India
- Jun- 2017 -12 June
സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യുപിഎസ്സി
ദില്ലി: ജൂണ്‍ 18ന് നടക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്. ലാപ്ടോപ്പ്, കാല്‍ക്കുലേറ്റര്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ മൊബൈല്‍ ഫോണ്‍,…
Read More » - 12 June
വെളിച്ചവും തണുപ്പും ഇനി ട്രെയിനുകളില്‍ സൗരോര്‍ജ്ജത്തിലൂടെ
തിരുവനന്തപുരം : വൈദ്യുതിയില്ലാതെ ട്രെയിനുകളില്‍ ഇനി മുതല്‍ കാറ്റും വെളിച്ചവും ലഭിയ്ക്കും. സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്ന ബദല്‍ ഊര്‍ജ സംവിധാനവുമായി റെയില്‍വേ.…
Read More » - 12 June
സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: കശ്മീരില സരാഫ് കാഡലില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രി സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ…
Read More » - 12 June
കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ പരീക്ഷ : വിജയിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ മാര്‍ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി ഉണ്ടായേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷമായിരിയ്ക്കും മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകുക. ഇതിന് മുന്നോടിയായി മന്ത്രിമാരുടെ കാര്യക്ഷമതയും പ്രവര്‍ത്തനങ്ങളും…
Read More » - 12 June
മേധാ പട്കറും സ്വാമി അഗ്നിവേശും അറസ്റ്റില്‍
ഭോപാൽ•സാമൂഹിക പ്രവർത്തകരായ മേധാ പട്കർ, യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ മധ്യപ്രദേശ്പോലീസ് അറസ്റ്റ് ചെയ്തു. മാന്ദ്സോറിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇവരെ…
Read More » - 11 June
കരസേനാ മേധാവിയെ തെരുവ് ഗുണ്ടയെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് മാപ്പുപറഞ്ഞു
ന്യൂഡല്‍ഹി•കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ തെരുവ് ഗുണ്ടയെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മാപ്പുപറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.…
Read More » - 11 June
കര്‍ഷകര്‍ക്ക് ആശ്വാസകരം: കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പരിഹാരമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ദിവസങ്ങളായി…
Read More » - 11 June
വെള്ളച്ചാട്ടത്തിൽവീണ മലയാളി യുവാവിന് ദാരുണാന്ത്യം
വിശാഖപട്ടണം ; വെള്ളച്ചാട്ടത്തിൽവീണ മലയാളി യുവാവിന് ദാരുണാന്ത്യം. ആന്ധ്രയിലെ നാഗലപുരം വെള്ളച്ചാട്ടത്തിൽവീണ് ആലപ്പുഴ സ്വദേശി ആഷിഷ് വർഗീസ് മാമൻ (20) ആണ് മരിച്ചത്.
Read More » - 11 June
ജിഎസ്ടി ; വിവിധ ഇനങ്ങളുടെ നികുതി കുറച്ചു
ന്യൂഡല്‍ഹി ; 66 ഇനങ്ങളുടെ നികുതി കുറയ്ക്കാൻ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് പ്രകാരം 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി…
Read More » - 11 June
പ്രസവശേഷം യുവതിയുടെ ഗര്‍ഭ പാത്രത്തിൽ സൂചി; ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: പ്രസവത്തിന്ശേഷം യുവതിയുടെ ഗര്‍ഭപാത്രത്തിൽ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷനാണ് പിഴ…
Read More » - 11 June
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു
elhന്യൂഡല്‍ഹി•നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയി സ്വദേശിയായ ഗോലു എന്ന ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.…
Read More » - 11 June
ഡല്‍ഹിയില്‍ നിന്നും ദിവസേന കാണാതാകുന്നത് 15ഓളം കുട്ടികള്‍
ന്യൂഡല്‍ഹി: പീഡന പരമ്പരകളില്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്ദ്ധിച്ചുക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിവസേന 15 ഓളം കുട്ടികളെയാണ് കാണാതാകുന്നത്. ഇതില്‍ പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിലര്‍…
Read More » - 11 June
ശിവരാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു
ഭോപ്പാൽ ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കർഷക സംഘത്തിലെ സമരത്തിന് അയവു വന്നതിനാലാണ് സമരം…
Read More » - 11 June
ഡിജിറ്റല്‍ ഇടപാടുകളിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം; ടോള്‍ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി മന്ത്രാലയും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി…
Read More » - 11 June
എതിര്‍പ്പുകള്‍ തുടരുമ്പോള്‍ കശാപ്പ് വിലക്കിനെ കുറിച്ച് കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പ പറയുന്നത്
ആലപ്പുഴ : രാജ്യമെങ്ങും കശാപ്പ് വിലക്ക് സംബന്ധിച്ച് എതിര്‍പ്പുകള്‍ തുടരുമ്പോഴും കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പയ്ക്ക് പറയാനുള്ളത് ഇങ്ങനെ . കശാപ്പു വിലക്കു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നു…
Read More » - 11 June
ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം
ഗൂര്‍ഖലാന്റ്: ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം. ജനമുക്തി മോര്‍ച്ച ഡാര്‍ജലിങ് താഴ്വര മേഖലയിലാണ് ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബന്ദ് ആരംഭിക്കുക.…
Read More » - 11 June
പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം : സഹോദരന് ചതിച്ചെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ
ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘര്‍ഷം. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്ഡനിലെത്തിയതിനേത്തുടര്ന്നാണ് സംഘര്‍ഷം ഉണ്ടായത്. സഹോദരന് ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ…
Read More » - 11 June
പാക് അധീന കശ്മീര്‍ ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് ബാബാ രാംദേവ്
മോട്ടിഹരി: പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും വേരുകള്‍ പാക് അധീന കശ്മീരിലാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. പാക് അധീന കശ്മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നും അദ്ദഹം പറഞ്ഞു.…
Read More » - 11 June
ഭീകരാക്രമണം തടയാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ദിവ്യ ചക്ഷു
ന്യൂഡല്‍ഹി: ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ഇനി മുതല്‍ ഇന്ത്യന്‍ സൈനികര്‍ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലുള്ള റഡാറുകളും…
Read More » - 11 June
ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തി വധിക്കാൻ സൈന്യം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു
ന്യൂഡല്‍ഹി: സൈന്യത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഭീകരര്‍ മറഞ്ഞിരുന്നാലും കണ്ടുപിടിച്ച് വകവരുത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ…
Read More » - 11 June
ഗോവധ നിയമത്തെ കുറിച്ച് ഹൈദരാബാദ് കോടതിയുടെ സുപ്രധാന വിധി
ഹൈദരാബാദ്: ഗോവധ നിയമം പരിഷ്കരിച്ച് ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഹൈദരാബാദ് കോടതി.പശു രാഷ്ട്രത്തിന്റെ പരിശുദ്ധമായ സമ്പത്താണെന്നും മാതാവിനും ദൈവത്തിനും തുല്യമാണെന്നും ഒരു കേസ്…
Read More » - 11 June
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപതു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.മുംബൈയില്‍ നിന്നു…
Read More » - 11 June
കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മരണം
മഥുര: മഥുരയില്‍ വാഹനാപകടം. കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ മകേര ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 11 June
പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തെ തുടർന്ന് മരിച്ചു
ഹൈദരാബാദ്: മാനസിക രോഗിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തൂടർന്ന് ഗർഭിണിയായി. തുടർന്ന് ബന്ധുക്കൾ പഞ്ചായത്ത് നിർദ്ദേശപ്രകാരം പെൺകുട്ടിയെ അബോര്ഷന് വിധേയയാക്കി. അതിനെത്തുടർന്നുള്ള അണുബാധയിൽ പെൺകുട്ടി മരണമടഞ്ഞു.…
Read More » - 11 June
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാസകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് വീണ്ടും കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. 82 എംഎം,…
Read More »