India
- Jul- 2017 -30 July
ഇടിമിന്നലേറ്റ് 11പേര് മരിച്ചു.
ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റഅ 11പേര് മരിച്ചു. ഒഡീഷയിലെ ഭദ്രാക്, കേന്ദ്രപര, ബലസോര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്. ഇതില്‍ ഭദ്രാകില് മാത്രം അഞ്ചുപേരാണ് മരിച്ചത്. പാടത്ത് പണിയെടുക്കുകയായിരുന്ന…
Read More » - 30 July
ഡല്‍ഹിയുള്‍പ്പടെ 29 നഗരങ്ങള്‍ തീവ്ര ഭൂകമ്പ സാധ്യതാ മേഖല.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പടെ 29 നഗരങ്ങള്‍ തീവ്ര ഭൂകമ്പ മേഖലയെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ ഭൂകമ്പ പഠനകേന്ദ്രം നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ 29…
Read More » - 30 July
റെയില്‍വേയില്‍ ഇനി ഡിസൈനര്‍ പുതപ്പുകളും
ന്യൂഡല്‍ഹി: കാലങ്ങളായി ഇന്ത്യന്‍ റെയില്‍വേ പഴി കേള്‍ക്കുകയാണ് പുതപ്പുകളുടെ പേരില്‍. അത് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. ഇനി റെയില്‍വേയില്‍ ഡിസൈനര്‍ പുതപ്പുകള്‍ ലഭിക്കും. നിശ്ചിത ഇടവേകളില്‍ കഴുകി…
Read More » - 30 July
വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫെെനലിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പ് നേടിയില്ലെങ്കിൽ പോലും ഈ വനിതാ താരകങ്ങൾ ഇന്ത്യയുടെ മനംകവർന്നുവെന്ന്…
Read More » - 30 July
പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന് സ്വാമി.
ന്യൂഡല്‍ഹി: മതിഭ്രമം ബാധിച്ചവരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍. കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന…
Read More » - 30 July
ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം ഒരു മണിക്കൂറില്‍ കൂടില്ലെന്ന് പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം ഒരു മണിക്കൂറില്‍ കൂടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും, ഓഗസ്റ്റ് 15ന് നടത്തിയ പ്രസംഗം നീണ്ടുപോയെന്ന് വ്യാപകമായി പരാതി…
Read More » - 30 July
സയീദ് ഗിലാനി കുടുങ്ങും ; നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചു.
ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന് അല്‍താഫ്…
Read More » - 30 July
മൂന്ന് മാവോയിസ്റ്റുകൾ പിടിയിൽ
റായ്പൂർ: ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകൾ പിടിയിലായത്. കഴിഞ്ഞമാസം സോൻപൂരിൽ യാത്രാബസിന് തീവച്ച സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന…
Read More » - 30 July
14 തോക്കുകളുമായി യുവതി പിടിയില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 14 തോക്കുകളുമായി യുവതിയെ പോലീസ് പിടികൂടി. രാജ്യന്തരബന്ധമുള്ള ആയുധകള്ളകടത്ത് സംഘത്തിലെ അംഗമാണ് ഇവര്‍. ശാസ്ത്രി പാര്‍ക്കില്‍ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍…
Read More » - 30 July
ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയില്‍
ന്യൂ ഡല്‍ഹി ; ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയതിന് ശേഷം ബൊഫോഴ്സ് കേസ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് പ്രമുഖ…
Read More » - 30 July
സൈനികരുടെ വൈറലായ ചിത്രം; അഭിനന്ദനച്ച് സോഷ്യല്‍ മീഡിയ
ശ്രീനഗര്‍: രണ്ടു സൈനികരുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സിആര്‍പിഎഫ് സേന ട്വിറ്റലാണ് ഈ ചിത്രം പങ്കുവച്ചത്. പ്രാര്‍ത്ഥന നടത്തുന്ന മുസ്ലീം സൈനികിനു കാവല്‍ നില്ക്കുന്ന…
Read More » - 30 July
വന്‍ ലഹരി വേട്ട. പിടികൂടിയത് 3500 കോടിയുടെ ഹേറോയിന്.
ഗുജറാത്ത്: ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. വിദേശ വിപണിയില്‍ 3500 കോടി വിലമതിക്കുന്ന 1500 കിലോ ഹെറോയിന്‍ ശേഖരമാണ് പിടികൂടിയത്. തീരസംരക്ഷണ സേന ഗുജറാത്ത് തീരത്തെ ഒരു…
Read More » - 30 July
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി !
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിത ശിഷുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇക്കാര്യത്തില്‍ അമേരിക്കന്‍ മോഡല്‍ പദ്ധതിയെയാകും ഇന്ത്യ മാതൃകയാക്കുക. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്ങിന്റെ…
Read More » - 30 July
സ്വാതന്ത്ര്യ സമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു
കലബുറഗി: പ്രശസ്ത സ്വാതന്ത്രസമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. 105-ാം വയസിലാണ് വിദ്യാധര്‍ ഗുരുജി വിടവാങ്ങിയത്. കര്‍ണാടകയിലെ കലാബുറഗിയിലാണ് അദ്ദേഹം…
Read More » - 30 July
എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത് 12,000 കോടിയുടെ സ്വത്തുക്കള്‍ !!
ചെന്നൈ: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 12,000 കോടിയുടെ സ്വത്തുക്കള്‍. വിജയ്മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടത്തിയ നടപടികളാണ് ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇടയാക്കിയതെന്നാണ്…
Read More » - 30 July
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: രണ്ടു ഭീകരർ കൊല്ലപ്പെട്ടു
പുൽവാമ: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്നു പുൽവാമയിലെ സ്പെഷൽ…
Read More » - 30 July
ബ്ളാങ്കറ്റ് വിതരണം റെയില്‍വേ നിര്‍ത്തുന്നു
ന്യൂഡല്‍ഹി: ശുചിത്വമില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് റെയില്‍വെ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും…
Read More » - 30 July
ബിജെപി പ്രവർത്തകന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പിണറായി വിജയനെ…
Read More » - 30 July
പ്രവാസികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും
Read More » - 30 July
പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ വെട്ടിപ്പ് 11,010 കോടി രൂപയോളമാണ്. 32 രാജ്യങ്ങളിൽ നിന്നു മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു…
Read More » - 30 July
രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി നിതിന്‍ ഗഡ്കരി
മുംബൈ: രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ്…
Read More » - 30 July
ഗുജറാത്തിനു പുറമെ യു.പിയില്‍ നിന്നും നാല് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേയ്ക്ക്
ലഖ്നൗ: ബീഹാറിലെയും ഗുജറാത്തിലെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്കിടെ യു.പി.യില്‍ നാല് എം.എല്‍.സി.മാര്‍ ബി.ജെ.പി. ക്യാമ്പിലേക്ക്. സമാജ്വാദി പാര്‍ട്ടിയിലെ ബുക്കല്‍ നവാബ്, മധുകര്‍ ജെയ്റ്റ്ലി, യശ്വന്ത്സിങ് എന്നിവരും ബി.എസ്.പി.യിലെ…
Read More » - 30 July
ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി അത്ഭുത ടാങ്കര്‍ മുന്ത്ര ഇനിയെന്നും ഇന്ത്യക്ക് സ്വന്തം
ന്യൂഡല്‍ഹി : ലോകത്തെ വന്‍ സൈനിക ശക്തികളെ അമ്പരിപ്പിച്ചു കൊണ്ട് ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുന്നേറ്റം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഉപയോഗ…
Read More » - 29 July
അവസാനം താന്‍ തന്നെ വിജയിക്കുമെന്ന് ലാലു പ്രസാദ് യാദവ്
പാറ്റ്ന: എന്തൊക്കെ സംഭവിച്ചാലും അവസാന വിജയം തനിക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാസംഖ്യം തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും…
Read More » - 29 July
വ്യോമസേനയിലെ ചട്ടവിരുദ്ധ വുദേശയാത്രകള് പുറത്ത് !!
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടവിരുദ്ധമായ വിദേശയാത്രകള്‍ പുറത്ത്. ഈ യാത്രകള്‍ കൊണ്ട് 82 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്നാണ് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലുള്ളത്. ചട്ടപ്രകാരം…
Read More »