India
- Sep- 2017 -21 September
ഉദ്ഘാടനത്തിന് തൊട്ടുമുൻപ് 389 കോടിയുടെ കനാൽ ഭിത്തി തകർന്നു
പട്ന: 389 കോടി രൂപ ചെലവിട്ടു നിർമിച്ച കനാൽ ഭിത്തി തകർന്നു. ബിഹാറിൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കനാലാണ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുൻപെ തകർന്നത്. ഇത്…
Read More » - 21 September
അമേരിക്ക ഇന്ത്യയുടെ മിസൈൽ രഹസ്യം ചോർത്തിയെന്ന് സ്നോഡൻ
ന്യൂഡൽഹി: യുഎസ് ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ ചോർത്തിയതായി കംപ്യൂട്ടർ വിദഗ്ധൻ എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തൽ. 2005ൽ തന്നെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ…
Read More » - 20 September
ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.99 ശതമാനം നോട്ടുകളും തിരികെ വന്നതിനെ…
Read More » - 20 September
മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി
അഗർത്തല: മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ത്രിപുരയിലാണ് സംഭവം. യുവമാധ്യമപ്രവർത്തകനായ ശാന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിൽ പ്രദേശിക ടിവി ചാനലായ ദിൻരാത് വാർത്താചാനൽ റിപ്പോർട്ടറായിരുന്നു കൊല്ലപ്പെട്ട ശാന്തനു.…
Read More » - 20 September
രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുന്നത് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയെന്ന് സല്മാന് ഖുര്‍ഷിദ്
ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പ്രധാനമായും രാഹുലിന്റെ അദ്ധ്യക്ഷനായുള്ള…
Read More » - 20 September
108 വിമാന സർവീസുകൾ റദ്ദാക്കി
മുംബൈ: കനത്ത മഴയെ തുടർന്ന് 108 വിമാന സർവീസുകൾ റദ്ദാക്കി. രണ്ടു ദിവസമായി കനത്ത മഴയെ തുടർന്നാണ് നടപടി. മുംബൈയിൽനിന്നുള്ള 108 വിമാന സർവീസുകളാണ് റദ്ദാക്കിയത്. നഗരത്തിലും…
Read More » - 20 September
ഭീകരാക്രമണം; രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ഓഫീസറാണ്. ജമ്മു കാഷ്മീരിൽ എസ്എസ്പി ക്യാമ്പിനു നേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ…
Read More » - 20 September
50 വര്‍ഷമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്ന മുസ്ലീം കുടുംബം
മതത്തിന്റെ അതിരുകള്‍ അപ്പുറത്ത് മതസൗഹര്‍ദത്തിന്റെ പ്രതീകമായി മാറുകയാണ് ഒരു മുസ്ലീം കുടുംബം. ലങ്കേഷ് കുടുംബമാണ് അമ്പതു വര്‍ഷത്തിലധികമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്നുണ്ട് ഈ കുടുംബം. ഉത്തര്‍പ്രദേശിലെ…
Read More » - 20 September
നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
വിജയവാഡ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലിയിൽ ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20)…
Read More » - 20 September
കൈയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ ഈ യുവാവ് സഞ്ചരിച്ചത് മൂന്ന് രാജ്യങ്ങൾ
അലഹബാദ്: കൈയ്യില്‍ ഒരു രൂപ പോലും എടുക്കാതെ യാത്ര ചെയ്യുക എന്നതാണ് അലഹബാദ് സ്വദേശിയായ അന്‍ഷ് മിശ്രയുടെ ശീലം. 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളുമാണ് ഈ യുവാവ്…
Read More » - 20 September
കെഎസ്ആർടിസി ബസിൽ മറന്നുവച്ച സാധനങ്ങൾ തിരിച്ചുകിട്ടാൻ വഴിയുണ്ട്
മലപ്പുറം: കെഎസ്ആർടിസി ബസിൽ മറന്നുവച്ച സാധനങ്ങൾ മറ്റ് യാത്രക്കാർ എടുത്തിട്ടില്ലെങ്കിൽ തിരിച്ചുകിട്ടാൻ ചില വഴികളുണ്ട്. ബസുകളിൽനിന്നു വീണുകിട്ടിയ സാധനങ്ങൾ ചട്ടമനുസരിച്ച് ആറുമാസം സൂക്ഷിച്ച ശേഷമുള്ള ലേലം ഇന്നലെ…
Read More » - 20 September
വിവാഹതട്ടിപ്പ്: 17 കല്യാണവീരന്മാര് പിടിയില്‍
ഹൈദരാബാദ്: വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന തട്ടിപ്പുകാര്‍ പെരുകുന്നു. 17 ഓളം കല്യാണവീരന്മാരെയാണ് പിടികൂടിയത്. പതിനേഴു പേരടങ്ങുന്ന സംഘമാണ് പോലീസ് വലയിലായത്. സൗദിഅറേബ്യ, ഒമാന്‍, ഖത്തര്‍…
Read More » - 20 September
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് ജെയറ്റ്ലി
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയറ്റ്ലി രംഗത്ത്. സംസ്ഥാന നികുതിയും ഇന്ധന വില കൂടാന്‍ കാരണമായി. അമേരിക്കയില്‍ എണ്ണസംസ്കരണത്തിനു ഇടിവ് സംഭവിച്ചിതും വില…
Read More » - 20 September
പെണ്‍കുട്ടികളെ നവമാധ്യമങ്ങളിലൂടെ പിന്തുടര്ന്നു ശല്യപ്പെടുത്തി; പ്രമുഖ പാർട്ടി നേതാവിന്റെ മകൻ അറസ്റ്റിൽ
ഹൈദരാബാദ്: പെണ്‍കുട്ടികളെ നവമാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) മുനിസിപ്പില്‍ കൗണ്‍സിലറുടെ മകന് പിടിയിൽ. മാല്‍കങ്കിരി മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍.ജഗദീശ്വര്‍ ഗൗഡിന്റെ…
Read More » - 20 September
ഗുര്‍മീത് റാം റഹീം സിങിന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയത് 600 അസ്ഥികൂടങ്ങള്‍
സിര്‍സ: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ പ്രസ്ഥാനമായ ദേരാ സച്ചാ സൗദായുടെ ആസ്ഥാനത്ത് നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദേരയിലെ ആശ്രമത്തിലെ പലയിടങ്ങളില്‍ നിന്നായി…
Read More » - 20 September
ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാം; ആമസോൺ അവതരിപ്പിക്കുന്ന പുതിയ ഓഫർ ഇങ്ങനെ
ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാമെന്ന ഓഫറുമായി ആമസോൺ. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്ളിപ് കാര്‍ട്ടും ആമസോണും തമ്മിൽ തീപാറുന്ന…
Read More » - 20 September
ഡിജിപി റാങ്കിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി ആര് ശ്രീലേഖ
തിരുവനന്തപുരം: കേരളത്തില്‍ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര് ശ്രീലേഖ. കൂടാതെ, ആദ്യമലയാളി ഐപിഎസ് ഓഫീസറും കേരളത്തിത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും ആര് ശ്രീലേഖ തന്നെ.…
Read More » - 20 September
എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. പത്മ പുരസ്കാരങ്ങള്‍ക്കായി ബി.സി.സി.ഐ.…
Read More » - 20 September
പുഷ്പക വിമാനത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി
ന്യൂഡല്‍ഹി: രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്. വിദ്യാര്‍ഥികള്‍ക്കായുള്ള…
Read More » - 20 September
389 കോടിയുടെ ഡാം ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു
ബീഹാര്‍: 389.31 കോടി രൂപ മുടക്കി നിർമ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു. ഘടേശ്വർ പന്ത് കനാൽ പദ്ധതിയുടെ ഭാഗമായി ഭഗല്‍പൂര്‍ ജില്ലയിലെ ബതേശ്വര്‍സ്ഥാനില്‍ നിര്‍മിച്ച അണക്കെട്ടാണ്…
Read More » - 20 September
സൈനികാഭ്യാസ പരിശീലനത്തിനിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റ് വര്‍ഷം (വീഡിയോ കാണാം)
മോസ്കോ: സൈനികാഭ്യാസ പരിശീലനം നടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ മിലിട്ടറി ഹെലികോപ്ടര്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. സംഭവം നടന്നത് പടിഞ്ഞാറന്‍ റഷ്യയിലാണ്. വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ പതിക്കുന്നതിന്റെ വീഡിയോ…
Read More » - 20 September
ലോകത്തിന്റെ അടിസ്ഥാനപരമായ മാറ്റം നിര്‍ണയിക്കുക ഇന്ത്യയും ചൈനയും: രാഹുല്‍ ഗാന്ധി
വാഷിങ്ടണ്‍: വരും കാലമുള്ള ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറണമെന്ന് തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ്…
Read More » - 20 September
ആണ്‍കുട്ടികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ അച്ഛന് കൊലപ്പെടുത്തി
ഹൈദരാബാദ്: ആണ്‍കുട്ടികളടങ്ങുന്ന സഹപാഠികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ അച്ഛന് കൊലപ്പെടുത്തി. നാല്‍ഗൊണ്ട സ്വദേശി രാധിക എന്ന പതിനഞ്ചുകാരിയെയാണ് അച്ഛന് കൊലപ്പെടുത്തിയതിനുശേഷം തീകൊളുത്തിയത്. ചിറ്റാപ്പിള്ളിയില് താമസമാക്കിയ കര്‍ഷക ദമ്പതികളായ നരസിംഹന്റെയും…
Read More » - 20 September
ഓടിക്കൊണ്ടിരുന്ന ട്രെയിനിനൊപ്പം സെല്‍ഫി: യുവാവിനു ദാരുണാന്ത്യം
കൊല്‍ക്കത്ത: യുവാക്കള്‍ക്കിടയില്‍ കൂടിവരുന്ന സെല്‍ഫി “ഭ്രാന്തില്‍’ ഒരു ജീവന് കൂടി പൊലിഞ്ഞു. പശ്ചിമബംഗാളിലെ കല്യാണി സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള നാദിയ ജില്ലയിലാണ് ഇത്തരത്തിലൊരു സംഭവം…
Read More » - 20 September
വീണ്ടും മഴയിൽ ബോംബൈ നിശ്ചലമാകുന്നു; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈ: വീണ്ടും മഴയിൽ ബോംബൈ നിശ്ചലമാകുന്നു. 40മുതല്‍ 130 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയാണ് ചൊവ്വാഴ്ച്ച പെയ്തത്. കനത്ത മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച്ച ഉച്ചമുതല്‍…
Read More »