India
- Aug- 2017 -7 August
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് ഭിക്ഷാടനത്തിനാണെന്ന് പൊലീസ്
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഭിക്ഷാടനത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്നും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് കേരളത്തിലും തമിഴ്നാട്ടിലും ഭിക്ഷാടനം നടത്താനാണെന്ന് സംശയിക്കുന്നതായി ആന്ധ്രാ പോലീസ്. ഈ രണ്ടുസംസ്ഥാനങ്ങളിലും…
Read More » - 7 August
ബംഗ്ലാദേശ് ഭീകരന് അറസ്റ്റില്‍ : ഇവിടെ കഴിഞ്ഞിരുന്നത് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി
ലക്നോ: ഭീകരര്‍ക്ക് രഹസ്യ താവളമൊരുക്കിയിരുന്ന ബംഗ്ലാദേശ് ഭീകരനെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കുടേസരയില്നിന്ന് അറസ്റ്റ് ചെയ്തു. ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) ആണ് അന്‍സാറുള്ള ബംഗ്ലാ ടീം(എബിടി) എന്ന…
Read More » - 7 August
ബാങ്ക് പണിമുടക്ക്
ചണ്ഡീഗഢ് ; ബാങ്കുകൾ രാജ്യവ്യാപക പണിമുടക്കിനൊരുങ്ങുന്നു. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കെതിരേ നടപ്പാക്കിയ വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 22നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കുക. യുണൈറ്റഡ് ഫോറം ഓഫ്…
Read More » - 7 August
മാലിന്യകുപ്പയിൽ നിന്നും നാലു മാസം വളർച്ചയുള്ള ഭ്രൂണം കണ്ടെത്തി
ന്യൂ ഡൽഹി : മാലിന്യകുപ്പയിൽ നിന്നും നാലു മാസം വളർച്ചയുള്ള ഭ്രൂണം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ മദാംഗിറിൽ ഞായറാഴ്ച രാവിലെ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യകുപ്പയിൽനിന്നാണ് ഭ്രൂണം കണ്ടെത്തിയത്.…
Read More » - 7 August
ഹെലിടാക്സി സര്‍വീസിനു ബംഗളൂരുവില്‍ തുടക്കം
ബംഗളൂരു: ഹെലിടാക്സി സര്‍വീസിനു തുടക്കം. രാജ്യത്ത് ഇതാദ്യമായി കര്‍ണാടകയില്‍ ഹെലിടാക്സി സര്‍വീസിന് തുടക്കമായി. കുറഞ്ഞ ചെലവില്‍ ഹെലികോപ്ടര്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെലിടാക്സി സര്‍വീസ് ആരംഭിച്ചത്.…
Read More » - 7 August
അമര്‍നാഥ് ആക്രമണം: മൂന്നു ലഷ്കര്‍ ഭീകരര്‍ പിടിയില്‍
അനന്തനാഗ്: ജൂലൈ 10ന് തെക്കന്‍ കാഷ്മീരില്‍ ഒന്‍പത് അമര്‍നാഥ് തീര്‍ഥാടകരെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശവാസികളായ മൂന്നു ലഷ്കര്‍ ഭീകരരെ ജമ്മു കാഷ്മീര്‍ പോലീസ് പിടികൂടി. ബിലാല്‍ അഹമ്മദ്…
Read More » - 7 August
സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ച് കരണ്‍ ഥാപ്പര്‍
സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ച് കരണ്‍ ഥാപ്പര്‍. പാര്‍ലമെന്റില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാളാണ് സീതാറാം യെച്ചൂരി. യെച്ചൂരിയെ പോലൊരാള്‍ പുറത്തു പോവുന്നത് രാജ്യസഭയക്കും ജനാധിപത്യത്തിനും വലിയ നഷ്ടമാണെന്ന് പ്രമുഖ…
Read More » - 7 August
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: എസ്ഐയും കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു
രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. രാജ്നന്ദ്ഗാവ് ജില്ലയിലെ ഗാതാപര് പോലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍…
Read More » - 6 August
ബോംബ് ഭീഷണി : വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍
ജോധ്പുര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. വിമാനത്തില്‍ നിന്നിറങ്ങാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയതാകട്ടെ വിമുക്ത ഭടനും. ഡല്‍ഹി- ജോധ്പുര്‍-ജെയ്പൂര്‍-മുംബൈ എയര്‍…
Read More » - 6 August
സഹോദരിമാര്‍ക്ക് ഒരാളോട് പ്രണയം: ഒടുവില്‍ രണ്ടുപേരെയും ഒരേപന്തലില്‍ വിവാഹം ചെയ്ത് യുവാവ്: രസകരമായ കല്യാണ വീഡിയോ കാണാം
കൊല്‍ക്കത്ത•ത്രികോണ പ്രണയകഥകള്‍ നമ്മള് സിനിമയില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ട് സഹോദരിമാര്‍ക്ക് ഒരേ ആളോട് പ്രണയം തോന്നുന്നത് അപൂര്‍വമായിരിക്കും. പ്രണയിച്ചാല്‍ തന്നെ…
Read More » - 6 August
ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് രണ്ട് കുട്ടികളെയും കൊന്നു
ബിഹാര്‍: ഭാര്യയുമായുള്ള വഴക്കിനിടെ ഭര്‍ത്താവ് സ്വന്തം മക്കളെ കൊന്നു. 40 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യം ചെയ്തത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചായിരുന്നു ഭാര്യയുമായി ഇയാള്‍ വഴക്കിട്ടത്.…
Read More » - 6 August
ദേശത്തിന്റെ പരമമായ ധര്‍മ്മം സഹിഷ്ണുതയാവണം; ഉപരാഷ്ട്രപതി
ബെംഗളൂരു: ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയായിരിക്കണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. എന്നാൽ മാത്രമേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. നാഷണല്‍ ലോ സ്കൂള്‍ ഓഫ്…
Read More » - 6 August
അസ്ലം വാനി അറസ്റ്റില്‍
ശ്രീനഗര്‍: അസ്ലം വാനി (36) അറസ്റ്റില്‍. വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന് അസ്ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്ന്…
Read More » - 6 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന…
Read More » - 6 August
മകള്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയി: മാതാപിതാക്കള്‍ ജീവനൊടുക്കി
സേലം: മകള്‍ കാമുകനൊപ്പം പോയി വിവാഹം കഴിച്ചു. മകള്‍ പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒരു കുടുംബത്തിലെ നാലുപേരാണ് ജീവനൊടുക്കിയത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ…
Read More » - 6 August
ഇന്ത്യ-ചൈന ശീതയുദ്ധം : ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ : ചൈനയ്ക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ചില ഉല്പന്നങ്ങള്ക്ക് അധിക…
Read More » - 6 August
കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു
ചെന്നൈ: കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. ‘അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീര്‍ഘകാലം നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍…
Read More » - 6 August
മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ഇനി ആകാശം കീഴടക്കും
ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവം ഏറെ പ്രശംസനീയമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെയൊക്കെ സാക്ഷി നിര്‍ത്തി ഇപ്പോളിതാ സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി…
Read More » - 6 August
ഭീകരാക്രമണം: മൂന്നു ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര് പിടിയില്‍. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്ഐടി) ഇവരെ പിടികൂടിയത്. പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്കര്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധം…
Read More » - 6 August
ഈ കിരീടം എനിക്ക് വേണ്ട; വിജേന്ദർ സിങ്; കാരണം ഇതാണ്
മുംബൈ: ‘ഈ കിരീടം എനിക്ക് വേണ്ട. പറഞ്ഞത് മറ്റാരുമല്ല- ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങാണ്. പ്രഫഷണൽ ബോക്സിങ്ങിൽ ചൈനീസ് താരം സുൽപികർ മെയ്മെയ്തിയാലിയെ തോൽപ്പിച്ചശേഷം ഇന്ത്യൻ…
Read More » - 6 August
ലാഭം ലക്ഷ്യമിട്ട് വിമാന കമ്പനി; എയര്‍ഹോസ്റ്റസുമാരെ പരസ്യത്തില്‍ നഗ്നരാക്കി
പരസ്യത്തിലൂടെയുള്ള നഗ്നതാ പ്രദര്‍ശനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി കമ്പനികള്‍ ഇതുപോലുള്ള അടവുകള്‍ പയറ്റുന്നുണ്ട്. വനിതാ മോഡലുകളെ നഗ്നരാക്കി പല കമ്പനികളും പരസ്യമിറക്കി ഉപഭോക്താക്കളെ…
Read More » - 6 August
തിരുവനന്തപുരം-ദുബായ് വിമാനം കത്തിയമര്ന്നതെങ്ങനെ? അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ദുബായ്•2016 ല്‍ ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഇടിച്ച് തീപിടിച്ച തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് വിമാനത്തിന് യന്ത്ര തകരാര്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം.…
Read More » - 6 August
ഭീകരനെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു
ലക്നോ: ഭീകരനെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്ളയെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഭീകര സംഘടനയായ അൻസറുള്ള ബംഗ്ലാ ടീം അംഗമാണ് അബ്ദുള്ള.…
Read More » - 6 August
ഗോരക്ഷകരെ ജനം കൈകാര്യം ചെയ്തു
പശുവിന്റെ പേരിൽ ജനങ്ങളെ തല്ലി ചതയ്ക്കുന്ന സംഘത്തെ ജനം കൈകാര്യം ചെയ്തു.
Read More » - 6 August
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്കോഡ് നിര്‍ബന്ധമാക്കി ഹിമാചല്‍ ഹെെക്കോടതി
നിയമ വ്യവഹാരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, ചെക്ക് ഷര്‍ട്ട്, കളര്‍പ്രിന്റ് ചെയ്ത സാരി തുടങ്ങിയവ ധരിച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ്. കോടതികളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ…
Read More »