മുംബൈ: ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഒരു വിഭാഗം ക്രിമിനലുകളായ പീഡോഫീലുകൾക്ക് കുരുക്കുമായി ഓൺലൈൻ പെറ്റിഷനിൽ നടപടി.ബാലരതി ഇഷ്ടപ്പെടുന്ന ഇവർ ചെറിയ കുട്ടികളെ പീഡിപ്പിക്കാനായി കുറ്റകൃത്യങ്ങൾ വരെ ചെയ്തേക്കാം.ഇതിനെതിരെ മുംബൈയിൽ ജനങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഓൺലൈൻ പെറ്റിഷൻ ഒപ്പിട്ടു നൽകിയിരിക്കുകയാണ്.
വേശ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബാലരതിക്കായി എത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള പോക്സോ നിയമം ഉണ്ടെങ്കിലും പലരും രക്ഷപ്പെടാറാണ് പതിവ്.
Post Your Comments