Latest NewsIndiaNews

കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്

പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച്‌ പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കുകയുള്ളു.

ഈ സാഹചര്യത്തില്‍ 4 എംഎല്‍എമാരെക്കൂടി പാര്‍ട്ടി വിടുവിക്കാന്‍ ഉള്ള ശ്രമത്തിലാണ് വിമത എംഎല്‍എമാര്‍. അധികാരത്തിന്റെ ഭാഗമാകാതിരിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് വിമത എംഎല്‍എമാര്‍ പാര്‍ട്ടി വിടാനുള്ള നീക്കം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button