India
- Sep- 2017 -16 September
ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം അവതരിപ്പിക്കാനായി റെയില്‍വേ ഒരുങ്ങുന്നു. പ്രീമിയം ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് റെയില്‍വേ രൂപംകൊടുക്കാന്‍ ലക്ഷ്യമിടുന്നത്. ഈ…
Read More » - 16 September
ആര് കെ സ്റ്റുഡിയോയില്‍ വന്‍ തീ പിടുത്തം (വീഡിയോ)
മുംബൈ ആര് കെ സ്റ്റുഡിയോയില്‍ വന്‍ തീ പിടുത്തം. ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ആളപായം ഒന്നും തന്നെ ഇല്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോറില്‍…
Read More » - 16 September
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലെ ഹര്ജിക്കാരന് അന്തരിച്ചു
അയോധ്യയിലെ രാമജന്മഭൂമി- ബാബ്റി മസ്ജിദ് കേസിലെ പ്രധാനഹര്ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്കര്‍ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതൻ ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച…
Read More » - 16 September
ബാങ്ക് ജീവനക്കാരന് നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം
കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാരനു നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം. ബംഗാളിലാണ് സംഭവം നടന്നത്. ബംഗാള്‍ വികസനകാര്യ മന്ത്രിയായ രബീന്ദ്രനാഥ് ഘോഷാണ് ബാങ്ക് ജീവനക്കാരനെ അസഭ്യം പറഞ്ഞത്. മന്ത്രി വടക്കന്‍…
Read More » - 16 September
മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കുന്നു
ഭോപ്പാല്‍: മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത് റാത്തോഡ് (35), ഭാര്യ അനാമിക…
Read More » - 16 September
5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം ; ഇന്ത്യ മുന്നിൽ
രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇന്ത്യയിലാണ്.5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് തെക്കനേഷ്യയില്‍ 24…
Read More » - 16 September
പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ റെയ്ഡ്
പനാജി: കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കാവ്ലേക്കറുടെ വീട്ടിലും ഓഫീസിലും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ റെയ്ഡ്. 2013ലെ അനധികൃത സ്വത്തുസമ്പാദന കേസിലാണ് റെയ്ഡ്.…
Read More » - 16 September
അധ്യാപികയ്ക്ക് വിദ്യാഭ്യാസമന്ത്രിയുടെ ശകാരം
ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ടെ സ്കൂളുകൾ സന്ദർശിക്കുക പതിവാണ്.കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ശരിയായ ചുറ്റുപാടുകളുണ്ടോയെന്നും നന്നായി പഠിപ്പിക്കുന്നുണ്ടോയെന്നും അന്വേഷിക്കുക അദ്ദേഹത്തിന്റെ പതിവാണ്. എന്നാൽ തന്റെ അറിവില്ലായ്മ മറ്റുള്ളവരെ അറിയിച്ചു…
Read More » - 16 September
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഹര്‍ജി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക്…
Read More » - 16 September
ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ആഗ്ര: ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഏറെ പ്രശസ്തമായ രാധാറാണി ക്ഷേത്ര നടയിലാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ്…
Read More » - 16 September
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ ഇനി മുതൽ നടക്കില്ല
കൊച്ചി: വാഹന നമ്പർ പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കാന്‍ ഇനിയാവില്ല. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി.) രംഗത്തെത്തും. അലുമിനിയം പ്ലേറ്റില്‍…
Read More » - 16 September
രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍…
Read More » - 16 September
ആള്‍ദൈവം ഗുര്മീതിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും
ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 16 September
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ആറു പേര് അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര് അറസ്റ്റില്‍. ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More » - 16 September
റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെ: ഒവൈസി
ഹൈദരാബാദ്: റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെയെന്ന് ഹൈദരാബാദ് എംപി അസദുദീന് ഒവൈസി. റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ മുസ്ലിംകളായി കാണേണ്ടെന്ന് ഒവൈസി പറയുന്നു. ഒവൈസിയുടെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി നടത്തിയ…
Read More » - 16 September
വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം
ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം. ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കള്ളപ്പണക്കേസിലാണ് വിജയ് മല്യയ്ക്കെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്. ലണ്ടനിലുള്ള മല്ല്യയുടെ സ്വത്തുക്കളെക്കുറിച്ചു…
Read More » - 16 September
കിടിലൻ ലുക്കുമായി വിവോ വി 7 പ്ലസ്
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവോ വി7 പ്ലസ് പുറത്തിറക്കിയത്. ഈമാസം…
Read More » - 16 September
കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു
കര്‍ണാടക ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ കര്‍ണാടക പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി മാറി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 16 September
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയും
ഗുവാഹത്തി: മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയും. ഇത്തരത്തിലുള്ളവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന അസം എംപ്ലോയീസ് പേരന്റൽ റസ്പോൺസിബിലിറ്റി ആൻഡ് നോംസ്…
Read More » - 16 September
മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ: മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ പെരിയനായ്ക്കൻപാളയത്തിൽ കസ്തൂരിപ്പാളയം രാമാത്താൾ (75), ലക്ഷ്മിപുരം രാഹുൽ (25), വീരപാണ്ടി ബാലസുബ്രമണ്യം (24) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 15 September
ഒളിവിൽ പോയ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ
ചണ്ഡീഗഡ്: ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ. സിർസയിലെ ദേര സച്ച സൗദ ആസ്ഥാനത്തു നിന്നാണ് ഡ്രൈവർ പ്രദീപ് കുമാറിനെ പോലീസ് പിടികൂടിയത്. ഇതോടെ ഹണിപ്രീതിനെക്കുറിച്ചുള്ള…
Read More » - 15 September
രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാർ: കമൽഹാസൻ
ചെന്നൈ: രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നു നടൻ കമൽഹാസൻ. മിക്ക സുപ്രധാന വിഷയങ്ങളും ഞങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാനായി…
Read More » - 15 September
സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; 230 കുട്ടികള്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍ : സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. 230 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്കൂള്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ്…
Read More » - 15 September
സൈനികനെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: സൈനികനെ പൊതുസ്ഥലത്ത് മര്‍ദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു. 44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. സംവത്തിന്റെ…
Read More » - 15 September
പരശുരാമന് എന്‍ജിനിയറായിരുന്നു: മനോഹര്‍ പരീക്കര്‍
പനാജി : പരശുരാമന് എന്ജിനിയറായിരുന്നുവെന്ന പ്രസ്താവനുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനിയേഴ്സ് ഡേയുടെ ഭാഗമായി പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരമാര്‍ശം. ഗോവ സൃഷ്ടിച്ചത് പരശുരാമനാണ്…
Read More »