മുംബൈ : വിദേശയാത്രയുമായി ബന്ധപ്പെട്ട ഓഫീസുകളെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തി കൊണ്ടുള്ള വിദേശ്ഭവന് മുംബൈയില്‍ തുടക്കമായി.
ബാന്ദ്ര-കുര്‍ള കോപ്ലക്‌സില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് രാജ്യത്തെ ആദ്യ വിദേശ് ഭവന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള നാല് ഓഫീസുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്. റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളും പ്രൊട്ടെക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസുമാണ് ഇവിടേയ്ക്ക് മാറ്റിയത്
Post Your Comments