India
- Nov- 2017 -20 November
ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊലയാളി ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതിയെ കേന്ദ്രം അറിയിച്ചു. ഗെയമുകള്‍ നിരോധിക്കാന്‍ തടസ്സമാകുന്നത് ആപ്പുകള്‍ അടിസ്ഥാനമാക്കിയല്ലാത്തതാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. അതേസമയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും…
Read More » - 20 November
ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കിയേക്കും :കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇസ്രായേലും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ആയുധ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട് . ഇസ്രായേലുമായുള്ള 500 മില്ല്യണ്‍ ഡോളറിന്റെ മിസൈല്‍ ഇടപാടാണ് ഇന്ത്യ റദ്ദാക്കുന്നത്.…
Read More » - 20 November
ബാഗിൽ വെടിയുണ്ടയുമായി വിമാനത്താവളത്തിൽ എത്തിയ വിദേശ പൗരൻ പിടിയിൽ
ന്യൂ ഡൽഹി ; ബാഗിൽ വെടിയുണ്ടയുമായി വിമാനത്താവളത്തിൽ എത്തിയ വിദേശ പൗരൻ പിടിയിൽ. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ കുവൈറ്റി പൗരൻ എസ്. സിദ്ദിഖി എന്നയാളുടെ…
Read More » - 20 November
പെല്ലറ്റ് ആക്രമണത്തിന് ഇരകളായവര്‍ക്ക് ജോലി നല്കാന് സർക്കാരിന്റെ തീരുമാനം
കശ്മീര്‍: ജമ്മുകശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിന് ഇരകളായവര്‍ക്ക് ജോലി നല്കാന് മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നീക്കം. കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്കാന് അധികൃതര്‍ ആലോചനയിടുന്നതായാണ്…
Read More » - 20 November
ലൗ-ജിഹാദിന് ഉദാഹരണം സെയ്ഫ് അലിഖാന്-കരീന വിവാഹം : ആദ്ധ്യാത്മിക മേളയില്‍ എത്തിയ ബജ്റംഗദള്‍ പുസ്തകത്തിലെ വിവരണങ്ങള്‍ ഇങ്ങനെ
ജയ്പൂര്‍: പദ്മാവതി സിനിമ ഉള്‍പ്പെടെ ശക്തമായ ഹിന്ദുത്വവാദവുമായി എത്തുന്ന രാജസ്ഥാനില്‍ ഹിന്ദു ആത്മീയതയെക്കുറിച്ച് നടത്തുന്ന ആദ്ധ്യാത്മീക മേളയില്‍ ലൗ ജിഹാദിനെക്കുറിച്ച് വിവരിക്കാന്‍ ഉദാഹരണമായി എടുത്തിരിക്കുന്നത് ബോളിവുഡ് ദമ്പതികളായ…
Read More » - 20 November
ആയുധകരാര്‍ ; ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് റദ്ദാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേലും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ആയുധ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നു. ഇസ്രായേലുമായുള്ള 500 മില്ല്യണ്‍ ഡോളറിന്റെ മിസൈല്‍ ഇടപാടാണ് ഇന്ത്യ റദ്ദാക്കുന്നത്. കേന്ദ്ര…
Read More » - 20 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. സ്ട്രോക്കിനെ തുടര്‍ന്ന് 2008 മുതല്‍ കോമയിലായിരുന്നു അദ്ദേഹം. ദീപ ദാസ്മുന്‍ഷിയാണ്…
Read More » - 20 November
ജനങ്ങളുടെ ഉറക്കം കെടുത്തിയ അന്യഗ്രഹ ജീവികളുടെ വീഡിയോയുടെ പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
അമരാവതി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ഉറക്കമില്ലായിരുന്നു. അന്യഗ്രഹ ജീവികള്‍ അവിടെ എത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങളുടെ ഉറക്കം…
Read More » - 20 November
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ഭരണകക്ഷി നേതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ: വീഡിയോ പിടിച്ചവർക്കും മർദ്ദനം
വിവാഹ മോചനം ചെയ്യാതെ രണ്ടാം വിവാഹം നടത്തിയത് ചോദ്യം ചെയ്തതിനു രാഷ്ട്രീയ നേതാവിന്റെ ക്രൂരത ഭാര്യയോടും ബന്ധുക്കളോടും. വിവാഹം കഴിഞ്ഞു പെൺകുഞ്ഞു പിറന്നതിനാൽ ഇയാൾ മറ്റൊരു സ്ത്രീയെ…
Read More » - 20 November
പ്രലോഭനത്തിലൂടെ പാവപ്പെട്ട കുട്ടികളെ മതപരിവർത്തനം നടത്തി: ചെയ്തു ; 9 പേര് അറസ്റ്റിൽ : 17 പേരെ പോലീസ് രക്ഷപെടുത്തി
ഹൈദരാബാദ്: പാവപ്പെട്ട കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു മതം മാറ്റിയ 9 പേർ അറസ്റ്റിൽ. ക്ഷണവും താമസവും വസ്ത്രവും വാഗ്ദാനം ചെയ്ത് ഹിന്ദു കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നാണ്…
Read More » - 20 November
ഗുജറാത്ത് ഇലക്ഷൻ: സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് സംഘർഷം : കോൺഗ്രസിന് പ്രതിസന്ധി
അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ കോൺഗ്രസിന് പ്രതിസന്ധിയായി സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് ഏറ്റുമുട്ടൽ. കോണ്‍ഗ്രസ് -പാട്ടീദാര്‍ അനാമത് ആന്ദോളന് സമിതി (പിഎഎസ്) പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. എൻ…
Read More » - 20 November
തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ജിദ്ദ: തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പതിനെട്ട് പേര്‍ക്ക് പരിക്ക്. അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസ് റിംഗ് റോഡില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള…
Read More » - 20 November
ആധാറുമായി ബന്ധപ്പെട്ട് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ബാങ്കുകള്‍ക്ക് ആശ്വാസ വാര്‍ത്ത
മുംബൈ : ആധാര്‍ സെന്ററുകള്‍ക്കായി എന്റോള്‍മെന്റ് മെഷീനുകള്‍ വാങ്ങിയതില്‍ യുഐഡിഎഐ ബാങ്കുകള്‍ക്ക് ഇളവ് നല്കുന്നു. ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് എന്റോള്‍ മെഷീനുകള്‍…
Read More » - 20 November
ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാറിനൊപ്പം : സര്‍വെ ഫലം ഇങ്ങനെ : അഴിമതി തുടച്ചുനീക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ ഭൂരിഭാഗത്തിനും പൂര്‍ണതൃപ്തി
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സര്‍ക്കാരുകളില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഇന്ത്യയിലെ നാല് പേരില്‍ മൂന്ന് പേര് മോദി സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നാണ് പുതിയ…
Read More » - 20 November
ലഷ്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്
ജമ്മു കശ്മീര്‍ : ലഷ്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. മാധ്യമങ്ങളിലൂടെ പ്രചരിച്ച ആറു തീവ്രവാദികളുടെ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നത് ജീവിച്ചിരിക്കുന്ന ഒരു സാധാരണക്കാരന്റെ…
Read More » - 20 November
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ജീവനക്കാരെ നേരത്തെ മാനേജ്മെന്റ് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഈ…
Read More » - 20 November
രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിയ്ക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്പളം
ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്പളം. ഏഴാം ശമ്പളക്കമ്മീഷനിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് വരെ തല്‍സ്ഥിതി തുടരുമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രപതി,ഉപരാഷ്ട്രപതി,…
Read More » - 20 November
ഹാദിയ കേസിൽ എന്‍.ഐ.എ.ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ അന്വേഷണം തുടരുന്ന എന്‍.ഐ.എ.ക്കെതിരെ കോടതിയലക്ഷ്യ ഹർജി. എൻ.ഐ.എയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷഫീന് ജഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്‍.ഐ.എ. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച…
Read More » - 20 November
മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തില്‍ ശരി തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷന് നോട്ടീസ് അയച്ചു. ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തിലാണ് നോട്ടീസ്. ശശി തരൂർ നേരിട്ട് ഹജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.…
Read More » - 20 November
പട്ടേല്‍ സംവരണം: ഹർദിക് പട്ടേൽ കോണ്‍ഗ്രസുമായി ധാരണയിലെത്തി
അഹമ്മദാബാദ്: പട്ടേല്‍ സംവരണ വിഷയത്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയതായി ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പാടിദാര്‍ അനാമത് ആന്ദോളന് സമിതി (പി.എ.എ.എസ്) വ്യക്തമാക്കി. ഇതോടെ സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ…
Read More » - 19 November
നടി ഋത അന്തരിച്ചു: മരണം കരള്‍ ക്യാന്‍സറിനെത്തുടര്‍ന്ന്
കൊല്‍ക്കത്ത•പ്രമുഖ ബംഗാളി സിനിമ-സീരിയല്‍ നടി ഋത കൊയ്രാള് അന്തരിച്ചു. കരള്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. 58 വയസായിരുന്നു. ബംഗാളി…
Read More » - 19 November
വൻ സുരക്ഷാ വീഴ്ച : ആധാർ വിവരങ്ങൾ ചോർന്നു
ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധാര്‍ സംബന്ധിച്ച് വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന.വിവരാവകാശ രേഖ പ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ആധാര്‍കാര്‍ഡിലെ…
Read More » - 19 November
നോട്ടു നിരോധനവും ലോക സുന്ദരിയെയും തമ്മില്‍ ഉപമിച്ച ട്വീറ്റ് , പുലിവാല് പിടിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: നോട്ടു നിരോധനവും ലോക സുന്ദരിയെയും തമ്മില്‍ ഉപമിച്ച ട്വീറ്റ് , പുലിവാല് പിടിച്ച് ശശി തരൂര്‍ എംപി. ഈ വര്‍ഷത്തെ ലോക സുന്ദരിയായ മാനുഷി ചില്ലാറിന്റെ…
Read More » - 19 November
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിപ്പറഞ്ഞ് ശശികലയുടെ സഹോദരന്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിപ്പറഞ്ഞ് ശശികലയുടെ സഹോദരന് വി ദിവാകരന്. തന്റെ സഹോദരിയുടെ സുരക്ഷ ഉറപ്പാക്കാതെയാണ് ജയലളിത പോയതെന്ന് വി ദിവാകരന് ആരോപിച്ചു.…
Read More » - 19 November
ദേശീയ പതാകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയത് വിവാദമാകുന്നു
ഗാസിയാബാദ്: ദേശീയ പതാകയുടെ മുകളില്‍ പാര്‍ട്ടി പാതക ഉയര്‍ത്തിയ നടപടി വിവാദമായി. ബി.ജെ.പി റാലിയുടെ ഭാഗമായിട്ടായിരുന്നു നടപടി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബിജെപി റാലിയില്‍ യുപി മുഖ്യമന്ത്രി…
Read More »