India
- May- 2017 -12 May
ട്രംപിന്റെ വിജയം പ്രവചിച്ച ജ്യോതിഷി മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചു; സമാധാനത്തിനായി ആഗ്രയിൽ യാഗം
ആഗ്ര: ട്രംപിന്റെ വിജയം പ്രവചിച്ച ജ്യോതിഷി മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചു. തുടർന്ന് ഇത് തടയാനായി ശാന്തി യജ്ഞം എന്ന പേരില്‍ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം…
Read More » - 12 May
ഇന്ത്യ പാക്ക് ബന്ധം വഷളാക്കുന്നതിൽ പാകിസ്ഥാനെ വിമർശിച്ച് യു എസ്
വാഷിംഗ്ടണ്‍: ഇന്ത്യ – പാക് ബന്ധം വഷളാക്കുന്നതിനു കാരണം പാകിസ്ഥാനെന്ന് വിമർശിച്ച് യു എസ്. പാക് തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളാണ് ബന്ധം വഷളാക്കുന്നതിനും…
Read More » - 12 May
ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്ച്ചതുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം…
Read More » - 12 May
വീണ്ടും പാകിസ്ഥാന് പ്രകോപനം: ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ന് രാവിലെ അര്‍നിയ മേഖലയിലാണ് പാക് കരാര്‍ ലംഘിച്ചത്. രാവിലെ…
Read More » - 12 May
ആര്‍ടിഒയെ വെട്ടിച്ച് പോകാന്‍ ശ്രമം : ബസ് വൈദ്യുതി ലൈനില്‍ ഇടിച്ച് 24 പേര്‍ക്ക് പരിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്. ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ലക്ഷ്മിപുര്‍ ഖേരിയിലേക്ക് പോവുകയായിരുന്ന ബസില്‍ 27-ല്‍…
Read More » - 12 May
ഐഎസ്എല്ലിൽ പുതിയ ടീമുകൾ ഉൾപ്പെടുത്തുന്നു; തിരുവനന്തപുരം ടീമിന് സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന് പ്രതീക്ഷയേകി തിരുവനന്തപുരത്ത് നിന്നുള്ള ടീം കളിക്കാന്‍ സാധ്യത. ഐഎസ്എല്‍ വിപുലീകരിച്ച് കൂടുതല്‍ മികച്ചതാക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി മൂന്ന്…
Read More » - 12 May
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ – കൊല്ലപ്പെട്ട ഭാര്യ കാമുകന്റെ കൂടെ കറങ്ങുന്നത് കണ്ടുപിടിച്ചു സുഹൃത്ത്- നാടകീയ രംഗങ്ങൾ
പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തിയ യുവതി കാമുകനുമൊത്ത് അടിച്ചു പൊളിക്കുന്നു. വാർത്ത കണ്ട് അതിശയിക്കണ്ട, സംഭവം ബീഹാറിലാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതി ജീവനോടെ കാമുകനുമൊത്ത്…
Read More » - 12 May
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം യാത്രാവിമാനം പറക്കാനൊരുങ്ങുന്നു
തദ്ദേശീയമായി നിർമ്മിച്ച യാത്രാവിമാനമായ സരസ് ജൂൺ ആദ്യവാരം പറക്കാനൊരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറിയാണ് സരസിനെ ഒരുക്കിയത്. ഈ മാസം അവസാനത്തോടെ വിമാനത്തിന്റെ എഞ്ചിൻ…
Read More » - 12 May
ഹിന്ദുവിവാഹ നിയമംപോലെ മുസ്ലിങ്ങൾക്കും വേണമെന്ന് ഷായിസ്ത ആംബർ
ന്യൂഡൽഹി: ഹിന്ദു വിവാഹങ്ങളിൽ ഉള്ളതുപോലെയുള്ള നിയമം മുസ്ളീം വിവാഹങ്ങളിലും വേണമെന്ന് ഓൾ ഇന്ത്യ മുസ്ളീം വനിതാ വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു.സുപ്രീം കോടതിയിൽ മുത്തലാഖ് സംബന്ധിച്ചുള്ള…
Read More » - 12 May
പാടാതെ ചുണ്ടനക്കി ബീബര്‍ കാണികളെ പറ്റിച്ചതായി വ്യാപക പരാതി
മുംബൈ : നേരത്തേ റിക്കോർഡ് ചെയ്ത പാട്ടുകൾക്കൊത്തു ചുണ്ടനക്കുക മാത്രമാണു മുംബൈയിൽ ബീബർ ചെയ്തതെന്നാണ് ആരാധകരുടെ പരാതി. 21 പാട്ടുകളിൽ നാലെണ്ണം മാത്രമാണു ബീബർ തത്സമയം പാടിയതെന്നും…
Read More » - 12 May
പ്രധാനമന്ത്രിയുടെ സന്ദർശനം- ശ്രീലങ്ക ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ചു
കൊളംബോ: ശ്രീലങ്കൻ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തെ തുടർന്നാണ് ഇത്. മെയ് 14 ,15 തീയതികളിൽ രണ്ട് അന്തര്‍വാഹിനികള്‍ക്ക്…
Read More » - 11 May
നീറ്റു പരീക്ഷ വിവാദങ്ങള്‍ക്ക് മറുപടിയായി സൈനിക പരീക്ഷയുടെ ചിത്രം
നീറ്റു പരീക്ഷയിലെ ദേഹപരിശോധന വിവാദമായ വാർത്തകൾക്ക് മറുപടിയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന സൈനിക പരീക്ഷയുടെ ചിത്രം വൈറലാവുന്നു. പൊരിവെയിലത്തു അടിവസ്ത്രം മാത്രം ധരിച്ചു, നിലത്തു കുത്തിയിരുന്ന്…
Read More » - 11 May
എസ്.ബി.ഐയുടെ എ.ടി.എം ഉപയോഗിക്കും മുമ്പ്; ഇടപാടുകാർ അറിയേണ്ടതെല്ലാം
പ്രമുഖ ബാങ്കായ എസ്.ബി.ഐയുടെ എ.ടി.എം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന സര്‍ക്കുലര്‍ ഇടപാടുകാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ബാങ്കിന്റെ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപഭോക്താക്കളെ ഉദ്ദേശിച്ചായിരുന്നു സര്‍ക്കുലറെന്ന്…
Read More » - 11 May
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന
ബെയ്ജിങ് : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനക്ക് മുന്നില്‍ കാഴ്ചക്കാരനാകാനെ സാധിക്കുന്നുള്ളൂ എന്നും,വ്യത്യസ്ഥങ്ങളായ പദ്ധതികൾ കൊണ്ട്…
Read More » - 11 May
ബിജെപിയിൽ ചേർന്നതിനു യുവാവിനെ വെട്ടിക്കൊന്നു
ബംഗളൂരു•ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു . ബംഗളൂരിലെ ന്യൂനപക്ഷ മോർച്ച നേതാവായ മുഹമ്മദ് ഹുസ്സൈനെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മെയ് നാലിനായിരുന്നു സംഭവം. ഓഫീസ്…
Read More » - 11 May
യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം ; നിലപാട് വ്യക്തമാക്കി യുപി സർക്കാർ
ലക്നൗ : യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം നിലപാട് വ്യക്തമാക്കി യുപി സർക്കാർ. 2007ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ചീഫ്…
Read More » - 11 May
കൂടുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുമായി എസ്.ബി.ഐ
തിരുവനന്തപുരം• എസ്.ബി.ഐ എ.ടി.എമ്മുകളിലെ സൗജന്യ സേവനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും പത്തായി ഉയര്‍ത്തി. ഇത് പ്രകാരം അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ…
Read More » - 11 May
ട്രെയിനുകളില്‍ ഇനി ഗാര്‍ഡുകള്‍ ഉണ്ടാകില്ല
ന്യൂഡൽഹി: ട്രെയിനുകളില്‍ ഗാര്‍ഡുകള്‍ക്ക് പകരം ഉപകരണം സ്ഥാപിക്കാന്‍ തീരുമാനമായി. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി(ഇയോട്ട്)എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇത് വാങ്ങാനായി 100 കോടി രൂപയുടെ ടെന്‍ഡര്‍…
Read More » - 11 May
മുത്തലാഖില്‍ നിന്ന് രക്ഷനേടാൻ ഹനുമാന് പൂജയില്‍ അഭയം തേടി മുസ്ലീം സ്ത്രീകള്‍
വാരണാസി: മുത്തലാഖില്‍ നിന്ന് രക്ഷ നേടാന്‍ ഹനുമാന് പൂജ ചെയ്ത് മുസ്ലിം സ്ത്രീകൾ. വാരണാസിയിലെ സങ്കട് മോചന് ക്ഷേത്രത്തിലാണ് മുസ്ലീം ഫൗണ്ടേഷന് പ്രവര്‍ത്തകർ പൂജ ചെയ്തത്. 100…
Read More » - 11 May
ജനം യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാല്‍ എെഎസ് പോലുള്ള സംഘടനകളോടുള്ള ഭീതി നഷ്ടപ്പെടും; യോഗി ആദിത്യനാഥ്
ലക്നൗ: രാജ്യത്തിന്റെ ചരിത്രസത്യങ്ങളെ സംരക്ഷിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവയുടെ ഭൂപ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്. മഹാ റാണപ്രതാപ് സിംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 11 May
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പുതിയ സംവിധാനം
ന്യൂഡല്‍ഹി : വ്യക്തികളുടെ ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം അവതരിപ്പിച്ചു. ആദായ നികുതി വകുപ്പിന്റെ https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിന്റെ…
Read More » - 11 May
എടിഎം ഇടപാടിന് സർവീസ് ചാര്‍ജ്: ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു
മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നും എസ്ബിഐ ബഡ്ഡി…
Read More » - 11 May
ദയാഹർജി സമർപ്പിക്കാനൊരുങ്ങി നിർഭയ കേസിലെ പ്രതികൾ -വിധി വാർത്തയിൽ കണ്ട് പ്രതികളുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹർജി അപേക്ഷിക്കാനുള്ള ഒരുക്കവുമായി നിർഭയ കേസിലെ പ്രതികൾ. മരണം ഉറപ്പായ സാഹചര്യത്തില്‍ വധശിക്ഷ ജീവപര്യന്തമാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികൾ ദയാഹർജി…
Read More » - 11 May
മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍
റായ്പൂര്‍ : ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍. ഏപ്രില്‍ 24 ന് സുക്മ ജില്ലയില്‍ 25 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട മാവോവാദി ആക്രമണത്തിന്…
Read More » - 11 May
വാജ്പേയിയെ പ്രകീര്‍ത്തിച്ച് മോദി
ന്യൂഡല്‍ഹി: ദേശീയ സാങ്കേതിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1998 ലെ പൊഖ്റാന്‍ ആണവ പരീക്ഷണ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ്…
Read More »