India
- Aug- 2017 -20 August
ധനസഹായം പ്രഖ്യാപിച്ചു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് 3.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി…
Read More » - 20 August
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ലഡാക്കില്‍.
ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. പ്രദേശത്തെ പ്രശ്നബാധിത മേഖലകള്‍ ബിപിന്‍ റാവത്ത് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ലഡാക്കിലെ…
Read More » - 20 August
1.08 കോടി ജനങ്ങള്‍ ദുരിതത്തില്‍.
പട്ന: ബിഹാറിലെ 17 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 153 ആയി. 17 ജില്ലകളില്‍ 1.08 കോടി ജനങ്ങള്‍ ദുരിതത്തിലാണ്. ദര്‍ബംഗ, ഗോപല്‍ഗഞ്ച്, സഹര്‍ഷാ എന്നിവിടങ്ങളില്‍ നാലും…
Read More » - 19 August
ട്രെയിന്‍ അപകടം; മരണസംഖ്യ കൂടുന്നു; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
ലക്നൗ : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 60 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മീററ്റിലെ മെഡിക്കല്‍ കോളജ്…
Read More » - 19 August
ചെെനയുമായുള്ള തർക്കം നിലനിൽക്കെ ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കി വിയറ്റ്നാം
ന്യൂഡല്‍ഹി: വിയറ്റ്നാം ന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസെെലുകള്‍ സ്വന്തമാക്കിയതായി റിപ്പോർട്ട്. അതേസമയം പ്രതിരോധമന്ത്രാലയം ഈ വാർത്ത നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങുന്നത് സ്വയം…
Read More » - 19 August
ഉപഭോക്താക്കളില്‍ നിന്ന് എസ്.ബി.എെ 235 കോടി ഇൗടാക്കി കാരണം ഇതാണ്
ന്യൂഡല്‍ഹി: ഉപഭോക്താകളില്‍ നിന്ന് എസ്.ബി.എെ പിഴയായി ഇൗടാക്കിയത് 235 കോടി രൂപയാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനാണ് എസ്.ബി.എെയുടെ പിഴ ശിക്ഷ. ജൂണ്‍ 30ന് അവസാനിച്ച…
Read More » - 19 August
പിഡിപി പ്രവർത്തകനെ തീവ്രവാദികൾ വെടിവച്ചു കൊന്നു
ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) പ്രവർത്തകനെ തീവ്രവാദികളെന്നു സംശയിക്കുന്നവർ വെടിവച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലാണ് സംഭവം നടന്നത്. മുഹമ്മദ് ഇഷാഖ് പരായാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ഡയൽഗാമിൽ വീടിനടുത്തുവച്ചാണ്…
Read More » - 19 August
എന്നെ സ്നേഹത്തോടെ പഠിപ്പിക്കാമോ? കരഞ്ഞുകൊണ്ടുള്ള ഒരു പെൺകുട്ടിയുടെ അപേക്ഷ ചർച്ചയാകുന്നു
നാലോ അഞ്ചോ വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ തല്ലി കണക്ക് പഠിപ്പിക്കുന്ന വീഡിയോ ചർച്ചയാകുന്നു. എന്നെ സ്നേഹത്തോടെ പേടിപ്പിക്കാമോ എന്നും തല പൊട്ടിപ്പോകുന്നു എന്നും കുഞ്ഞ് പറയുന്നതായി വീഡിയോയിൽ…
Read More » - 19 August
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി മരണം
മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി. പുരി-ഹരിദ്വാര്‍ കലിംഗ ഉദ്ഗാല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. പത്ത് പേർ മരിച്ചതായാണ് പ്രാഥമിക…
Read More » - 19 August
ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഇന്ത്യന്‍ അതിര്‍ത്തി ആഗസ്റ്റ് പതിനഞ്ചിനു കടക്കാന്‍ ശ്രമിക്കുന്നതിന്റെ…
Read More » - 19 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.പനീര്‍ശെല്‍വം – പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അനുയായികള്‍ ഉറച്ചു നിന്നതാണ് ലയനം തടസപ്പെടാന്‍…
Read More » - 19 August
മൊബൈൽ ഫോൺ പൊട്ടിത്തെറിയിൽ ഷവോമിയുടെ വിശദീകരണം ഇങ്ങനെ
മുംബൈ: റെഡ്മി നോട്ട് 4 സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചതിൽ ഷവോമിയുടെ വിശദീകരണവുമായി രംഗത്ത്. ഫോണിനുമേൽ അമിത സമ്മർദമുണ്ടായതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് ഷവോമി പറയുന്നത്. ഇത് ആദ്യഘട്ട അന്വേഷണത്തിൽ…
Read More » - 19 August
മോദിയോട് ആഭിമുഖ്യമുണ്ട്, അമിത് ഷായോടില്ല-മമത ബാനര്‍ജി
കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പറഞ്ഞ മമത ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 19 August
ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധി റദ്ദാക്കി
ഗോരഖ്പുര്‍: ബി.ആര്.ഡി. മെഡിക്കല്‍ കോളജില്‍ മരിച്ച കുട്ടികളുടെ വീടുകൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. അതേസമയം ആശുപത്രി സന്ദര്‍ശനം രാഹുൽ റദ്ദാക്കി. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്…
Read More » - 19 August
വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നവരെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ രംഗത്ത്
ജയ്പുര്‍: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ പ്രകാശ് ഠാടിയ രംഗത്ത്. വിവാഹം കഴിക്കാതെ സ്ത്രീയും…
Read More » - 19 August
50 വര്‍ഷമെങ്കിലും ബി.ജെ.പി രാജ്യം ഭരിക്കും- അമിത് ഷാ
ഭോപാല്‍•കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല ബി.ജെ.പി അധികാരത്തിലിരിക്കുക. അഞ്ചോ പത്തോ വര്‍ഷത്തേക്ക് ബി.ജെ.പി…
Read More » - 19 August
സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ രാത്രിയില്‍ വേഷം മാറി നടന്ന് കിരൺ ബേദി
പുതുച്ചേരി: രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ വേഷം മാറി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ സഞ്ചാരം. ചുരിദാര്‍ ധരിച്ച് തലയില്‍ ഷാളുകൊണ്ട് മൂടിയ ശേഷം സ്കൂട്ടറിനു…
Read More » - 19 August
യുവാവിന്റെ മോശം പെരുമാറ്റം ചോദ്യചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഇൻഡോർ: ജിമ്മില്‍ മോശമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം. യുവതിയെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുനീത് മാളവ്യ എന്ന 23 കാരനെതിരെ പൊലീസ്…
Read More » - 19 August
പീഡന ശ്രമം: പെണ്‍കുട്ടി അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചു
മുംബൈ•പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. ആഗസ്റ്റ് 15 ന് മുംബൈയിലാണ് സംഭവം. 20 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഷംസീര്‍ ഷെയ്ഖ് (24) നെ പോലീസ്…
Read More » - 19 August
ഭീകരര്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍
ശ്രീനഗര്‍: ഭീകരര്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍. ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍പ്പെട്ട ആറ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കുവേണ്ടി സുരക്ഷാ സൈന്യത്തിന്റെ വ്യാപക തിരച്ചില്‍. ഈ ഗ്രാമങ്ങളില്‍…
Read More » - 19 August
ജെഡിയു എന്‍ഡിഎയിലേക്ക് : നിര്‍ണ്ണായക തീരുമാനം
ന്യുഡല്‍ഹി: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു. എന്‍ഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി. പട്നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
Read More » - 19 August
പാകിസ്ഥാന് ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന ക്ഷേത്രം : ഗ്രാമവാസികള്‍ക്കും സൈനികര്‍ക്കും ഒരു പോലെ അഭയം
രാജസ്ഥാന് : പാകിസ്ഥാന്റെ ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിയ്ക്കുന്ന ക്ഷേത്രമോ ? കേള്‍ക്കുന്നവര്‍ ആശ്ചര്യപ്പെട്ടേക്കാം. എന്നാല്‍ ആശ്ചര്യപ്പെടേണ്ട. ഇങ്ങനെയുള്ള ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ തനോട്ട് ദേവി…
Read More » - 19 August
അറബിക്കല്യാണം:പതിനാറുകാരിയെ 65കാരന് വിവാഹം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
ഹൈദരാബാദ്: അഞ്ചു ലക്ഷം രൂപ നല്കി 16 വയസ്സുള്ള പെണ്‍കുട്ടിയെ 65 വയസ്സ് പ്രായമായ ഒമാന്‍ പൗരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ്…
Read More » - 19 August
വിമാനത്തില്‍ കഞ്ചാവ് കടത്ത് : മലയാളി ഉദ്യോഗസ്ഥന് പിടിയില്‍
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തിലൂടെ കഞ്ചാവ് കടത്തിയതിന് മലയാളി പിടിയില്‍. വിമാനത്തിലെ മലയാളി ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ദുബായ്- ചെന്നൈ- ഡല്‍ഹി…
Read More » - 19 August
വനിതാ നേതാവ് കൈ വിടുവിക്കാൻ ശ്രമിച്ചിട്ടും കയ്യിൽ പിടിച്ചു നേതാവ്: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ വിവാദ വീഡിയോ
ബംഗളുരു: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെത്തിയ നേതാവ് അടുത്തിരുന്ന വനിതാ നേതാവിന്റെ കരം കവര്‍ന്നു വെട്ടിലായി. കൈവിടുവിക്കാന്‍ ശ്രമിച്ചിട്ടും വനിതാ നേതാവിന്റെ കയ്യിലെ പിടിവിടാന്‍ നേതാവ് തയ്യാറായില്ല. ഒടുവില്‍…
Read More »