India
- Sep- 2017 -21 September
ശ്രീനഗറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സിവിലിയന്മാർ കൊള്ളപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11.45 ഒാടെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം…
Read More » - 21 September
ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി കൈക്കൂലി കേസിൽ അറസ്റ്റിൽ
ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി അടക്കം അഞ്ചു പേരെ സി.ബി.ഐ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തു
Read More » - 21 September
‘ടീച്ചറെ, ഇതുപോലെ ആരെയും ക്രൂരമായി ശിക്ഷിക്കരുത്’; കുറിപ്പ് എഴുതി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഗോരഖ്പൂര്‍: അധ്യാപികയുടെ തുടര്‍ച്ചയായ ശിക്ഷയില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഇതുപോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയണമെന്ന കുറിപ്പെഴുതി വെച്ചശേഷമാണ് കുട്ടി ആത്മഹത്യ…
Read More » - 21 September
രോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാർ ; രാജ് നാഥ് സിംഗ്
ഇന്ത്യയിലേക്ക് കുടിയേറിയ റോഹിൻഗ്യൻ അഭയാർത്ഥികളെ മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്.
Read More » - 21 September
കാത്തുനിന്ന യാത്രക്കാരെ മുഴുവന്‍ കുളിപ്പിച്ച് ട്രെയിന്റെ വരവ്; വീഡിയോ കാണാം
മണിക്കൂറുകളായി ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരെ കുളിപ്പിച്ചുകൊണ്ട് ഒരു മാസ് എന്‍ട്രി. മുംബൈയിലെ നാല്സോപാര റയില്‍വെ സ്റ്റേഷനിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറിയിരിയ്ക്കുകയാണ്.
Read More » - 21 September
ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പാകിസ്ഥാൻ തയാറെടുക്കുന്നു
ഭാരതത്തിന്റെ ഭാഗത്ത് നിന്നുള്ള സൈനിക നടപടികൾ പ്രതിരോധിക്കാന്‍ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ശാഹിദ് അബ്ബാസി പറഞ്ഞു
Read More » - 21 September
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുടെ വധക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം പ്രത്യേക…
Read More » - 21 September
മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം
കോഴിക്കോട് : മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയതായി സന്ദേശം മാതാവിന് അയച്ചിരിക്കുന്നത്. തന്നെ ഇനി…
Read More » - 21 September
മുന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്റെ വീട്ടില്‍ റെയ്ഡ്
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവും കഫെ കോഫി ഡെ ഉടമസ്ഥനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ വീട്ടിലും ഓഫീസിലും കഫെ കോഫി ഡെ ആസ്ഥാനത്തും ആദായ…
Read More » - 21 September
യെസ് ബാങ്ക് ജീവനക്കാരെ പുറത്താക്കുന്നു
ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രകടനം മോശമായവരെ യെസ് ബാങ്ക് പുറത്താക്കുന്നു
Read More » - 21 September
ബലാത്സംഗത്തിനു കാരണം കാറിലും പാര്ക്കിലുമിരുന്ന് ചുംബിക്കുന്നതാണെന്ന് ബിജെപി എംപി
ജയ്പൂര്‍: ചുംബിക്കുവാനും കെട്ടിപ്പിടിക്കുവാനുമായി പൊതുവായ വേദികളില്‍ എത്തുന്നവരെ അഴിക്കുള്ളിലാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. കാറുകളിലും പാര്‍ക്കിലും മോട്ടോര്‍ സൈക്കിളിലുമായി അരങ്ങേറുന്ന ഇത്തരം പ്രവണത്തകളാണ്പിന്നീട് ലൈംഗീക പീഡനം…
Read More » - 21 September
മെട്രോയില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ച ഒരു കുടുംബത്തിലെ 14 പേര് പിടിയില്‍
ഡല്‍ഹി: ഡല്‍ഹി മെട്രോയിലെ യാത്രക്കാരില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച മോഷ്ടാക്കളെ പോലീസ് പിടികൂടി. എന്നാല്‍ ഈ മോഷ്ടാക്കളെ കുറിച്ച് അറിഞ്ഞ പോലീസ് അമ്പരന്നു. കാരണം എന്തെന്നാല്‍ മോഷണക്കേസില്‍…
Read More » - 21 September
ദേര സച്ചാ സൗദയുടെ അക്കൗണ്ടില്‍നിന്ന് കണ്ടെത്തിയത് 75 കോടി
ചണ്ഡീഗഢ്: ദേര സച്ചാ സൗദയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച് ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി ദേര സച്ചാ സൗദയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും 504 ബാങ്ക്…
Read More » - 21 September
സുപ്രീം കോടതി ഉത്തരവ് മറികടന്ന് തീരുമാനം ; ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം
സ്വകാര്യ മെഡിക്കല്‍ കോളേജിന് സുപ്രീം കോടതിയെ മറികടന്ന് മെഡിക്കല്‍ പ്രവേശനത്തിന് അനുമതി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചു
Read More » - 21 September
യുപിയില്‍ ഒരു കോടി രൂപ കൈക്കൂലി; അധോലോക കുറ്റവാളിയെ വിട്ടയച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ നാഭാ ജയില്‍ചാട്ടക്കേസിലെ പ്രതിയെ ഒരു കോടി രൂപ കൈക്കൂലി വാങ്ങി ഐപിഎസ് ഉദ്യോഗസ്ഥന് സ്വതന്ത്രനാക്കിയെന്ന് ആരോപണം. ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍…
Read More » - 21 September
ഭീകരപ്രവർത്തനം ന്യായീകരിക്കാനാവുന്നതല്ല: സുഷമ സ്വരാജ്
ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തീവ്രവാദത്തെ അതിന്റെ…
Read More » - 21 September
കമല്‍ഹാസനെ കാണാന്‍ പ്രമുഖ നേതാവ് എത്തുന്നു
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്കിയ ഉലകനായകൻ കമല്‍ ഹാസനെ കാണാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് എത്തുന്നു
Read More » - 21 September
22 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്
മധുര: ദളിത് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 22 പേരെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്ക്കൂളിലെ പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്. പൊതുമ്പു ഗ്രാമത്തിലെ സ്കൂള്‍ പ്രധാനാധ്യാപകനായ എസ്. ആരോഗ്യസ്വാമിയാണ്…
Read More » - 21 September
മമതാ ബാനര്‍ജിയ്ക്കെതിരെ ഹൈക്കോടതി
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവരാത്രി പുജയാടനുബന്ധിച്ച് നടക്കുന്ന ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിന് മുഹറം ദിനത്തില്‍ നിരോധനമേര്‍പ്പെടുത്തിയ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മതപരമായ…
Read More » - 21 September
20 കുട്ടികൾ കൈമുറിച്ചു ; ബ്ലൂവെയ്ൽ എന്ന് സംശയം
ബ്ലൂവെയ്ല്‍ ഗെയിം ചലഞ്ചിന്റെ ഭാഗമായി കൈമുറിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ അടിയന്തരമായി കൗണ്‍സലിങ്ങിന് വിധേയരാക്കി.
Read More » - 21 September
ആധാർ ഇല്ലാത്തവർക്ക് ഇനി റേഷനില്ല
ഈ മാസം മുപ്പത്തിനകം ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകാനാവില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
Read More » - 21 September
മഹദ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: മഹദ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ. ഇന്ത്യയിൽനിന്നുള്ള മൂന്നുപേർ ജീവിച്ചിരിക്കുന്ന 100 മഹദ് വ്യവസായികളെ ഉൾപ്പെടുത്തി വിഖ്യാതമായ ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിലാണ് ഇടം…
Read More » - 21 September
പത്ത് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിൽ വനിതാ സര്‍പഞ്ച് ഉള്‍പ്പെടെ പത്തു പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി.
Read More » - 21 September
മോദിയും ട്രംപും തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിച്ചുവെന്നതിന്റെ കാരണം രാഹുൽ ഗാന്ധി വെളിപ്പെടുത്തുന്നു
നരേന്ദ്ര മോദിയേയും ഡൊണാൾഡ് ട്രംപിനെയും തിരഞ്ഞെടുപ്പിൽ തുണച്ചത് തൊഴിലില്ലായ്മ മൂലമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.
Read More » - 21 September
ഭീകരാക്രമണം; കാശ്മീരിൽ പൊലിസുകാരന് കൊല്ലപ്പെട്ടു
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു.
Read More »