India
- Jun- 2017 -6 June
34 പൈലറ്റുന്മാര്ക്ക് എതിരെ നടപടി
ന്യൂഡല്‍ഹി : 34 പൈലറ്റുമാര്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നടപടിയെടുത്തു. സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിനാണ് നടപടി. ജെറ്റ്…
Read More » - 6 June
ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും ഉജ്വല്‍ നിഗമിന് സംഭവിച്ചത്
മുംബൈ: ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ മൊബൈലുകള്‍ മോഷണം പോയി. ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. തോക്കും കൈയ്യിലേന്തിയ അഞ്ച്…
Read More » - 6 June
നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്
ന്യൂ ഡൽഹി : നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി മന്മോഹന്…
Read More » - 6 June
പ്രസാദത്തിനൊപ്പം 100 രൂപ: മന്ത്രി വിവാദത്തില്‍
ലഖ്നൗ: പ്രസാദത്തിനൊപ്പം 100 രൂപ നല്കിയ മന്ത്രി സ്വാതി സിങ് വിവാദത്തില്‍. ബഡാ മംഗല്‍ ആഘോഷത്തോടനുബന്ധിച്ചാണ് പ്രസാദ വിതരണം നടന്നത്. ഹനുമാന്‍സ്വാമിയുടെ പേരില്‍ നടന്ന ആഘോഷമായിരുന്നു. ലഖ്നൗവില്‍…
Read More » - 6 June
കരസേന മേധാവിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാരാട്ട്
ന്യൂഡല്‍ഹി: കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ബിപിന്‍ റാവത്ത് നടപ്പാക്കുന്നതെന്ന് സിപിഎം മുഖപത്രം വ്യക്തമാക്കിയിരുന്നു. എഡിറ്റോറിയല്‍…
Read More » - 6 June
ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു ; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍ : ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണത് കാറിനുള്ളിലേക്ക്. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു…
Read More » - 6 June
പാകിസ്ഥാനുമായുള്ള ചര്‍ച്ചയെക്കുറിച്ച് സുഷമ സ്വരാജ് പറയുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ചര്‍ച്ച വേണോ വേണ്ടയോ എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചയും ഭീകരവാദവും ഒന്നിച്ച് പോകില്ലെന്ന് പാകിസ്ഥാനോട് സുഷമ പറയുന്നു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും…
Read More » - 6 June
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടികളില്‍ നിന്നും…
Read More » - 6 June
കര്‍ഷക സമരത്തിനുനേരെ വെടിവയ്പ്പ്: കര്‍ഷകര്‍ കൊല്ലപ്പെട്ടു
ഇന്‍ഡോര്‍: ദിവസങ്ങളായി കര്‍ഷകര്‍ നടത്തിവന്നിരുന്ന സമരത്തിനുനേരെ പോലീസിന്റെ വെടിവയ്പ്പ്. മധ്യപ്രദേശില്‍ മന്ദസൂരിലാണ് പ്രതിഷേധം നടന്നിരുന്നത്. വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » - 6 June
കാണാതായ ആറു വയസുകാരന് കാറിനുള്ളില്‍ മരിച്ച നിലയില്‍
ന്യുഡല്‍ഹി : കാണാതായ ആറു വയസുകാരന് കാറിനുള്ളില്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ റാണിബഗില് നിന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ കാണാതായ ആറു വയസുകാരനെ കാറിനുള്ളില്‍ മരിച്ച…
Read More » - 6 June
മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നു: നായകൻ ആരെന്നോ?
ന്യൂഡൽഹി: ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ്ങ് ‘ എന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം…
Read More » - 6 June
നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍
ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ…
Read More » - 6 June
ശിവലിംഗമുണ്ടെന്ന് യുവാവ് പതിവായി സ്വപ്നം കണ്ടു: അധികാരികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത കുഴിച്ചപ്പോൾ സംഭവിച്ചത്
ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് യുവാവ് തുടർച്ചയായി സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും അധികാരികളും ചേർന്ന് ദേശീയ പാത കുഴിച്ചു. ഗതാഗത തടസ്സമായതോടെ പരാതിയുമായി യാത്രക്കാർ പോലീസിനെ…
Read More » - 6 June
യെച്ചൂരിയും നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും കേരളത്തിന്റെ എതിര്‍പ്പും
യെച്ചൂരി സ്ഥാനമോഹി ആണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ് പാര്‍ട്ടി ദയനീയ സ്ഥിതിയിലുള്ള ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ നിലനില്‍പ്പിനു അനിവാര്യം ന്യൂഡല്‍ഹി: മൂന്നാമതും രാജ്യസഭാംഗം ആകാന്‍ താല്പര്യമില്ല…
Read More » - 6 June
ഇന്ത്യയുടെ നികുതി വരുമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ നടപടിയെ തുടർന്ന് കൂടതല്‍ ആളുകള്‍ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം…
Read More » - 6 June
ശശികല എത്തുന്നതോടെ വീണ്ടും ഒരു പിളർപ്പിനൊരുങ്ങി അണ്ണാ ഡി എം കെ : മന്ത്രിസഭ വീഴുമെന്നു സൂചന
ചെന്നൈ:ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയിലേറാന് പതിനെട്ടടവും പയറ്റിയ ശശികലയ്ക്ക് തിരിച്ചടിയായി വന്ന സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും കൊണ്ട് വിവാദമായിരുന്നു തമിഴകത്തെ രാഷ്ട്രീയം. ഇപ്പോൾ വരുന്നത്…
Read More » - 6 June
ഗതാഗത രംഗത്ത് പുതുയുഗം കുറിച്ച് പുത്തന്‍ സവിശേഷതകളുമായെത്തിയ കാറുകളെ പരിചയപ്പെടാം
ഹൈദരാബാദ്: ഇന്ത്യയിലെ നഗരങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ ആദ്യത്ത ഇലക്ട്രോണിക് ടാക്സി കാര്‍ പുറത്തിറക്കി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലാണ് ഇത്തരത്തിലുള്ള…
Read More » - 6 June
കൈ കുഞ്ഞുമായി ഓട്ടോയിൽ യാത്രചെയ്ത യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ഗുരുഗ്രാം: ഓട്ടോയില്‍ പോകുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ഇവർ ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഒന്‍പത് മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷമാണ്…
Read More » - 6 June
കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകില്ല
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണം എന്നുള്ള ആവശ്യം കേന്ദ്രം തള്ളി. പകരം പാർലമെന്റിൽ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന കാര്യം സജീവമായി പരിഗണിക്കും. കൊടിക്കുന്നിൽ…
Read More » - 6 June
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു; 20 പേര്‍ക്ക് പരിക്ക്
ഇന്‍ഡോര്‍: മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നു വീണ് 20 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം ഉണ്ടായത്. കാറ്റിലും…
Read More » - 6 June
സോളാര്‍ കേസ് : പുതിയ വെളിപ്പെടുത്തലുമായി സരിതാ നായര്‍ രംഗത്ത്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വീണ്ടും സരിതാ നായര്‍ രംഗത്ത്. പ്രമുഖരായ പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സരിത പുതിയ പരാതികലുമായാണ് ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ…
Read More » - 6 June
പ്രധാനമന്ത്രിയുടെ കരുണയ്ക്ക് വേണ്ടി; 2 മക്കൾ ക്രൂരമായി കൊലചെയ്യപ്പെട്ട ഒരമ്മ
റാഞ്ചി: പ്രധാനമന്ത്രിയുടെ കരുണയ്ക്ക് വേണ്ടി എൺപതുകാരിയുടെ കത്ത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതായുള്ള അഭ്യൂഹങ്ങളുടെ പേരിൽ തന്റെ രണ്ടു മക്കളെ തല്ലിക്കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.…
Read More » - 6 June
പാക് പൗരന്മാർ വീണ്ടും അറസ്റ്റിൽ
ജയ്പൂർ: പാക് പൗരന്മാർ വീണ്ടും അറസ്റ്റിൽ. അഞ്ചു പാകിസ്ഥാൻ പൗരന്മാരെയാണ് രാജസ്ഥാനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ബാർമർ ജില്ലയിലെ നിരോധിത മേഖലയിലേക്ക് കടന്ന രണ്ട് പുരുഷന്മാരെയും,…
Read More » - 6 June
ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു
ഗുണ്ടഗനല്ല: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ സ്വന്തം അമ്മയും, സഹോദരങ്ങളും ചേര്‍ന്ന് കൊന്ന ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. കര്‍ണാടകയിലെ ഗുണ്ടഗനല്ലയിലാണ്…
Read More » - 6 June
കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ
ആന്ധ്രാപ്രദേശ്: കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ. ആന്ധ്രാപ്രദേശ് സർക്കാരാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 1100 എന്ന സഹായനമ്പറിൽ വിളിച്ചാൽ കൊടുത്ത കൈക്കൂലി…
Read More »