ന്യൂഡല്‍ഹി: മദ്യശാല വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് തേടുന്നതിനെ കുറിച്ച് കേന്ദ്രം തീരുമാനം എടുത്തു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയ വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് തേടുന്നത് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം ആലോചിക്കും.
Post Your Comments