India
- Oct- 2017 -16 October
ഹണി പ്രീതിന്റെ ലാപ്ടോപ്പിലെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു : അധികൃതര്‍ക്ക് നടുക്കം
ജയ്പുര്‍: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇവര്‍ക്കു മുംെബെ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്,…
Read More » - 16 October
ഇന്ത്യന്‍ സംസ്കാരത്തിനു അപമാനമാണ് താജ് മഹലെന്നു ബിജെപി നേതാവ്
ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണെന്നു ബിജെപി നേതാവും എംഎല്‍എയുമായ സംഗീത് സോം. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത്…
Read More » - 16 October
ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും
അഹമ്മദാബാദ്: അളവിൽ കൂടുതൽ സ്വത്തു സമ്പാദിച്ചെന്ന വാർത്ത നൽകിയ ’ദി വയർ’ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്…
Read More » - 16 October
കേരളത്തെ മാതൃകയാക്കുമെന്നു കർണാടക മുഖ്യമന്ത്രി
കേരളത്തെ മാതൃകയാക്കി ദളിതരെ പൂജാരിമാരായി നിയമിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിതരെ പൂജാരിമാരാക്കി നിയമിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. ആരെങ്കിലും അത്തരത്തിൽ നിയമനം നടത്തിയാൽ സർക്കാർ പിന്തുണ…
Read More » - 16 October
ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ…
Read More » - 16 October
മരണം ഒരു ചുവടിനപ്പുറം ഉണ്ടെന്നറിഞ്ഞിട്ടും ഭാരതം എന്ന വികാരത്തെ പ്രാണനോട് ചേർത്തു പോരാടുന്ന ഇന്ത്യൻ ആർമിയിലെ അപകടകാരികളായ കരുത്തന്മാർ
ന്യൂസ് സ്റ്റോറി ഇന്ത്യൻ സ്പെഷൽ ഫോഴ്സസ് ആയ പാരാ കമാൻഡോസ് ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു…
Read More » - 16 October
25 വര്‍ഷം മുമ്പ് വെടിയേറ്റു മരിച്ച അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയാണ് അന്‍ജും സെയ്ഫി എന്ന 25 വയസുകാരി. 1992 ല്‍ ഒരു സംഘം ഗുണ്ടകള്‍ അന്ജുമിന്റെ പിതാവ് റഷീദ് അഹമ്മദിനെ വെടിവെച്ചു കൊല്ലുമ്പോള്‍ അവള്‍ക്ക്…
Read More » - 16 October
ഇന്ത്യയുടെ ശക്തി ചൈനക്ക് നന്നായി മനസ്സിലായി: രാജ്നാഥ് സിംഗ്
ലക്നൗ: ഇന്ത്യയുടെ എല്ലാ അതിര്‍ത്തി മേഖലകളും സുരക്ഷിതമാണെന്നും ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 October
കശ്മീർ താമസിയാതെ ശാന്തമാകും: തീവ്രവാദികൾ പരാജയ ഭീതിയിൽ
ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കാശ്മീരിൽ ഭീകരവാദികൾ പരാജയ ഭീതിയിലായതിനാൽ അവർ രക്ഷപെടാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്,…
Read More » - 16 October
2004 ലെ ബിജെപിയുടെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂഡല്‍ഹി: ഗോദ്ര കലാപം കാരണമാണ് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മകഥയായ ‘ദി കൊയലിഷന്‍ ഇയേഴ്സി’ന്റെ മൂന്നാം വാള്യത്തിലാണ് മുന്‍രാഷ്ട്രപതി…
Read More » - 16 October
മദ്യപിക്കാൻ പണം നല്‍കിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
മധ്യപ്രദേശ് : മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെൻ വെട്ടേറ്റു മരിച്ചത്. 100 രൂപ നൽകാത്തതിനാൽ…
Read More » - 15 October
ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നു
ന്യൂഡൽഹി: ചൈനയുടെ നിസഹകരണത്തെ തുടർന്ന് ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നു. ചൈനീസ് റെയില്‍വേയുമായി ചേര്‍ന്നു ചെന്നൈ- ബെംഗളൂരു- മൈസൂരു അതിവേഗ പാത നിര്‍മ്മിക്കാനായിരുന്നു തീരുമാനം. 2016…
Read More » - 15 October
പാക് വനിതയ്ക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അടിയന്തര കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായ പാകിസ്ഥാനി വനിതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പാകിസ്ഥാനി വനിത ഫര്‍സാന ഇജാസിനാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. തന്റെ അമ്മായിയെ സഹായിക്കണം…
Read More » - 15 October
നോട്ടുകളിൽ സ്വച്ഛ് ഭാരത് ലോഗോ പതിപ്പിച്ചതിനെ കുറിച്ച് റിസർവ് ബാങ്ക്
ന്യൂഡൽഹി: പുതുതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോ പതിപ്പിച്ചതു സംബന്ധിച്ചു വിശദീകരണം നൽകാൻ സാധ്യമല്ലെന്ന് ആർബിഐ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്…
Read More » - 15 October
മദ്യപിക്കാൻ പണം നൽകിയില്ല; മകന് അമ്മയെ വെട്ടിക്കൊന്നു
ശിവപുരി: മദ്യപിക്കാൻ പണം നല്‍കാത്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. ഗിരിജാഭായി എന്ന 75കാരിയെയാണ് മകന് സന്തോഷ് സെന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് പുറത്ത് പോയ സന്തോഷ്…
Read More » - 15 October
പെണ്‍വാണിഭകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ
മംഗളൂരു: പെണ്‍വാണിഭ സംഘത്തിന്റെ ഫ്ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പേര് അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരങ്കല്പാടിയിലെ ദിവ്യ മഹല്‍ അപാര്ട്മെന്റില് നടത്തിയ റെയ്ഡിൽ…
Read More » - 15 October
ഭക്ഷ്യ വിഷബാധ: 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടത്. മുംബൈയിലേക്കു പോയ തേജസ് എക്സ്പ്രസ് ഭക്ഷ്യ വിഷബാധയെ…
Read More » - 15 October
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമെന്ന് ഐ.എം.എഫ് മേധാവി
വാഷിങ്ടൺ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമെന്ന് ഐ.എം.എഫ് മേധാവി. ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുമെന്ന് പ്രവചിച്ച് ദിവസങ്ങൾക്കകമാണ് മേധാവിയുടെ തിരുത്ത് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോഴത്തെ…
Read More » - 15 October
ഇരട്ടകൂട്ട മാനഭംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
ലക്നൗ: ഇരട്ടകൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടി തൂങ്ങിമരിച്ചു. കൂട്ടമാനഭംഗക്കേസിലെ പ്രതികൾ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് വീണ്ടും പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാരുന്നു…
Read More » - 15 October
യുഎസിനോട് എച്ച്1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാരെക്കുറിച്ച് ജെയ്റ്റലി പറയുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: യുഎസിനോട് എച്ച്1-ബി വിസയില്‍ എത്തുന്ന ഇന്ത്യക്കാർ സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഇത് വിസ നയവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്ന വേളയില്‍ അമേരിക്ക…
Read More » - 15 October
യുവരാജ് സിങിന് ട്വിറ്ററിൽ ‘പൊങ്കാല’
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിന് ട്വിറ്ററിൽ ‘പൊങ്കാല’. രാജ്യതലസ്ഥാനത്തെ പടക്ക നിരോധനത്തെ പിന്തുണച്ചതിനാണ് പൊങ്കാല. സമൂഹമാധ്യമങ്ങൾ യുവരാജ് സിങ് പടക്കം പൊട്ടിച്ച് വിവാഹം ആഘോഷിച്ചതു…
Read More » - 15 October
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനു അധ്യാപകനെ ഓടിച്ചിട്ടടിച്ച് വിദ്യാർത്ഥി; വീഡിയോ കാണാം
ഹരിയാന: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ശകാരിച്ചതിനും അധ്യാപകനെ വിദ്യാർത്ഥി മർദിച്ചു. അധ്യാപകന് ക്ലാസ് മുറിയിലിരുന്ന് പേപ്പറുകള്‍ നോക്കുന്നതിനിടെയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്ന വടി ഉപയോഗിച്ച് വിദ്യാർത്ഥി അധ്യാപകനെ മർദിച്ചത്.…
Read More » - 15 October
സ്കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍
ലക്നൗ: സ്കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. യുപിയിലെ സ്കൂളുകളിലാണ് പുതിയ പരിഷ്കരണം വരുന്നത്. എല്ലാ ഗവണ്മെന്റ് സ്കൂളുകളിലും നടത്തുന്ന പരീക്ഷകള്‍ ഇനി മുതല്‍ സിസിടിവി ക്യാമറകള്‍…
Read More » - 15 October
കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ബംഗളുരു: ബംഗളുരുവിലെ ഹൊസൂര്‍ റോഡ് എക്സ്പ്രസ് വേയിൽ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ വന്ന കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന…
Read More » - 15 October
മോദിയെ കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത വ്യാപാരികള്‍ക്കെതിരെ കേസ്
കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത കാണ്‍പൂരിലെ 22 വ്യാപാരികള്‍ക്കെതിരെ കേസ്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രവീണ്‍…
Read More »