India
- Oct- 2017 -16 October
മോദിയെ തടയാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലുമായി വിജയ് രുപാനി
അഹമ്മദാബാദ്: 2012ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുന്നതു തടയാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി…
Read More » - 16 October
തേജസ് എക്സ്പ്രസിലെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം; പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: മുംബൈ-ഗോവ പാതയില്‍ അവതരിപ്പിച്ച തേജസ് എക്സ്പ്രസിലെ 26 യാത്രക്കാരുടെ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. എസി കോച്ചില്‍ രണ്ടു കുട്ടികള്‍ ഛര്‍ദിച്ചതിനെ…
Read More » - 16 October
സുനന്ദ പുഷ്കർ മരിച്ചുകിടന്ന മുറി മൂന്ന് വർഷത്തിന് ശേഷം തുറന്നുകൊടുത്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു. പോലീസ്…
Read More » - 16 October
ഫേസ്ബുക്ക് പ്രണയത്തിനോടുവില്‍ ഒളിച്ചോടി വിവാഹിതയായ യുവതിയ്ക്ക് ദാരുണാന്ത്യം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ട്
മീററ്റ്•ഫേസ്ബുക്ക് പ്രണയത്തിനോടുവില്‍ ഒളിച്ചോടി വിവാഹിതയായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വര്‍ഷ എന്ന 20 വയസുകാരിയെയാണു വീട്ടിനുള്ളിലെ ഫാനില്‍ കെട്ടി തൂങ്ങിനിലയില് കണ്ടെത്തിയത്. നാല്…
Read More » - 16 October
ചൈനയെ ആശങ്കയിലാഴ്ത്തി ഐഎന്‍എസ് കില്‍തണ്‍ കടലിലിറങ്ങി
ന്യൂഡല്‍ഹി: നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കില്‍തണ്‍ സേനയുടെ ഭാഗമായി. ഏത് തരത്തിലുള്ള കടലാക്രമണങ്ങളെയും ചെറുക്കാന്‍ കരുത്തുള്ള പടക്കപ്പല്‍ പ്രതിരോധ മന്ത്രി നിര്‍മ്മല…
Read More » - 16 October
പ്രേത ശല്യം മൂലം വീട് വിട്ടോടി ഗ്രാമവാസികള്‍; ചെറുപ്പക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ
പ്രേത ശല്യം മൂലം വീട് വിട്ടോടി ഗ്രാമവാസികള്‍. തെലങ്കാനയിലെ കസിഗുഡ ഗ്രാമത്തിലാണ് സംഭവം. ഇവിടെ പുരുഷന്മാരാണ് പ്രേതശല്യ ബാധയില്‍ വലയുന്നത്. ഈ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍…
Read More » - 16 October
ഇന്ത്യയിലെ അര്‍ബുദ ബാധിതതരുടെ എണ്ണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഹരിയാന: ഇന്ത്യയിലെ അര്‍ബുദ ബാധിതതരുടെ എണ്ണത്തില്‍ വര്‍ധനയെന്നു റിപ്പോര്‍ട്ട്. ഇതില്‍ ഏറിയ പങ്കും ഹരിയാനയിലാണ്. കേരളത്തില്‍ മുപ്പത്തഞ്ച് ശതമാനത്തില്‍ അധികം വര്‍ധനയാണ് അര്‍ബുദ ബാധിതതരുടെ എണ്ണത്തില്‍ ഉണ്ടായത്.…
Read More » - 16 October
കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാണ് ഗുജറാത്ത്; നരേന്ദ്ര മോദി
ഗാന്ധിനഗര്‍: ഗുജറാത്ത് എക്കാലത്തും ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നത് ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണെന്ന് ഗാന്ധിനഗറില്‍…
Read More » - 16 October
ജിഎസ്ടി നടപ്പാക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി
ഗാന്ധിനഗർ: ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നികുതി പരിഷ്കാരത്തിനു വേണ്ടിയുള്ള തീരുമാനം നരേന്ദ്ര മോദി ഒറ്റയ്ക്ക് എടുത്തതല്ല. അതിനു…
Read More » - 16 October
അനധികൃത കശാപ്പ് എതിർത്ത വനിതാ ടെക്കിക്ക് മർദ്ദനം
ബെംഗളൂരു: അനധികൃത കശാപ്പ് എതിർത്ത വനിതാ ടെക്കിക്ക് മർദ്ദനം. അനധികൃത കശാപ്പിനെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ട മൃഗ സംരക്ഷകയായ നന്ദിനി(45) യെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. അക്രമികൾ ഇവരുടെ…
Read More » - 16 October
നാവികസേനയുടെ ഭാഗമായി അത്യാധുനിക യുദ്ധക്കപ്പൽ; ശത്രുവിന്റെ യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ സഹായിക്കും
ന്യൂഡല്‍ഹി: നാവികസേനയുടെ ഭാഗമായി അത്യാധുനിക യുദ്ധക്കപ്പല്‍. നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ കപ്പലാണ് എത്തിയിരിക്കുന്നത്. തിങ്കളാഴ്ച നാവിക സേനയുടെ ഭാഗമായത് അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള…
Read More » - 16 October
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ഇന്നു രാവിലെ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. രാഷ്ട്രപതിയെ…
Read More » - 16 October
ടാറ്റ ടെലി സർവീസസിനെ എയർടെൽ ഏറ്റെടുക്കുന്നു
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിലുള്ള കൺസ്യൂമർ ടെലികോം ബിസിനസിനെ ഭാരതി എയർടെൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ടാറ്റ ഗ്രൂപ്പിൽ നിന്ന് ടാറ്റ ടെലി സർവീസസ് ലിമിറ്റഡ്, ടാറ്റ ടെലി സർവീസസ്…
Read More » - 16 October
നിയമസഭാ മന്ദിരത്തിന്റെ വജ്രജൂബിലിക്ക് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റ്: നിര്‍ദേശം വിവാദമാകുന്നു
ബംഗളൂരു: 26.87 കോടിരൂപ ചെലവഴിച്ച് കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍സൗധയുടെ വജ്ര ജൂബിലി ആഘോഷിക്കാനുള്ള നിര്‍ദേശം വിവാദമാകുന്നു. ഒക്ടോബര്‍ 25,26 തിയ്യതികളിൽ നടക്കുന്ന വിധാന്‍സൗധ വജ്രജൂബിലി ആഘോഷത്തിൽ…
Read More » - 16 October
ഗ്യാസ് സിലിണ്ടര്‍ സ്ഫോടനം: മരണ സംഖ്യ ഉയര്‍ന്നു
ബംഗളൂരു: പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ബംഗളൂരിവിലെ ഇജിപുരയില്‍ ഇന്ന് രാവിലെ നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 16 October
അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിൽ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്
ത്രിപുര : അനധികൃത കന്നുകാലി കടത്തു സംഘം ബിഎസ്എഫ് കമാൻഡിംഗ് ഓഫീസറെ ആക്രമിച്ചു. ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 145 ബറ്റാലിയനിലെ സെക്ക്ന്റ് റാങ്ക് കമാൻഡിംഗ് ഓഫീസർ…
Read More » - 16 October
ഓപ്പറേഷൻ ഓൾ ഔട്ട്; ഭീകര സംഘടനകൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്
കശ്മീർ: കഴിഞ്ഞ മെയ് മുതൽ കശ്മീരിൽ സൈന്യം ഓപ്പറേഷൻ ഓൾ ഔട്ട് നടപ്പിലാക്കിയിരുന്നു. താഴ്വരയിലെ ഭീകര സംഘടനകൾക്ക് ഈ ഓപ്പറേഷൻ ഓൾ ഔട്ട് മൂലം വലിയ നഷ്ടങ്ങൾ…
Read More » - 16 October
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല ; പെൺകുട്ടിക്ക് സംഭവിച്ചത്
ജാര്‍ഖണ്ഡ് ; ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിൽ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ദുര്‍ഗാ പൂജയ്ക്ക്…
Read More » - 16 October
രോഗികൾക്ക് ആശ്വാസമായി അവയവദാന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു
ന്യൂഡല്‍ഹി: അവയവദാന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. രക്തബന്ധത്തിനു പുറത്തുള്ള ബന്ധുക്കളില്‍ നിന്നും അവയവം സ്വീകരിക്കാവുന്ന രീതിയില്‍ അവയവദാന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യും. ഹ്യൂമന്‍…
Read More » - 16 October
നിങ്ങൾ സംസാരിക്കുന്നത് മുൻ രാഷ്ട്രപതിയോടാണ്: അതിന്റെ ബഹുമാനം കാണിക്കണം : രാജ്ദീപ് സര്‍ദേശായിയോട് പ്രണബ് : സോഷ്യൽ മീഡിയയുടെ കയ്യടി
ന്യൂഡല്‍ഹി: അഭിമുഖം നടത്തുമ്പോൾ അവതാരകൻ അമിത സ്വാതന്ത്ര്യം എടുക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. ഇത്തവണ അങ്ങനെ അമിത സ്വാതന്ത്ര്യം എടുത്ത ആളിനോട് നീരസപ്പെട്ടത് സാക്ഷാൽ മുൻ രാഷ്ട്രപതി…
Read More » - 16 October
35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യ-ശ്രീലങ്ക ധാരണ
ന്യൂഡൽഹി: 35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചു. ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രി രാധാമോഹന്‍ സിംഗും ശ്രീലങ്കന്‍ ഫിഷറീസ്…
Read More » - 16 October
പ്രധാനമന്ത്രിയ്ക്കും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് : സൈനികന് അറസ്റ്റില്‍
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ സന്ദേശം പോസ്റ്റ് ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് ജവാനായ…
Read More » - 16 October
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തിൽ വീട് തകര്‍ന്നു വീണു മൂന്നു പേർക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഈജിപ്പുരയില് രാവിലെ ഏഴു മണിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക്…
Read More » - 16 October
കോൺഗ്രസ് ബന്ധം ; സുപ്രധാന തീരുമാനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി. വോട്ടെടുപ്പ് ഇല്ലാതെയാണ് ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയത്. …
Read More » - 16 October
11 കോടി അംഗങ്ങളുള്ള ബിജെപിയെ സിപിഎം ഭയപ്പെടുത്തേണ്ട: ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസരിച്ച് കേരളം ഭരണം നടത്തണം: സരോജ് പാണ്ഡേ
ഛത്തീസ്ഗഡ്: കേരളത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ശക്തിയായി അപലപിച്ചു കേന്ദ്ര മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ അദ്ധ്യക്ഷയും ബിജെപി ജനറല്‍ സെക്രട്ടറിലും മൂന് എംപിയുമായ…
Read More »