തിരുനെൽവേലി ; മലയാളി ഐപിഎസ് ഓഫീസർ ആറസ്റ്റിൽ. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച തിരുനെൽവേലി നാങ്കുനേരി എഎസ്പി ഷഫീർ കരീമാണ് അറസ്റ്റിലായത്. പരീക്ഷാ ഹാളിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.

Post Your Comments