India
- Aug- 2017 -19 August
2022നകം രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് നല്കി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം, ഭീകരവാദം, നക്സലിസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം അഞ്ച് വര്‍ഷത്തിനകം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ‘ഇന്ന് രാജ്യം നേരിടുന്ന…
Read More » - 19 August
പാര്‍ട്ടി ആസ്ഥാനത്ത് ഇന്റര്‍നെറ്റില്ല; കേന്ദ്രമന്ത്രിക്ക് യെച്ചൂരിയുടെ പരാതി
ന്യൂഡല്‍ഹി: ഒരാഴ്ചയായി പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തയച്ചു. സംസ്ഥാന…
Read More » - 19 August
2019 ഇലക്ഷൻ ലക്ഷ്യമിട്ട് ബിജെപിയുടെ മിഷൻ 350
ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്രസര്‍ക്കാരും. വരുന്ന തെരഞ്ഞെടുപ്പില്‍ മിഷന് 350 എന്ന ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ…
Read More » - 19 August
ഭീഷണിപ്പെടുത്തി വശത്താക്കലും ചാക്കിട്ടുപിടിത്തവുമായി രാഷ്ട്രീയം മാറുന്നു : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഡല്‍ഹിയില്‍ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്…
Read More » - 19 August
ഇപിഎസ്-ഒപിഎസ് പക്ഷങ്ങളുടെ ലയനചര്‍ച്ചകള്‍ അനിശ്ചിതത്വത്തിൽ
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഘടകങ്ങളുടെ ലയനചര്‍ച്ച പാളി. ഉപാധികളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍. വെള്ളിയാഴ്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചെങ്കിലും എങ്ങുമെത്താതെ രാത്രിയോടെ പിരിഞ്ഞു. രാത്രി…
Read More » - 19 August
വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിനിരയായി
ഹൈദരാബാദ്: ഹൈദരാബാദില്‍ ഡല്‍ഹി സ്വദേശിനിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ബെന്‍ജാര ഹില്‍സില്‍ ക്രൂരമായ പീഡനത്തിനിരയായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 18 August
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്ക് പണികൊടുത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രൈവറ്റ് സ്കൂളുകള്‍ക്ക് എതിരല്ല ഡല്‍ഹി സര്‍ക്കാരെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന ഫീസ് നിരക്ക്…
Read More » - 18 August
ഫോണ്‍വിളി മുറിഞ്ഞാല്‍ ഇനി ട്രായിയുടെ കടുത്ത നടപടി
ന്യൂഡല്‍ഹി: ഫോണ്‍വിളി മുറിഞ്ഞാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ ഉണ്ടാകും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കു എതിരെയാണ് ട്രായ് നടപടി കര്‍ശനമാക്കുന്നത്. അഞ്ചുലക്ഷത്തില്‍…
Read More » - 18 August
ബാഴ്സലോണ ആക്രമണം: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി
ലണ്ടന്‍: ബാഴ്സലോണ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ നടിയും. ഇന്ത്യക്കാരി ലൈല റൗസയാണ് രക്ഷപ്പെട്ടത്. ഹോളിവുഡ് ടെലിവിഷന്‍ താരമാണ് ലൈല. റസ്റ്ററന്റിലെ ഫ്രീസറില്‍ ഒളിച്ചാണ് നടി രക്ഷപ്പെട്ടത്. 10…
Read More » - 18 August
കുട്ടികളുടെ കൂട്ടമരണം: ദുരന്തകാരണത്തെക്കുറിച്ച് ഐഎംഎ
ലക്നൗ: ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരന്തകാരണവുമായി ഐഎംഎ. മരണത്തിന് ഇടയാക്കിയത് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്…
Read More » - 18 August
പൊതുവേദിയില്‍ വച്ച് മുതിര്‍ന്ന നേതാവ് സ്ത്രീയെ കയറിപ്പിടിച്ചു: വീഡിയോ പുറത്ത്
ബെംഗളൂരു•പൊതുവേദിയില്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്ത്രീയുടെ കൈയില്‍ അനുചിതമായി സ്പര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ മടിക്കേരിയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് മടിക്കേരി യൂണിറ്റ് മുന്‍…
Read More » - 18 August
ദോക് ലാം സംഘര്‍ഷം: ഇന്ത്യയ്ക്ക് പിന്തുണയുമായി പ്രമുഖ രാജ്യം
ന്യൂഡല്‍ഹി•ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജപ്പാന് രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുത്. ദോ് ലാമില്‍ ഇന്ത്യ…
Read More » - 18 August
50 രൂപയുടെ പുതിയ നോട്ടുകള്‍ വരുന്നു
ന്യൂഡല്‍ഹി: പുതിയ അമ്പതു രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റിസര്‍വ്വ ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകളുടേതെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. പുതിയ 50…
Read More » - 18 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്ത് ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് മന്ത്രി തോമസ്…
Read More » - 18 August
രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് തെരെഞ്ഞടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്തു വിധേനയും ജയിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂര്വ്വവുമാകുമ്പോഴാണ് ജനാധിപത്യം വളരുന്നതെന്നു തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അഭിപ്രായപ്പെട്ടു.…
Read More » - 18 August
സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ഹൈക്കോടതി
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ 70 കുട്ടികള്‍ ആശുപത്രയില്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ഇടപെടുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്കി.…
Read More » - 18 August
മേലുദ്യോഗസ്ഥന് സാരി അഴിക്കാന്‍ ശ്രമിച്ചു: പരാതിപ്പെട്ട യുവതിയുടെ ജോലി തെറിച്ചു, വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. മേലുദ്യോഗസ്ഥന് ജീവനക്കാരിയുടെ സാരി അഴിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. ഡല്‍ഹിയിലാണ് സംഭവം. 33…
Read More » - 18 August
മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായിരുന്ന പ്രദീപ് ശര്‍മ്മ വീണ്ടും കാക്കിയണിയുന്നു
താനെ: മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായിരുന്ന പ്രദീപ് ശര്‍മ്മ വീണ്ടും സര്‍വീസിലേക്ക്. 25 വര്‍ഷത്തെ സര്‍വീസിനിടെ അധോലോക സംഘത്തിലെ 113 പേരെ ഏറ്റുമുട്ടലില്‍ കൊന്നൊടുക്കിയ പ്രദീപ് ശര്‍മ്മ 9…
Read More » - 18 August
അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യംചെയ്ത ബല്‍വന്ത് സിങ് കോടതിയില്‍
ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യംചെയ്ത ബല്‍വന്ത് സിങ് ഹൈകോടതിയില്‍. രാജ്യസഭ തെരെഞ്ഞടുപ്പില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 18 August
കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തത് എന്തുകൊണ്ടാണ്; ഹിന്ദുമഹാസഭാ നേതാവ്
ന്യൂഡല്‍ഹി: കേരളത്തില്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തതെന്ന് ഹിന്ദുമഹാസഭാ നേതാവ്. ഹാദിയ വിഷയത്തില്‍ റിപ്പബ്ലിക് ടെലിവിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി…
Read More » - 18 August
പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു ഉയര്‍ന്ന ശമ്പളത്തില്‍ ജോലി: നിങ്ങള്‍ ചെയ്യേണ്ടത്
75 ലക്ഷത്തിലധികം വാര്‍ഷിക ശമ്പളമുള്ള ഒരു ജോലി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. എക്സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളിലാണ് നിയമനം. പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുകയാണ് 81 ഓളം കമ്പനികള്‍. 2017 ല്‍ പഠിച്ച് പുറത്തിറങ്ങിയ…
Read More » - 18 August
പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)
ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി.…
Read More » - 18 August
രാഷ്ട്രപതിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം തിങ്കളാഴ്ച്ച ലഡാക്കിലേക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം തിങ്കളാഴ്ച്ച നടക്കും. ലഡാക്കാണ് രാഷ്ട്രപതിയായിതിനു ശേഷം ആദ്യമായി രാംനാഥ് കോവിന്ദ് ഔദ്യോഗികമായി സന്ദര്‍ശിക്കുന്നത്. ലഡാക്ക് സെക്ടറിലെ സൈനികര്‍ക്കു…
Read More » - 18 August
പുതിയ വിമാനങ്ങളുടെ എന്ജിന് ചതിച്ചു: ഇന്‍ഡിഗോ കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കുന്നു
ന്യൂഡല്‍ഹി•എന്ജിന് തകരാര്‍ പതിവായതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ 84 സര്‍വീസുകള്‍ റദ്ദാക്കി. പുതുതായി ലഭിച്ച എയര്‍ബസ് എ-320 നിയോ വിമാനങ്ങളിലെ പ്രാറ്റ് ആന്‍ഡ്…
Read More » - 18 August
മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി. റിയാ റോയ് എന്ന പേരിലുള്ള ഫേക്ക് അക്കൗണ്ടിലൂടെയാണ് വധഭീഷണി എത്തിയത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഫേസ്ബുക്ക്…
Read More »