Latest NewsNewsIndia

ഹരിയാനയിലെ അക്രമം : അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഹരിയാനയിലെ അക്രമത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയും ബുദ്ധനും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button