ന്യൂഡല്‍ഹി: ആനി രാജക്ക് നേരെ ആക്രമണം. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. പ്രമുഖ സിപിഐ നേതാവായ ആനി രാജയെ ഗുണ്ടാസംഘമാണ് ആക്രമിച്ചത്. ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞു വച്ചു മര്‍ദിച്ചു. കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ.

Post Your Comments