India
- Aug- 2017 -10 August
ഫ്ളാറ്റില്‍ അമ്മയുടെ അസ്ഥികൂടം:ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
മുംബൈ: വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്കയില്‍നിന്നെത്തിയ മകന് അമ്മയുടെ അസ്ഥികൂടം കണ്ട സംഭവത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചു. ഫ്ളാറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പും അസാധുനോട്ടുകളും പോലീസ് കണ്ടെടുത്തു. അന്ധേരി ലോഖണ്ഡ്വാലയിലെ…
Read More » - 10 August
മൈസൂരു കൊട്ടാരത്തിന് സുരക്ഷ
മൈസൂരു: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനം മൈസൂരുവും കൊട്ടാരവും. എന്നാല്‍ മൈസൂരു കൊട്ടാരത്തിന് സമീപം വഴിയോരക്കച്ചവടക്കാരുടെ സാന്നിധ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍…
Read More » - 10 August
ഇന്ത്യൻ സെെനികർ ഡോക ലായിൽ ഉള്ളതായി ചൈന
ബെയ്ജിംഗ്: ഇന്ത്യൻ സൈനികർ ഡോക ലായിൽ ഉള്ളതായി ചൈന. ബുൾഡോസറുമായി ഇന്ത്യയുടെ 53 സൈനികർ അവിടെ ഇപ്പോഴും ഉണ്ട്. ചെെനീസ് അതിർത്തിയിൽ ഇന്ത്യൻ സൈനികർ ആതിക്രമിച്ചു കടന്നതാണെന്നു…
Read More » - 10 August
മദ്യപാനിയെ ഭാര്യയും മകളും ചേർന്ന് അടിച്ചുകൊന്നു
ഭിവാനി: ഭാര്യയും മകളും ചേർന്ന് മദ്യപാനിയെ അടിച്ചുകൊന്നു. കൊല്ലപ്പെട്ടയാളുടെ പേര് വ്യക്തമായിട്ടില്ല. ഭാര്യയും പതിനാലുകാരിയായ മകളും ചേർന്നാണ് കൊലപാതകം നടത്തിയത്. ഹരിയാനയിലെ അട്ടേല കുഡ് ഗ്രാമത്തിലാണ് സംഭവം.…
Read More » - 10 August
വിവിപാറ്റ് വിഷയത്തിൽ കേന്ദ്രം നിലപാട് അറിയിച്ചു
ന്യൂഡൽഹി: പേപ്പർ രസീത് (വിവിഐപിഎറ്റി) നിർബന്ധമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതു ശരിയായാണോ എന്നു പരിശോധിക്കാനുള്ളതാണ് വിവിഐപിഎറ്റി. ഇതു സംബന്ധിച്ച്…
Read More » - 10 August
ഡപ്യൂട്ടി കളക്ടറായി സിന്ധു
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ്…
Read More » - 9 August
ഗള്‍ഫ് പ്രതിസന്ധിയില്‍ യു.എസിന്റെ നിര്‍ണായക ഇടപെടല്‍
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി യു.എസ് ഇടപെടുന്നു. കുവൈത്ത്-യു.എസ്. സഖ്യത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ ഇതിനായി നടന്നു വരികയാണ്. മധ്യസ്ഥചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ്…
Read More » - 9 August
ഐ.എ.എസ് ഓഫീസറുടെ ലീലകള്‍ വാട്സ് ആപ്പില്‍ വൈറല്‍: പണി പോയി
ശ്രീനഗര്‍•ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വൈറല്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായ നീരജ് കുമാറിനെ…
Read More » - 9 August
ഇന്ത്യക്കാരുടെ ‘ചൈന’ പ്രേമം കുറയുന്നതായി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ‘ചൈന’ പ്രേമം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്. ലോക്കല്‍ സര്‍ക്കിള്‍ സോഷ്യല്‍ മീഡിയ…
Read More » - 9 August
ബി.ജെ.പി ഇന്ത്യ വിടുക- മമത ബാനര്‍ജി
കൊല്‍ക്കത്ത•ബി.ജെ.പി ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്ബോള്‍ അതിനെ അനുസ്മരിക്കുന്ന മുദ്രാവാക്യവുമായി…
Read More » - 9 August
വിമാനത്തിൽ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയർലൈൻസ് ലാഭിച്ചത് പത്തു കോടി രൂപ
ന്യൂ ഡൽഹി ; വിമാനത്തിൽ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയർലൈൻസ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ്…
Read More » - 9 August
വിമാനങ്ങളുടെ ചിറകുകള് കുരുങ്ങി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി•ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള് തമ്മില്‍ കുരുങ്ങി. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റേയും എയര്‍ ഇന്ത്യയുടേയും വിമാനങ്ങളുടെ ചിറകുകളാണ് കുരുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.സി.എ ഉത്തരവിട്ടു.…
Read More » - 9 August
ന്യൂസ് റൂമിലെ അബദ്ധം;ഞെട്ടിക്കുന്ന കൈപിഴയുമായി ബി.ബി.സി
ലണ്ടന്‍: പുറംലോകം എന്നും ആഘോഷത്തോടെയാണ് ന്യൂസ് റൂമുകളില്‍ ഉണ്ടാകുന്ന അബദ്ധങ്ങള്‍ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ലോക പ്രശസ്ത മാധ്യമമായ ബിബിസിയിലെ ന്യൂസ് ചാനൽ റൂമിലുണ്ടായ അബദ്ധമാണ്.…
Read More » - 9 August
അഴിമതിയുടേയും ദാരിദ്ര്യത്തിന്റേയും പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; “അഴിമതിയുടേയും ദാരിദ്ര്യത്തിന്റേയും പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ലോക്സഭ…
Read More » - 9 August
ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അയല്‍ രാജ്യങ്ങളില്‍നിന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തെ ശക്തമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. രാജ്യം നിലവിലെ…
Read More » - 9 August
വൻ വിലക്കിഴവുമായി ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ
ഇന്ത്യയിലെ രണ്ടു ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ വിൽപനയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ ഉപഭോക്താക്കളെ അദ്ഭുതപ്പെടത്തുന്ന ഓഫറുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70 ശതമാനം വരെയാണ്…
Read More » - 9 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ, തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്.…
Read More » - 9 August
ഒന്നേകാല്‍ കോടി ഉപ്പുമാവില്‍ കടത്താന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി: ഇത്തവണ വിദേശത്തേക്ക് കറന്‍സി നോട്ടുകള്‍ കടത്താന്‍ നടത്തിയ ശ്രമം കസ്റ്റംസുകാരെ പോലും ഞെട്ടിക്കുന്നത്. 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപ്പുമാവിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.…
Read More » - 9 August
മുംബൈ നഗരത്തെ സ്തംഭിപ്പിച്ച് രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലി.
മുംബൈ: മുംബൈ നഗരത്തെ സ്തംഭിപ്പിച്ച് രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലി. മറാത്താ വിഭാഗക്കാരാണ് ഇത്തരത്തിലൊരു പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ജോലിയിലും പഠനത്തിനും സംവരണം ആവശ്യപ്പെട്ടായരുന്നു റാലി. നഗരത്തിലെ…
Read More » - 9 August
ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം
ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍…
Read More » - 9 August
മെഡിക്കല്‍ കോളേജിന് കോഴ : മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു; ചാനല്‍ പ്രമുഖനും കുടുങ്ങും
ഡല്‍ഹി•ഡീബാര്‍ ചെയ്ത മെഡിക്കല്‍ കോളേജിന് വീണ്ടും അംഗീകാരം ലഭിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത മൂന്ന് പേരെ കേന്ദ്ര…
Read More » - 9 August
എസ്.പി.ജിക്ക് രാഹുലിന്റെ പരാതി.
ന്യൂഡല്‍ഹി: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തനിക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ അവസ്ഥ ദയനീയമാണെന്ന പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇത് സംബന്ധിച്ച് താന്‍ നേരത്തെ തന്നെ എന്‍.എസ്.ജിക്ക് പരാതി…
Read More » - 9 August
ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവം’ ; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവമാണെന്ന്’ പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വിറ്റ് ഇന്ത്യ…
Read More » - 9 August
ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍.
ചണ്ഡീഗഡ്: ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകന് വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷയം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചര്‍ച്ച…
Read More » - 9 August
ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ…
Read More »