഫർ കാലാവധി നീട്ടി ബിഎസ്എൻഎൽ

ജിയോയെ വെല്ലുവിളിച്ച് വീണ്ടും ഓഫറുമായി ബിഎസ്എൻഎൽ. 26 രൂപയ്ക്കു 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ക് ടൈം ആണ് ബിഎസ്എൻഎൽ ഇപ്പോൾ നൽകിയിരിക്കുന്നത്. എസ് ടി വി 26 എന്ന പാക്ക് റീചാര്‍ജ് ചെയ്താല്‍ 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ക് ടൈം ലഭിക്കും. ഈ ഓഫര്‍ ആദ്യം മാര്‍ച്ച് 31 വരെയായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും ഓഫര്‍ മൂന്നുമാസം വരെ നീട്ടിയിട്ടുണ്ട്. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്‌വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം.

ബിഎസ്എന്‍എല്‍ ന്റെ മറ്റൊരു പ്ലാനാണ് 339 രൂപയുടെ റീച്ചാര്‍ജ്ജ്. ഈ പ്ലാനിലും 2ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു, കൂടാതെ അണ്‍ലിമിറ്റഡ് ഓഫ്-ഓഫ് നെറ്റ് വോയിസ് കോളുകളും 25 മിനിറ്റ് ഓണ്‍-നെറ്റ് വോയിസ് കോളുകളും പ്രതി ദിനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button