India
- Jun- 2017 -7 June
പടക്ക ഫാക്ടറിയില്‍ സ്ഫോടനം: നിരവധിപേര്‍ മരിച്ചു
ബോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം. 14പേര് കൊല്ലപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലാണ് സംഭവം.…
Read More » - 7 June
യെച്ചൂരിക്കുനേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനില്‍വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെയുണ്ടായ ആക്രമണ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു.…
Read More » - 7 June
മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ശ്രീനഗര്‍ : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 97 ബറ്റാലിയനില്‍പെട്ട ഹെഡ്കോണ്‍സ്റ്റബിള്‍ നീലം കുമാറാണ്…
Read More » - 7 June
ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു
ബെംഗളൂരു : ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. 640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3…
Read More » - 7 June
ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും. ഭാവന കാന്ത്, മോഹന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയിലെ ആദ്യ പോര് വിമാന…
Read More » - 7 June
യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം
ന്യൂ ഡൽഹി: സീതാറാം യെച്ചൂരിക്ക് നേരെ പ്രതിഷേധവുമായി ഹിന്ദു സേനാ പ്രവർത്തകർ. സി.പി.എം ആസ്ഥാനമായ എകെജി സെന്ററിൽവച്ചായിരുന്നു സംഭവം. പാർട്ടി ഓഫീസിലേക്ക് കയറിവന്ന നാല് ഹിന്ദു സേനാ…
Read More » - 7 June
പ്രണയസാഫല്യത്തിനായി ഈ പെൺകുട്ടി ചെയ്തത് ആരെയും അമ്പരപ്പിക്കും
തന്റെ കളിക്കൂട്ടുകാരിയെ സ്വന്തമാക്കാൻ മായ എന്ന പെൺകുട്ടി ചെയ്തത് ആരെയും അമ്പരപ്പിക്കും. മായ ഇപ്പോൾ ‘രാജ്വീര്’ ആണ് . തന്റെ കളിക്കൂട്ടുകാരിയായ ശിവംഗിയെ സ്വന്തമാക്കാൻ ലിംഗശസ്ത്രക്രിയയ്ക്ക് വിധേയനായി…
Read More » - 7 June
ബാഗിൽ വെടിയുണ്ടകൾ:മലയാളി വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ മലയാളിയെ പൊലീസ് പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. എന്നാൽ അച്ഛന്റെ ലൈസൻസുള്ള തോക്കിലെ വെടിയുണ്ടകൾ അടങ്ങിയ ബാഗ് തന്റെ…
Read More » - 7 June
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും സോണിയ ഗാന്ധി പടിയിറങ്ങുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സോണിയ ഗാന്ധി പാടിയിറങ്ങുന്നു. വരുന്ന ഒക്ടോബറില്‍ സ്ഥാനം ഒഴിയാനാണ് തീരുമാനം. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചു പൂര്‍ണ ചുമതലകള്‍…
Read More » - 7 June
82 കോടിയുടെ വീട് സ്വന്തമാക്കി പേടിഎം ചെയര്മാന്
ബെംഗളൂരു: ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്സില് പേടിഎം സ്ഥാപകനും ഡിജിറ്റല്‍ സംരംഭകനുമായ വിജയ് ശേഖര്‍ ശര്‍മ 82 കോടി രൂപയുടെ വീട് സ്വന്തമാക്കി. നേരത്തെ ശര്‍മ്മയുടെ സുഹൃത്തുക്കളും ഫ്ലിപ്കാര്‍ട്ടിന്റെ…
Read More » - 7 June
യുവാക്കളുടെ ഭാവി ബിജെപി അപകടത്തിലാക്കുന്നുവെന്ന് കോൺഗ്രസ്; കോൺഗ്രസിന് ഭയം ഒരേയൊരു യുവാവിന്റെ ഭാവിയോർത്ത് ; ബിജെപി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുമുള്ള കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി. ബി.ജെ.പി അപകടത്തിലാക്കിയത് രാജ്യത്ത്…
Read More » - 7 June
കോടതിയലക്ഷ്യക്കേസ്: കര്‍ണന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി
ന്യൂ ഡല്‍ഹി: കര്‍ണന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്ണന് ശിക്ഷാ ഇളവ് നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. കര്‍ണന്റെ…
Read More » - 7 June
വിശപ്പടക്കാൻ ആട് തിന്നത് ഉടമയുടെ 66,000 രൂപ
കാൺപൂർ: വിശന്നു വലഞ്ഞ ആട് അകത്താക്കിയത് ഉടമയുടെ പോക്കറ്റിൽ കടന്ന 66,000 രൂപ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂർ ഗ്രാമത്തിലെ സർവേശ് കുമാർ പാൽ എന്ന ആളുടെ…
Read More » - 7 June
തിരഞ്ഞെടുപ്പ് ജൂലൈയില്‍
ഡല്‍ഹി : രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കും. നിലവില്‍ ഇരുവരുടെയും കാലാവധി അവസാനിക്കാന്‍ ഇരിക്കയാണ് പുതിയ രാഷ്ട്ര തലവനെയും ഉപരാഷ്ട്രപതിയെയും അടുത്ത മാസം തിരഞ്ഞെടുക്കുക. ഇത്…
Read More » - 7 June
കൊക്കെയ്നും ഹെറോയ്നും പുറമേ തലസ്ഥാനം കീഴടക്കി ‘മ്യാവു മ്യാവു’
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നു. ലോ എന്‍ഫോഴ്സ്മെന്റ് ഏജന്സികളുടെയാണ് വെളിപ്പെടുത്തല്‍. ഇപ്പോൾ പുതിയതായി ‘മ്യാവു-മ്യാവു’ എന്ന വിളിപ്പേരിലുള്ള മയക്കു മരുന്നും വ്യാപകമാണ്. ജമ്മു…
Read More » - 7 June
കാശ്മീരിൽ തീവ്രവാദി പൊലീസില്‍ കീഴടങ്ങി;നിരവധി പേര്‍ക്ക് പൊലീസില്‍ കീഴടങ്ങാന്‍ താൽപര്യമെന്ന് മൊഴി
ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദ്ദീൻ അനുയായിയായ കുല് ഗാം സ്വദേശി ദാനിഷ് അഹമ്മദാണ് ഹാന്ദ്വാര സ്റ്റേഷനിലെത്തി കീഴടങ്ങിയത്.സൈന്യത്തെ കല്ലെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍…
Read More » - 7 June
മോഷണശ്രമം തടയുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി
സീതാപുർ: മോഷണശ്രമം തടയുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി. ബിസിനസ്സുകാരനായ ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സീതാപുരിലാണു സംഭവം. മോഷണശ്രമവും കൊലപാതകവും സിസിടിവിയിൽ…
Read More » - 7 June
നാളെ കേരള അതിർത്തിയിൽ ബന്ദ്
മംഗളൂരു: കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ അതിര്‍ത്തിയിൽ ബന്ദ് ആഹ്വാനം ചെയ്തു. അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. കര്‍ണാടക രക്ഷണ വേദികെ…
Read More » - 7 June
കേരളത്തിൽനിന്ന് അൻപതോളം പേർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പുകളിൽ : കൂടുതൽ പേരെ ഇവർ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വേരുറപ്പിച്ചെന്ന സൂചനയുമായി കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. സംസ്ഥാനങ്ങൾക്ക് കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന 22 പേരുടെ ചിത്രങ്ങളും മറ്റു…
Read More » - 7 June
നാഗാലാന്റില്‍ ഏറ്റുമുട്ടല്‍ : മൂന്ന് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു
നാഗാലാന്റ് : നാഗാലാന്റില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ മൂന്ന് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 7 June
കേരള ബീഫ് ഫെസ്റ്റിനെതിരെ മറ്റ് സി പി എം ഘടകങ്ങള്‍ രംഗത്ത്
കൊല്‍ക്കത്ത: ബീഫ് പ്രശ്നത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി കേന്ദ്രത്തിനു മറുപടി നല്കിയ കേരളാ സിപിഎം നിലപാടിനെതിരെ ബംഗാള്‍ ഘടകം. പാര്‍ട്ടി തലത്തില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ അത്…
Read More » - 7 June
അമർനാഥ് യാത്ര ഇനി നിബന്ധനകളോടെ മാത്രം
ശ്രീനഗർ: അമർനാഥ് യാത്ര ഇനി നിബന്ധനകളോടെ മാത്രം. ഈ വർഷം മുതൽ ജമ്മു കശ്മീരിലെ അമർനാഥിലേക്കുള്ള തീർത്ഥയാത്രയ്ക്ക് മെഡിക്കൽ ഫിറ്റ്നസ്സും, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നിർബന്ധമാക്കി. ചൊവാഴ്ച…
Read More » - 7 June
കനത്ത ചൂട്; 10 പേർ മരിച്ചു
ലക്നൗ: ലക്നൗവിൽ കനത്ത ചൂട് തുടരുന്നു. ഉത്തർപ്രദേശിലെ ബഹ്റയിച് ജില്ലയിലുണ്ടായ കനത്ത ചൂടിൽ പത്ത് പേർ മരിച്ചു. മരിച്ചതിൽ നാല് പേർ കുട്ടികളാണ്. കുട്ടികൾ മരിച്ചത് ജില്ലയിലെ…
Read More » - 6 June
ഇത്തവണ കൂടുതൽ മഴ ലഭിക്കും
ന്യൂ ഡൽഹി : മുൻ കാലവർഷത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അല്നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞത് ഇന്ത്യക്ക്…
Read More » - 6 June
34 പൈലറ്റുന്മാര്ക്ക് എതിരെ നടപടി
ന്യൂഡല്‍ഹി : 34 പൈലറ്റുമാര്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നടപടിയെടുത്തു. സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിനാണ് നടപടി. ജെറ്റ്…
Read More »