Latest NewsNewsIndia

ഇവയ്ക്കും ഇനി മുതൽ ആധാർ നിർബന്ധം

ന്യൂഡല്‍ഹി: ആധാർ ഇനി മുതൽ ഇവയ്ക്കും നിർബന്ധം. കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ധനകാര്യ വകുപ്പാണ് പുറപ്പെടുവിച്ചത്.

ഇത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പിപിഎഫ്, നാഷണല്‍ സേവിംഗ് സ്കീം, കിസാന്‍ വികാസ് പത്രാ തുടങ്ങിയ എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. തങ്ങളുടെ ആധാര്‍ നമ്പര്‍ നിലവിലുള്ള നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button