Latest NewsNewsIndia

ശമ്പള വര്‍ധനയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കോളേജ് അധ്യാപകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലെ കോളേജ്
അധ്യാപകരുടെ ശമ്പള വര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഏഴാം ശമ്പള കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന. 22 ശതമാനം മുതല്‍ 28 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്തെ എട്ടു ലക്ഷം അധ്യാപകര്‍ക്ക് വര്‍ധനയുടെ പ്രയോജനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button